അടിയിൽ വെണ്ണക്കല്ല് പോലെ മിനുസമുള്ള അവളുടെ വെളുത്ത വയറും, ആഴമുള്ള പൊക്കിൾച്ചുഴിയും എന്റെ കണ്ണിന് മുന്നിൽ തെളിഞ്ഞു വന്നു.
ജനലിലൂടെ വരുന്ന ആ നേരിയ വെളിച്ചത്തിൽ, ടീ-ഷർട്ടിനുള്ളിലൂടെ അവളുടെ ഉടലിന്റെ വടിവുകൾ എനിക്ക് വ്യക്തമായി കാണാമായിരുന്നു. ബ്രാ ഇല്ലാത്തതുകൊണ്ട് ആ മാറിടത്തിന്റെ ആകൃതി ആ നേരിയ തുണിക്കുള്ളിലൂടെ നിഴൽ പോലെ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
”നിനക്ക് എങ്ങനെയുണ്ടെന്ന് തിരക്കാൻ വിളിച്ചതാ. ക്ഷീണം ഒക്കെ മാറിയോ എന്നൊക്കെ…”
എന്റെ നോട്ടം മൊത്തം അവളുടെ ആ തുറന്ന വയറിലും മാമ്പഴ മുലകളിലാണെന്നും അറിഞ്ഞിട്ടും അവൾ അതൊന്നും കാര്യമാക്കാതെ തുടർന്നു.
”പിന്നെ ഇന്ന് കോളേജിലേക്ക് വരുന്നില്ലേ എന്നും ചോദിച്ചു. നമുക്കുള്ള ഫുഡ് ഉണ്ടാക്കി ടേബിളിൽ എടുത്തു വച്ചിട്ടുണ്ടെന്ന് പറയാൻ കൂടേ വേണ്ടിയാ വിളിച്ചത്…”
പറഞ്ഞു തീർന്നതും അവൾ എനിക്ക് നേരെ ഒരു കൈ നീട്ടി.
ബാക്കി വെച്ചത് മുഴുമിപ്പിക്കാനുള്ള പ്ലാൻ വല്ലതും ആണോ എന്നൊരു പ്രതീക്ഷയിൽ ഞാൻ ആ കയ്യിൽ കയറി പിടിച്ചു.
പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, അവൾ എന്നെ ബെഡിൽ നിന്നും വലിച്ച് എഴുന്നേൽപ്പിച്ചു.
എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപേ, അവൾ എന്നെ പിടിച്ച് തള്ളി… തള്ളി….തള്ളി…റൂമിന് വെളിയിലാക്കി.
തിരിഞ്ഞു നോക്കിയപ്പോൾ, ചുണ്ടിലൊരു കള്ളച്ചിരിയുമായി അവൾ വാതിലിന് ഇടയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
അടുത്ത നിമിഷം…
”ടപ്പേ….!”
മുഖത്തിന് നേരെ വാതിലടച്ച് അവൾ കുറ്റിയിട്ടു.
എന്നെ പട്ടി പറ്റിക്കുന്നത് പോലെ പറ്റിച്ചു കളഞ്ഞല്ലോ എന്ന ഭാവത്തിൽ ഞാൻ ആ അടഞ്ഞ വാതിലിലേക്ക് നോക്കി നിന്നുപോയി…
വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
മനസ്സിൽ അപ്പോഴും അവളുടെ ആ സ്പർശനം തന്ന ലഹരി വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
ശേഷം വേഗം ബാത്‌റൂമിൽ കയറി നല്ലൊരു കുളി പാസാക്കി. തണുത്ത വെള്ളം ദേഹത്ത് വീണപ്പോഴാണ് ശരീരത്തിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്.
കുളിച്ചിറങ്ങി കോളേജിൽ പോവണ്ടതുകൊണ്ട് ഒരു ജീൻസും ഷർട്ടും എടുത്തിട്ടു.
അപ്പോഴാണ് കൃതി തന്ന ഫോണിന്റെ കാര്യം ഓർമ്മ വന്നത്.ബോക്സ് തുറന്ന് സിം ഇട്ട് ഓൺ ആക്കുമ്പോഴായിരുന്നു വാതിലിൽ ഒരു മുട്ട് കേട്ടത്.
ചെന്നു തുറന്നപ്പോൾ കുളിച്ചൊരുങ്ങി സുന്ദരിയായി നിധി നിൽക്കുന്നു. നനഞ്ഞ മുടി തോർത്ത് കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.
”വാ… പോവാം…”
ഞങ്ങൾ താഴേക്ക് നടന്നു.
ഡൈനിങ്ങ് ടേബിളിൽ ഐഷു മിസ്സ് ഉണ്ടാക്കി വെച്ച നല്ല വെളുവെളുത്ത അപ്പവും, മസാല മണം പരത്തുന്ന മുട്ടക്കറിയും ഇരിപ്പുണ്ടായിരുന്നു.
അട ഗോമ്മാലേ…. എന്താ മണം… മിസ്സിനേ പോലേ തന്നേ…😌
ഞാൻ പ്ലേറ്റിലേക്ക് അപ്പവും കറിയും വിളമ്പി കഴിക്കാൻ തുടങ്ങി.
ഇടയ്ക്ക് അവൾ ഒരു കഷ്ണം അപ്പമെടുത്ത് കറിയിൽ നന്നായി മുക്കി എന്റെ വായയിലേക്ക് നീട്ടി.
ഒരു ചിരിയോടെ ഞാൻ അത് കഴിച്ചു.
പിന്നീട് അങ്ങോട്ട് അവൾ അതൊരു പതിവാക്കി. ഇടയ്ക്കിടെ അവൾ സ്വന്തം കൈകൾ കൊണ്ട് എനിക്ക് വാരി തന്നുകൊണ്ടിരുന്നു.
അവൾ കഴിക്കുന്നില്ലേ എന്ന് നോക്കിയപ്പോൾ അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
”നിനക്ക് വേണ്ടേ…?”
ഞാൻ ചോദിച്ചു.
അതുകേട്ടതും കുസൃതിയോടെ അവൾ വായ തുറന്നു കാണിച്ചു.
ചെറിയൊരു നാണമുണ്ടായിരുന്നെങ്കിലും ഒരു അപ്പക്കഷ്ണം മുട്ടയുടെ വെള്ളയോട് ചേർത്ത് കറിയിൽ മുക്കി അവൾക്കും വാരി നൽകി…
അങ്ങനെ പരസ്പരം കൊഞ്ചിച്ചും സ്നേഹിച്ചും ഞങ്ങൾ ഫുഡ് കഴിച്ചു തീർത്തു….
ശേഷം ബാഗും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി.മുറ്റത്ത് കിടന്നിരുന്ന ബുള്ളറ്റ് ഞാൻ സ്റ്റാർട്ട് ചെയ്തു. അതിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടതും അവൾ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

Hello Mr. Author.
Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.
Continue bro njn aake vaayikunnath ee storybmathrm aanu