നിധിയുടെ കാവൽക്കാരൻ – 11 50അടിപൊളി 

നിധിയുടെ കാവൽക്കാരൻ 11

Nidhiyude Kaavalkkaran Part 11 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1764159136163

 

നിർത്താൻ ഉദ്ദേശിക്കുന്നതിന് മുന്നേ എഴുതിയ കുറച്ചു ഭാഗമാണ്. പിന്നേ എല്ലാവരുടെയും കമന്റും പേർസണൽ മെസ്സേജും കണ്ടപ്പോൾ അതിന്റെ കൂടേ കുറച്ചൂടെ എഴുതി അയക്കാൻ തോന്നി…

 

എഴുത്ത് വീണ്ടും തുടങ്ങുകയല്ല…

 

പക്ഷേ ഇതിനു കിട്ടുന്ന സ്വീകരണമനുസരിച്ചായിരിക്കും ഇനി എന്റെ തീരുമാനം…

അതുകൊണ്ട് സപ്പോർട്ട് തരാതെ എഴുത്ത് നിർത്തരുത് ബാക്കി എവിടേ എന്നൊന്നും ചോദിച്ചു വരരുത്…

 

എന്നേ സ്നേഹിക്കുന്ന കുറച്പേർക്ക് വേണ്ടി ഈ പാർട്ട്‌ ഞാൻ സമ്മാനിക്കുന്നു.. നിങ്ങളുടെ പ്രതീക്ഷകളിലേക്ക് ഈ പാർട്ട്‌ എത്തിയില്ലെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുക കൂടേ ചെയ്യുന്നു…..

എല്ലാംകൊണ്ടുംമടുത്ത് തുടങ്ങിയിട്ടാണ് ഞാൻ എഴുത്ത് നിർത്താൻ ഉദ്ദേശിച്ചത്..അതിന് വേറൊരു കാരണം കൂടേ ഉണ്ട്. പക്ഷേ അതിന്റെ കൂടേ നിങ്ങളുടെ സപ്പോർട്ട് ഇല്ലായ്മയും കൂടെ ആയപ്പോൾ ശരിക്കും മടുത്തു…

 

 

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ

 

ഞാൻ മനസ്സിൽ മന്ദ്രിച്ചു.

 

“ഇറങ്ങി വാടി….”

 

എന്റെ മനസ്സ് വായിച്ചു എന്നതുപോലെയവൾ ചിരിച്ചുകൊണ്ട് ഇട്ടിരുന്ന ചെരുപ്പ് ഊരി മാറ്റി…

 

അവൾ മെല്ലെ പാന്റ് അല്പം മുകളിലേക്ക് തെറുത്തു കയറ്റി.

 

​വെണ്ണക്കല്ല് കൊത്തിയുണ്ടാക്കിയതുപോലെയുള്ള അവളുടെ ആ വെളുത്ത കാലുകൾ ആദ്യമായി ആ തണുത്ത വെള്ളത്തിൽ സ്പർശിച്ചു.

 

​ആ തണുപ്പ് അരിച്ചുകയറിയതുകൊണ്ടാവാം, അവളൊന്നു വിറച്ചു. ചുണ്ടുകൾ കൂർപ്പിച്ച് ‘ഹൂ’ എന്നൊരു ശബ്ദം ഉണ്ടാക്കി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

​ആ ചിരി കണ്ടപ്പോൾ എന്റെ നെഞ്ചിലെ താളം ഒന്ന് തെറ്റിയോ എന്ന് സംശയം.

 

​മെല്ലെ മെല്ലെ അവൾ വെള്ളത്തിലേക്ക് ഇറങ്ങി വരികയാണ്…

 

​തെളിഞ്ഞ വെള്ളത്തിലൂടെ അവളുടെ കാലുകൾ ചലിക്കുന്നത് കാണാൻ തന്നെ എന്തൊരു അഴകാണ്.

 

ഒഴുക്കിനെ വകഞ്ഞുമാറ്റി അവൾ എന്റെ അടുത്തേക്ക് വരുന്നത് നോക്കി, ഇമ വെട്ടാൻ പോലും മറന്ന് ഞാൻ നിന്നുപോയി.

 

​വെള്ളം അവളുടെ മുട്ടോളം എത്തിയപ്പോൾ അവൾ ഒന്ന് നിന്നു.

 

​പിന്നെ ഒട്ടും മടിക്കാതെ അവൾ ആ പുഴയിലേക്ക് മുങ്ങി…

​ഒരു നിമിഷം അവൾ വെള്ളത്തിനടിയിൽ മറഞ്ഞു.

 

​പിന്നീട്, പാലാഴിയിൽ നിന്നും ലക്ഷ്മി ദേവി ഉയർന്നു വരുന്നത് പോലെ അവൾ ജലപരപ്പിലേക്ക് ഉയർന്നു വന്നു.

 

​തലമുടിയിലൂടെയും മുഖത്തുകൂടിയും വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നു…

​നനഞ്ഞൊട്ടിയ ആ ടി-ഷർട്ടിലൂടെ അവളുടെ ശരീരവടിവുകൾ ഇപ്പോൾ കൂടുതൽ വ്യക്തമാണ്.പ്രത്യേകിച്ചും എന്റെ വീക്ക്നെസ്സും അവളുടെ അഹങ്കാരവുമായ കരിക്കിൻ മുലകൾ

 

വെള്ളത്തിന്റെ തണുപ്പിൽ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും, ആ മുഖത്തെ പ്രസരിപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല.

 

​വെള്ളം നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ അവളുടെ ശരീരത്തോട് ചേർന്ന് നിന്ന്, ആ മേനിയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു.

 

​എന്റെ നോട്ടം അവളിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ടിട്ടാവാം, അവൾ മുഖത്തുള്ള വെള്ളം തടവി മാറ്റിക്കൊണ്ട് എന്റെ അടുത്തേക്ക് നീന്തി വന്നു.

 

​”എന്താടാ നോക്കി പേടിപ്പിക്കുന്നത്…?”

 

​അവളുടെ ചോദ്യം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.

 

​”ഒന്നുമില്ല… നീ ആ മുടി വിടർത്തിയിട്ട് ഇങ്ങനെ വെള്ളത്തിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്…”

 

​ഞാൻ മനസ്സിലുള്ളത് അപ്പാടെ പറഞ്ഞു.

 

​അതുകേട്ട് അവളൊന്നു നാണിച്ചു. ആ കവിളുകൾ ചുവന്നു തുടുത്തു.

​അവൾ മെല്ലെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.

 

വെള്ളത്തിനടിയിലൂടെ അവളുടെ കാലുകൾ എന്റെ കാലുകളിൽ ഉരസിയപ്പോൾ എന്റെ സിരകളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.

 

​സച്ചിനും രാഹുലും അപ്പുറത്ത് നീന്തിത്തിമിർക്കുന്നത് കൊണ്ട്, ഞങ്ങൾ നിൽക്കുന്നത് അവർ ശ്രദ്ധിക്കുന്നില്ല.

2 Comments

Add a Comment
  1. Hello Mr. Author.
    Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.

  2. വായനക്കാരൻ

    Continue bro njn aake vaayikunnath ee storybmathrm aanu

Leave a Reply

Your email address will not be published. Required fields are marked *