നിധിയുടെ കാവൽക്കാരൻ – 11 50അടിപൊളി 

 

​വണ്ടിയുടെ ശബ്ദം കേട്ട് അവർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

 

​ആ മുഖം കണ്ടതും ഞാൻ ഞെട്ടിപ്പോയി!

 

​കണ്ണടച്ച് വിശ്വസിക്കാൻ പറ്റാത്തതുപോലെ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

 

​അതെ… അത് ഐഷു മിസ്സ്‌ ആയിരുന്നു!

 

​മിസ്സ്‌ എന്താ ഇവിടേ…?

 

​മിസ്സിന്റെ സാരിയുടെ വിടവിലൂടെ വെളുത്ത വയറിന്റെ ചെറിയൊരു ഭാഗം പുറത്തേക്ക് കാണുന്നുണ്ട്.

 

ആ കാഴ്ച കൂടി കണ്ടപ്പോൾ, പുഴയിൽ കുളിച്ചു മാറിയ തണുപ്പ് വീണ്ടും ചൂടായി മാറാൻ തുടങ്ങിയോ എന്ന് എനിക്കൊരു സംശയം…

 

“ഓ സാധനം ഇത്ര നേരത്തേ വന്നോ…? ”

 

സൈഡിൽ നിന്നും നിധിയുടെ ശബ്ദം കേട്ടു..

 

അപ്പോൾ മിസ്സ്‌ വന്നതിന്റെ കാരണം ഇവൾക്കറിയുമോ..

 

ഞാൻ നിധിയുടെ കൈ പിടിച്ച് എന്റെ നേർക്ക് ചേർത്തി..

 

“എടി നിനക്കറിയോ മിസ്സ്‌ എന്തിനാ വന്നതെന്ന്…?”

 

ഞാൻ അവൾക്ക് കേൾക്കാൻ പാകത്തിന് ചെവിയിൽ ചോദിച്ചു…

 

“മ്മ്…”

 

“ഓ ഇനി നിന്നോട് എന്തിനാ വന്നതെന്ന് പറയാൻ ആദ്യം പറയണോ…? മര്യാദക്ക് പറയടി..”

 

ആരും കാണാത്ത രീതിയിൽ അവളുടെ ആ തടിച്ച ചന്തിയുടെ മാംസത്തിൽ ഞാനൊന്നു അമർത്തി നുള്ളി.

 

​”ആഹ്… ശ്ശ്… വേദനിച്ചെടാ പട്ടി…”

 

​അപ്രതീക്ഷിതമായ വേദന കൊണ്ട് അവളൊന്നു പുളഞ്ഞുപോയി. ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ ചുണ്ട് കടിച്ചുപിടിച്ച്, കലിപ്പോടെ എന്നെ കൂർപ്പിച്ചു നോക്കി

 

അവൾ എന്റെ ചെവിയിലേക്ക് ഒന്നുകൂടി അടുത്തു.

 

​”അച്ഛനും അമ്മയും ഇവിടെ ഇല്ലല്ലോ… അതുകൊണ്ട് എനിക്ക് കൂട്ടിരിക്കാൻ അമ്മ അങ്ങോട്ട് വിളിച്ച് പറഞ്ഞുവിട്ടതാ…”

 

നിധി എന്തോ രഹസ്യം പറയുന്നപോലെയാണ് അത് പറഞ്ഞത്…

 

ഇവൾക്കെന്താ വയ്യേ…. 🤔

 

​”അതെന്തിനാ…? നീ കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ…”

 

ഞാൻ ചോദിച്ചു.

