ബൈക്കിൽ നല്ല സ്പീഡിൽ വന്നതുകൊണ്ട് കാറ്റേറ്റ് ദേഹത്തെയും മുടിയിലെയും വെള്ളം ഒക്കെ ഏകദേശം ഉണങ്ങിയിരുന്നു.
എങ്കിലും ആ തണുപ്പ് വിട്ടുമാറാത്ത ഒരു നനവ് അവളുടെ ശരീരത്തിൽ അപ്പോഴും ബാക്കിയുണ്ട്.
പൂർണ്ണമായി ഉണങ്ങാത്തതുകൊണ്ട് അവളുടെ വെളുത്ത ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമായിരുന്നു.
ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികളില്ല, പകരം തൊട്ടാൽ കൈ തണുക്കുന്ന രീതിയിലുള്ള ഒരു നനവ് ആ ഉടലിൽ പറ്റിപ്പിടിച്ചു നിൽക്കുന്നത് പോലെ…
ആ കറുത്ത ബ്രാക്കുള്ളിൽ, അവളുടെ വെളുത്തു തുടുത്ത മുലകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. കാറ്റുകൊണ്ട് പാറിപ്പറന്ന മുടിയിഴകൾ അവൾ വിരലുകൊണ്ട് ഒതുക്കുമ്പോൾ, അവളുടെ കക്ഷത്തിന്റെ വെളുപ്പും, ബ്രായുടെ വള്ളി വലിഞ്ഞു മുറുകി നിൽക്കുന്ന മുതുകിലെ ആ കുഴിയും എനിക്ക് കാണാം.
അവളുടെ വയറിന്റെ മടക്കുകളിൽ പോലും ആ നനവിന്റെ തിളക്കം ബാക്കി നിൽപ്പുണ്ട്.
എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.
ഹൃദയം പട പടാന്ന് മിടിക്കാൻ തുടങ്ങി.
അവൾ കണ്ണാടിയിൽ നോക്കി സ്വന്തം ശരീരത്തെ തന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. കാറ്റേറ്റു വരണ്ട ചുണ്ടുകൾ നാവുകൊണ്ട് ഒന്ന് നനച്ചു.
ആ കാഴ്ചയിൽ നിന്നും കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല. ഒരു കള്ളനെപ്പോലെ, ശ്വാസം പോലും വിടാതെ ഞാൻ ആ വിടവിലൂടെ, പാതി ഉണങ്ങിയ ആ പെൺശരീരത്തെ തന്നെ നോക്കി നിന്നു…
പെട്ടെന്നാണ് എന്തോ ഓർത്ത പോലെ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞത്
ആ ചിരി ആരെ ഓർത്തിട്ടാവാം…?
എന്നെയോ?
അതോ പുഴയിലെ ആ നിമിഷങ്ങളെയോ?
ആ ചിരി കണ്ടപ്പോൾ, അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.
ആരെ ഓർത്താണെങ്കിലും, ആ മനസ്സിൽ ഞാനുമുണ്ട് എന്നൊരു തോന്നൽ…
ഒരു നിമിഷം കൂടി ആ സൗന്ദര്യം കണ്ണിമയ്ക്കാതെ നോക്കിനിന്ന ശേഷം, അവൾ കാണുന്നതിന് മുൻപേ ഞാൻ അവിടെ നിന്നും വലിഞ്ഞു.
കൂടുതൽ നേരം അവിടെ നിന്ന് പണി മേടിക്കണ്ടല്ലോ.
അവൾക്ക് മൂക്കത്ത് ശുണ്ഠി മാത്രമല്ല, കണ്ണിൽ കൃഷ്ണമണിക്ക് പകരം സ്കാനറും കൂടേ ഉണ്ട്…
പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോഴേക്കും ഡൈനിംഗ് ഹാളിൽ നിന്നും ചിരിയും ബഹളവും കേട്ടു തുടങ്ങി.
ചെന്ന് നോക്കുമ്പോൾ കാണുന്നത്, സച്ചിനും രാഹുലും മിസ്സും കൂടി വട്ടമേശ സമ്മേളനം കൂടുന്നതാണ്.
രണ്ട് കോഴികളും കൂടി മിസ്സിനെ വളയ്ക്കാൻ നോക്കുകയാണോ എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.
സച്ചിൻ എന്തോ തമാശ പറഞ്ഞ് തകർക്കുകയാണ്. രാഹുൽ അത് കേട്ട് സപ്പോർട്ട് ചെയ്ത് ചിരിക്കുന്നു.
മിസ്സ് ടേബിളിൽ കൈ കുത്തി, അല്പം മുന്നോട്ട് ആഞ്ഞിരുന്നാണ് അവരുടെ സംസാരം കേൾക്കുന്നത്.
ആ ഇരിപ്പിൽ, സാരിയുടെ മുൻഭാഗം അല്പം താഴ്ന്നു കിടക്കുന്നത് കൊണ്ട്, മിസ്സിന്റെ ആഴമേറിയ മാറിടത്തിന്റെ ചെറിയൊരു വിടവ് ദൂരെ നിന്ന് തന്നെ എന്റെ കണ്ണിൽ പെട്ടു.
ചിരിക്കുമ്പോഴൊക്കെ ആ ചുവന്ന ബ്ലൗസിനുള്ളിലെ വിഭവങ്ങൾ ഒന്ന് കുലുങ്ങുന്നുണ്ട്.
സച്ചിൻ പറയുന്ന തമാശ കേട്ട് മിസ്സ് ചിരിക്കുമ്പോൾ ആ വിടർന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും കാണാൻ നല്ല ചേലുണ്ട്.
രണ്ട് മൈരന്മാരും ഇരുന്ന് തകർക്കുകയാണ്..
അസൂയ കൊണ്ടൊന്നുമല്ല പക്ഷേ അവരുടെ കുന്തളിപ്പ് നിർത്താനൊരു മോഹം..
അതിനായി ആദ്യത്തെ കാൽ മുന്നോട്ട് എടുത്തു വെച്ചു.
പക്ഷേ, ആ കാൽ തറയിൽ സ്പർശിച്ചില്ല.
അതിന് മുൻപേ, കഴുത്തിന്റെ പിൻഭാഗത്ത് അതിശക്തമായ ഒരു പ്രഹരമേറ്റത് പോലെ ഒരു വേദന! ഏതോ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചതുപോലെയുള്ള ആഘാതം. ഒരു മിന്നൽപ്പിണർ പോലെ ആ വേദന എന്റെ സുഷുമ്നാ നാഡിയിലൂടെ പാഞ്ഞുപോയി.
”അമ്മേ…” എന്ന് വിളിക്കാൻ പോലും എനിക്ക് സാവകാശം കിട്ടിയില്ല.
കണ്ണുകളിൽ കൂരിരുട്ട് നിറഞ്ഞു.
സച്ചിന്റെയും രാഹുലിന്റെയും ചിരിയും വർത്തമാനവും ഒരു മുഴക്കം പോലെ അകലേക്ക് മാഞ്ഞുപോയി.

Hello Mr. Author.
Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.
Continue bro njn aake vaayikunnath ee storybmathrm aanu