മീര ആകെ വിയർത്തു വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ തന്റെ ടോപ്പ് ഒന്നുകൂടി വലിച്ചു താഴ്ത്തിക്കൊണ്ട് പറഞ്ഞു, “ചേട്ടാ… ഞാൻ ഉറക്കം ഉണർന്ന് നോക്കിയപ്പോൾ അടുത്ത് ചേട്ടനെ കണ്ടില്ല. പേടി തോന്നി വേഗം ഈ ടോപ്പും എടുത്തിട്ട് പുറത്തേക്ക് നോക്കിയതാണ്. പക്ഷേ വാതിൽ പുറകിൽ നിന്ന് ലോക്കായിപ്പോയി. എനിക്ക് പിന്നെ അത് തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ചേട്ടൻ താഴെ റിസപ്ഷനിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്. പക്ഷേ ചേട്ടൻ അവിടെ ഗൗരവത്തിൽ ആരോടോ സംസാരിക്കുന്നത് കണ്ടപ്പോൾ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഇവിടെ വന്നിരുന്നതാ… എപ്പോഴോ ഉറങ്ങിപ്പോയി.” അവളുടെ ആ നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ അർജുന് സങ്കടവും ഒപ്പം ഒരു ചിരിയും വന്നു. “എന്നാലും ഇത് സ്വൽപ്പം കടന്ന് പോയി മീരേ. ജെട്ടി പോലും ഇടാതെ ഇങ്ങനെ പബ്ലിക് ആയി കിടന്ന് ഉറങ്ങിയല്ലോ നീ. അർജുൻ പുഞ്ചിരിയോടെ അവളെ ശാസിച്ചു.”
അർജുൻ മീരയെയും കൂട്ടി റിസപ്ഷനിലെ സോഫയിൽ വന്നിരുന്നു. മീര തന്റെ ആ പച്ച ടോപ്പിൽ അർജുന്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുകയാണ്. താഴെ വസ്ത്രമില്ലെന്ന ബോധം അവളെ അല്പം അസ്വസ്ഥയാക്കുന്നുണ്ടെങ്കിലും അർജുന്റെ സാമീപ്യം അവൾക്ക് ധൈര്യം നൽകി. ചുറ്റുമുള്ളവരുടെ കൗതുകം നിറഞ്ഞ നോട്ടങ്ങൾക്കിടയിലും അവർ ആ റിസോർട്ടിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
“മീരാ, ഇവർ പറഞ്ഞത് കേട്ടോ? ഇവരുടെ ഗ്രൂപ്പിന് ഇവിടെ അടുത്ത് ഒരു പ്രൈവറ്റ് റിസോർട്ട് ഉണ്ടത്രേ. അവിടെ നമുക്ക് മാത്രമായി ഒരു പ്രൈവറ്റ് ബീച്ചും ഉണ്ട്. പുറമെ നിന്ന് ആരും വരില്ല. നമുക്ക് ഇഷ്ടമുള്ളത് പോലെ അവിടെ സമയം ചെലവഴിക്കാം. നിനക്ക് താല്പര്യമുണ്ടോ?” അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
മീരയുടെ മുഖത്ത് പെട്ടെന്ന് ഒരു പ്രകാശം പടർന്നു. “സത്യമാണോ ചേട്ടാ? ആരും ഉണ്ടാവില്ലേ? എങ്കിൽ നമുക്ക് ധൈര്യമായി അവിടെ നടക്കാമല്ലോ. എനിക്ക് വലിയ ഇഷ്ടമായി!”
ഇതുകേട്ട് റിസപ്ഷനിസ്റ്റ് പുഞ്ചിരിയോടെ ഇടപെട്ടു. “കണ്ടില്ലേ സാർ, മാഡത്തിന്റെ മുഖത്തെ ആ സന്തോഷം! മാഡത്തിന് ഇപ്പോൾ ഈ സോഫയിൽ എത്ര സുഖമായിട്ടാണോ ഇരിക്കുന്നത്, അതുപോലെ ആ റിസോർട്ടിലെ ബീച്ചിലും എവിടെ വേണമെങ്കിലും ഒരു പേടിയും കൂടാതെ ഇരിക്കാം. ആരും നിങ്ങളെ ശല്യം ചെയ്യില്ല.”
അയാളുടെ വാക്കുകളിലെ അർത്ഥം മനസ്സിലാക്കിയ മീര അല്പം ചമ്മലോടെയും എന്നാൽ ഒരു പുഞ്ചിരിയോടെയും അർജുന്റെ തോളിലേക്ക് ചാഞ്ഞു.
“സാർ നിങ്ങൾ ശരിക്കും ലക്കിയാണ്,” റിസപ്ഷനിസ്റ്റ് തുടർന്നു. “ഇപ്പോൾ ഓഫ് സീസൺ ആയതുകൊണ്ട് വലിയ തിരക്കില്ല. അതുകൊണ്ട് നിങ്ങൾക്ക് ഒരു സ്പെഷ്യൽ ഓഫർ നൽകാം. സാധാരണ വലിയ തുക ഈടാക്കുന്ന ആ ലക്ഷ്വറി റിസോർട്ട്, ദിവസം വെറും 12,000 രൂപയ്ക്ക് ഞങ്ങൾ നിങ്ങൾക്ക് അപ്‌ഗ്രേഡ് ചെയ്തു തരാം.”
ആ തുക കേട്ടതും അർജുന്റെയും മീരയുടെയും കണ്ണുകൾ തള്ളിപ്പോയി. ഒരു ദിവസത്തേക്ക് പന്ത്രണ്ടായിരം രൂപ! മൂന്ന് ദിവസത്തേക്ക് കണക്കുകൂട്ടിയാൽ 36,000 രൂപയാകും. മാസങ്ങളോളം കഷ്ടപ്പെട്ട് പണിയെടുത്താൽ പോലും കിട്ടാത്ത അത്രയും വലിയ തുക. മീരയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് നിരാശയ്ക്ക് വഴിമാറി. അവൾ അർജുന്റെ കൈയിൽ പിടിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ അർജുൻ ശാന്തനായി മാനേജരെ നോക്കി. “12,000 എന്നത് അല്പം കൂടുതലാണ്. നിങ്ങൾ കുറച്ചുകൂടി ഡിസ്കൗണ്ട് തരികയാണെങ്കിൽ ഞാനിത് ഉറപ്പിക്കാം.”
മീര അവിശ്വസനീയതയോടെ അർജുനെ നോക്കി. “ചേട്ടാ, ഇത് എന്തിനുള്ള പുറപ്പാടാണ്?” എന്ന് അവളുടെ കണ്ണുകൾ ചോദിക്കുന്നുണ്ടായിരുന്നു. റിസപ്ഷനിസ്റ്റും അർജുനും തമ്മിൽ അല്പനേരം വിലപേശൽ നടന്നു. ഒടുവിൽ ഒരു ദിവസത്തേക്ക് 9,500 രൂപ എന്ന നിരക്കിൽ അവർ കച്ചവടം ഉറപ്പിച്ചു. മീര അവന്റെ ചെവിയിൽ രഹസ്യമായി ചോദിച്ചു, “ചേട്ടാ… ഇത്രയും പണം എവിടെ നിന്നാണ്? നമ്മുടെ കയ്യിൽ ഇതിനുള്ള കാശൊന്നുമില്ലല്ലോ?”