 

​”അതുകൊണ്ടല്ലടാ… ഐഷു ചേച്ചിയുടെ അച്ഛനും എന്റെ അച്ഛനും പണ്ട് തൊട്ടേ ഭയങ്കര കൂട്ട് ആയിരുന്നു. ചേച്ചിയുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ, ചേച്ചിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് എന്റെ അച്ഛനും അമ്മയുമാണ്. സ്വന്തം മകളെപ്പോലെയാണ് ചേച്ചിയെ അവർക്ക്…”

 

​അവൾ ഒന്ന് നിർത്തി, ശേഷം എന്നെയും സച്ചിനെയും രാഹുലിനെയും ഒന്ന് നോക്കി.

 

​”പിന്നെ… നിങ്ങളൊക്കെ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയല്ലോ. ഞാൻ ഈ മൂന്ന് ആണുങ്ങളുടെ കൂടെ പ്രത്യേകിച്ചും നിന്റെകൂടെ ഇവിടെ ഒറ്റയ്ക്കായത് കൊണ്ട്, അമ്മയ്ക്ക് ഒരു പേടി. അതാ ചേച്ചിയെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്. എനിക്കൊരു കൂട്ടിനായി…”

 

എന്നേ ഒന്ന് ആക്കിക്കൊണ്ട് അവൾ പറഞ്ഞു നിർത്തി…മുഖത്ത് എന്തൊക്കെയോ തരം എക്സ്പ്രഷൻ ഒക്കെ ഇടാൻ നോക്കുന്നുണ്ട്

 

​അതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

 

​”ഓ… അപ്പൊ എന്നേ പേടിച്ചിട്ടാണല്ലേ മിസ്സിനെ ഇങ്ങോട്ട് കെട്ടിയെടുത്തത്…?”

 

​ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

​”പിന്നല്ലാതെ… നിന്നെപ്പോലെയുള്ളവന്മാരെ വിശ്വസിക്കാൻ പറ്റുമോ…?”

 

​അവൾ ചുണ്ട് കോട്ടി പറഞ്ഞു….

 

അതെന്തായാലും നന്നായി എന്റെ ഉള്ളിൽ ലഡ്ഡു അല്ല, ലഡ്ഡുവിന്റെ ഒരു ഫാക്ടറി തന്നെ പൊട്ടിത്തെറിച്ചു.

 

​ഒരു വശത്ത് നിധി, മറുവശത്ത് ഐഷു മിസ്സ്‌…

 

​ഇനിയുള്ള ദിവസങ്ങൾ എന്തായാലും വെറുതെയാവില്ല.

 

​എന്റെ മുഖത്തുണ്ടായ ആ മാറ്റം കണ്ടിട്ടാവാം നിധി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി…

 

കുരിപ്പ് ഇനി മനസ്സ് വല്ലോം വായിച്ചോ…. 😐

ഞാൻ അവളുടെ കണ്ണിലേക്ക് അധികം നോക്കാൻ നിന്നില്ലാ..

 

സച്ചിനും രാഹുലും അപ്പോഴേക്കും ബൈക്ക് സ്റ്റാൻഡ് ഇട്ട് മിസ്സിന്റെ അടുത്തേക്ക് നടന്നിരുന്നു. ഞങ്ങളും അവരുടെ പിന്നാലെ ചെന്നു.

 

​അടുത്തു ചെന്നപ്പോഴാണ് മിസ്സിന്റെ ആ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ കണ്ടത്.

 

​ഒരു ചുവന്ന സാരിയാണ് വേഷം. അതിനിണങ്ങുന്ന ഇറക്കം കുറഞ്ഞ സ്ലീവ്‌ലെസ്സ് ബ്ലൗസ്. സാരിയുടെ വിടവിലൂടെ മിസ്സിന്റെ വെളുത്ത ഇടുപ്പും, വിയർപ്പുതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പൊക്കിളിന്റെ ചെറിയൊരു ഭാഗവും മിന്നിമറയുന്നുണ്ട്.

2 Comments

Add a Comment
  1. Hello Mr. Author.
    Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.

  2. വായനക്കാരൻ

    Continue bro njn aake vaayikunnath ee storybmathrm aanu

Leave a Reply

Your email address will not be published. Required fields are marked *