നിധിയുടെ കാവൽക്കാരൻ – 11 50അടിപൊളി 

 

ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല….

 

അവർ മനസ്സില്ലാമനസ്സോടെ തൊട്ടപ്പുറത്തെ ബെഞ്ചിലേക്ക് മാറി ഇരുന്നു.

 

​അവർ മാറിയതും ആ ഗ്യാപ്പിലേക്ക് ആമി വന്നിരുന്നു. ഒട്ടും അകലം പാലിക്കാതെ, എന്നോട് ചേർന്ന്…

 

​ബെഞ്ചിൽ വെറുതെ വെച്ചിരുന്ന എന്റെ കൈകളിൽ അവൾ പിടിമുറുക്കി വിരലുകൾ കോർത്തുപിടിച്ചു. ശേഷം എന്റെ തോളിലേക്ക് ചാരി സുഖമായി കിടന്നു.

 

​ഇതുകണ്ട സച്ചിന്റെയും രാഹുലിന്റെയും കണ്ണ് തള്ളിപ്പോയി. കിളി പോയ അവസ്ഥയിൽ അവർ വായും പൊളിച്ച് ഞങ്ങളെത്തന്നെ നോക്കി ഇരിക്കുകയാണ്. “ഇവനിതെപ്പോ സെറ്റാക്കി?” എന്നൊരു ചോദ്യം അവരുടെ മുഖത്ത് തെളിഞ്ഞു കാണാം…

 

​എന്നാൽ ഇതൊന്നും കണ്ട് സഹിച്ചു നിൽക്കാൻ നിധിക്ക് കഴിയുമായിരുന്നില്ല. അവളുടെ മുഖത്ത് അസൂയയുടെയും കുശുമ്പിന്റെയും പല ഭാവങ്ങൾ മിന്നിമറഞ്ഞു.

​റോസിനോടും കൃതിയോടും എന്തോ പറഞ്ഞുകൊണ്ട് അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.

​നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

​ആമിയെയും എന്നെയും ഒന്ന് ഇരുത്തി നോക്കി. ശേഷം ഒന്നും മിണ്ടാതെ ആമിക്കും എനിക്കും ഇടയിലൂടെ, എന്റെ നെഞ്ചിൽ ഉരസി അവൾ ഉള്ളിലേക്ക് നുഴഞ്ഞു കയറി….

 

​എന്റെയും ആമിയുടെയും ശരീരം അവളുടെ മാറിടത്തിൽ അമരുന്ന രീതിയിൽ ഉരസി നീങ്ങി, അവൾ ചുമരിനോട് ചേർന്നുള്ള ആ ഇത്തിരി സ്ഥലത്ത് എങ്ങനെയോ കയറി ഇരുന്നു….

 

​ഇപ്പോൾ എന്റെ ഒരു വശത്ത് ആമിയും മറുവശത്ത് നിധിയുമാണ്..

​രണ്ട് പേർക്കുമിടയിൽ സാാൻഡ്‌വിച്ച് പോലേ ഞാനും

 

ഇതെല്ലാം നോക്കികാണുകയാണ് സച്ചിനും രാഹുലും…

 

​”ഇതെല്ലാം യാരാലേ…” എന്ന മട്ടിൽ ഞാൻ അവരേ നോക്കി ഇരുന്നു…

 

​പക്ഷേ അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല.

 

​ഇതെല്ലാം കണ്ടപ്പോൾ എന്റെ കൃതികയ്ക്കും തോന്നി ഒരു പൂതി, എന്റെ അടുത്ത് വന്നിരിക്കാൻ. റോസിനെയും കൂട്ടി അവളും ഞങ്ങളുടെ അടുത്ത്‌ വന്നിരുന്നു..

 

​ഇതൊക്കെ കണ്ട് കണ്ണ് തള്ളി, വായും പൊളിച്ച് ഇരിക്കുകയാണ് സച്ചിനും രാഹുലും. “ഇവനിതെന്തുവാ ഈ കാണിക്കുന്നത്” എന്നൊരു അമ്പരപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്….

 

​ഇനി അവന്മാരായിട്ട് എന്തിന് മാറിനിൽക്കണം, പാവങ്ങളല്ലേ എന്ന് കരുതി ഞാൻ അവന്മാരെയും ബെഞ്ചിലേക്ക് വിളിച്ചു.

 

​”വാടാ… ഇവിടെ ഇരിക്കാം…”

 

​ആദ്യം “വേണ്ടടാ, സ്ഥലമില്ല” എന്നൊക്കെ പറഞ്ഞ് ജാഡ കാണിച്ചെങ്കിലും, രണ്ട് പച്ചത്തെറി വിളിച്ചപ്പോൾ അവന്മാർ ഇരുന്ന സ്ഥലത്തുനിന്നും ചാടി എഴുന്നേറ്റ് വന്നു…

 

​പക്ഷേ വന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവർ പറഞ്ഞപോലെ ബെഞ്ചിൽ രണ്ടുപേർക്ക് ഇരിക്കാൻ സ്ഥലമില്ല… കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം മാത്രമേ ബാക്കിയുള്ളൂ!

 

​അത് മനസ്സിലായതും, “നിന്നോട് പറഞ്ഞതല്ലേ മൈരേ സ്ഥലമില്ല എന്ന്” എന്ന ഭാവത്തിൽ അവന്മാർ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി!

 

🙂

 

എന്ത് ചെയ്യും…

 

​ഞങ്ങൾ എല്ലാവരും ആ ഇത്തിരി പോന്ന സ്ഥലത്തേക്ക് നോക്കി കുറച്ചു നേരം ചിന്തിച്ചു.

 

​സച്ചിനും രാഹുലും ‘ഞങ്ങൾ പൊയ്ക്കോളാം’ എന്ന രീതിയിൽ തിരിയാൻ തുടങ്ങിയതായിരുന്നു…

 

​എന്നാൽ ആലോചിച്ച് സമയം കളയാൻ ആമി തയ്യാറായിരുന്നില്ല.

​തൊട്ടടുത്ത നിമിഷം…

​എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ എന്റെ അടുത്ത് നിന്നും എഴുന്നേറ്റു….

 

​എന്താ ചെയ്യാൻ പോവുന്നതെന്ന് ഞാൻ ചിന്തിക്കും മുൻപേ, അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നിരുന്നു… 😐

 

​അവളുടെ ആ മൃദുവായ ഇരിപ്പിടം എന്റെ തുടകളിൽ അമർന്നു. കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, എന്നെ ഒന്നുകൂടി അവളിലേക്ക് ചേർത്ത് അവൾ സുഖമായി ഇരുന്നു….

 

ആമിയുടെ ഉദ്ദേശം നിധിയേ ഇളക്കുകയായിരുന്നെങ്കിലും ശരിക്കും ഇളകിയത് ഞാനായിരുന്നു…

 

എന്റെ കുട്ടൻ തല പൊന്തിക്കരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസ്സിൽ…

 

2 Comments

Add a Comment
  1. Hello Mr. Author.
    Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.

  2. വായനക്കാരൻ

    Continue bro njn aake vaayikunnath ee storybmathrm aanu

Leave a Reply

Your email address will not be published. Required fields are marked *