ആ ചുണ്ടുകളിലേക്ക് അമർത്തി ചുംബിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
അവളുടെ കണ്ണുകളിലും അതേ ആഗ്രഹം ഞാൻ കണ്ടു.
പക്ഷേ, സച്ചിന്റെയും രാഹുലിന്റെയും ബഹളം തൊട്ടടുത്ത് കേൾക്കുന്നത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് അകന്നു മാറി.
എങ്കിലും വെള്ളത്തിനടിയിൽ വെച്ച് അവൾ എന്റെ കാലിൽ തന്റെ കാൽ വിരലുകൾ കൊണ്ട് ഒന്ന് തോണ്ടാൻ മറന്നില്ല.
ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ ആ പുഴയിൽ തിമിർത്തു. സമയം പോയത് അറിഞ്ഞതേയില്ല.
പലവട്ടം മുങ്ങാംകുഴിയിട്ടും, നീന്തിയും, പരസ്പരം വെള്ളം തെറിപ്പിച്ചും ക്ഷീണിച്ചപ്പോൾ, തണുപ്പ് അരിച്ചു കയറാൻ തുടങ്ങി.
കൈവിരലുകൾ ഒക്കെ വെള്ളത്തിൽ കിടന്ന് ചുക്കി ചുളിഞ്ഞു തുടങ്ങിയിരുന്നു.
”മതി അളിയാ… ഇനി കേറാം… തണുത്തു
വിറയ്ക്കുന്നു…”
രാഹുൽ പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ട് പറഞ്ഞു.
അവന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും തോന്നി, ഇനി കയറുന്നതാണ് ബുദ്ധിയെന്ന്.
ഞങ്ങൾ ഓരോരുത്തരായി കരയിലേക്ക് കയറി.
നനഞ്ഞൊട്ടിയ വസ്ത്രം ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
നിധി കരയിലേക്ക് കയറി മുടിയിലെ വെള്ളം പിഴിഞ്ഞു കളയുന്നത് ഞാൻ നോക്കി നിന്നു.
നനഞ്ഞ ജീൻസും ടി-ഷർട്ടും അവളുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ടി-ഷർട്ടിനുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ…
അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ എന്റെ നോട്ടം അവളിൽ തന്നെയായിരുന്നു.
എന്റെ നോട്ടം കണ്ടിട്ടാവാം, അവൾ കയ്യിലിരുന്ന വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു.
”വായടക്കെടാ… ഈച്ച കേറും…”
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
പക്ഷേ എനിക്ക് നാണവും ചമ്മലും ഒന്നും വന്നില്ല…ഇനി അതൊട്ട് വരാനും പോവുന്നില്ല…. 😌
”വാ… വെയിൽ ഉള്ളപ്പോ തന്നെ വണ്ടി വിടാം… അല്ലെങ്കിൽ കാറ്റ് കൊണ്ട് പനി പിടിക്കും…”
സച്ചിൻ ചെരുപ്പ് എടുത്ത് ഇട്ടുകൊണ്ട് പറഞ്ഞു.
ഞങ്ങൾ വേഗം ബൈക്കിന്റെ അടുത്തേക്ക് നടന്നു.
മനസ്സിലും ശരീരത്തിലും ആ പുഴയുടെ കുളിർമ അപ്പോഴും ബാക്കി നിൽക്കുന്നുണ്ടായിരുന്നു…
തിരിച്ചു പോവുമ്പോൾ വണ്ടി നിധിയോടിക്കാം എന്ന് പറഞ്ഞെങ്കിലും
ഇനി വണ്ടിയോടിച്ചാൽ നിന്റെ കുണ്ടി ഞാൻ പൊളിക്കും എന്ന് പറഞ്ഞപ്പോൾ അവളൊന്ന് അടങ്ങി….
നനഞ്ഞ ശരീരം ഉണക്കാനായി ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ വണ്ടി പറത്തി…
ഒരു ചായയും കൂടേ കുടിച്ച് കഴിഞ്ഞാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്…
ബൈക്കിൽ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ സമയം ഏകദേശം വൈകുന്നേരം ആയിരുന്നു.
ശരീരത്തിലൊക്കെ ആകെപ്പാടെ ഒരു തളർച്ച ഉണ്ടെങ്കിലും മനസ്സിൽ അതിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല…
വണ്ടി മുറ്റത്തേക്ക് കയറിയതും എന്റെ കണ്ണിൽ ആദ്യം ഉടക്കിയത് പോർച്ചിൽ ഇരിക്കുന്ന അപരിചിതമായ ഒരു സ്കൂട്ടറാണ്.
”ഇതാരാ ഇപ്പോൾ ഇവിടെ…?”
ഞാൻ മനസ്സിൽ ആലോചിച്ചു.
വണ്ടി കുറച്ചുകൂടി മുൻപോട്ട് എടുത്തപ്പോഴാണ് ഉമ്മറത്തെ തിണ്ണയിൽ ആരോ ഇരിക്കുന്നത് കണ്ടത്.
സാരിയുടുത്ത ഒരു സ്ത്രീയാണ്.
ബൈക്കിന്റെ ശബ്ദം കേട്ടതുകൊണ്ടാവാം പുറംതിരിഞ്ഞിരുന്ന അവർ മെല്ലെ എഴുന്നേൽക്കാൻ തുടങ്ങി.
പക്ഷേ, മുഖം കാണുന്നതിന് മുൻപേ എന്റെ കണ്ണുകൾ അറിയാതെ പോയത് മറ്റൊരു കാഴ്ചയിലേക്കാണ്.
ആ തിണ്ണയിൽ അമർന്നിരുന്ന അവരുടെ ആ വിസ്താരമേറിയ പിൻഭാഗം…
സാരി വലിഞ്ഞു മുറുകി നിൽക്കുന്നത് കൊണ്ട് ആ വലിയ ചന്തിയുടെ വലിപ്പവും ആകൃതിയും കൃത്യമായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. തിണ്ണയിൽ നിന്നും എഴുന്നേറ്റപ്പോൾ, ആ വലിയ ഭാരം ഒന്ന് കുലുങ്ങിയത് പോലെ എനിക്ക് തോന്നി.
ആരെടാ ഈ ചരക്ക്…
ഇത്രയും വലിയൊരു സാധനം ഈ നാട്ടിലുണ്ടായിരുന്നോ…
അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞാൻ ബൈക്ക് ഉമ്മറത്തിന് തൊട്ടു മുന്നിലായി കൊണ്ടുപോയി നിർത്തി.

Hello Mr. Author.
Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.
Continue bro njn aake vaayikunnath ee storybmathrm aanu