ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ രക്തം മരവിച്ചു പോയി.
ഇരയെ കിട്ടിയ സന്തോഷമാണോ അതോ
ഉറക്കം കെടുത്തിയ ദേഷ്യമാണോ ആ കണ്ണുകളിൽ എന്ന് എനിക്ക് മനസ്സിലായില്ല.
ഓടണോ അതോ അനങ്ങാതെ നിൽക്കണോ എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി മരവിച്ചു നിന്നുപോയി…
“സോറി ബ്രോ… അറിയാതെ തട്ടിയതാ… ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം… ഞാൻ പൊയ്ക്കോളാം… ഗുഡ് നൈറ്റ്…”
ഒരുമാതിരി കോമഡി പടത്തിൽ നായകൻ വില്ലന്റെ മുന്നിൽ പെട്ടുപോകുമ്പോൾ പറയുന്ന ഡയലോഗ് പോലെ ഞാനത് തട്ടിവിട്ടു പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ സ്കൂട്ട് ആവാൻ നോക്കി…
സഭാഷ്….. 😐
കാലുകൾ അനങ്ങുന്നില്ല…
ഫെവികോൾ ഇട്ട് ഒട്ടിച്ചു വെച്ചത് പോലെ കാലുകൾ രണ്ടും തറയിൽ ഉറച്ചു പോയിരിക്കുന്നു. എത്ര ബലം പിടിച്ചിട്ടും ഒരടി മുന്നോട്ട് വെക്കാൻ പറ്റുന്നില്ല.
എന്റെ കിളി പോയി.
ഞാൻ മെല്ലെ തല ചെരിച്ചു ആ പാമ്പിനെ നോക്കി.
സ്വപ്നമാണെന്നറിയാമെങ്കിലും ഉള്ളിന്റെ ഉള്ളിലൊരു പേടി…ഇനി അഥവാ ഇതൊരു സ്വപ്നമല്ലെങ്കിലോ…. 😳
“പേടിപ്പിക്കല്ലേ മൈരേ…. ”
ഞാൻ എന്നോട് തന്നേ പറഞ്ഞു…
ആ മൈര് പാമ്പ് അനങ്ങുന്നില്ല. ആ ചുവന്ന കണ്ണുകൾ കൊണ്ട് എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്….
ഇതിനെന്താ വയ്യേ… 😐
വല്ല മനുഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ആ രണ്ട് കണ്ണും അങ്ങ് കുത്തിപൊട്ടിക്കായിരുന്നു..
അത് വിചാരിച്ചതേ ഓർമ്മയുള്ളു
തൊട്ടടുത്ത നിമിഷം…
എനിക്ക് ചിന്തിക്കാൻ പോലും സാവകാശം കിട്ടിയില്ല…
ഇരുട്ടിന്റെ മറവിൽ നിന്നും കട്ടിയുള്ള ഒരു വടം പോലെ അതിന്റെ വാല് പാഞ്ഞു വന്നു.
കണ്ണിമവെക്കുന്ന വേഗത്തിൽ അത് എന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി.
ഒരു പെരുമ്പാമ്പ് ഇരയെ പിടിക്കുന്നത് പോലെ, അത് എന്നെ വലിഞ്ഞു മുറുക്കി.
എല്ലുകൾ നുറുങ്ങുന്ന വേദന… ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു…
തൊട്ടടുത്ത നിമിഷം ഒരു ശബ്ദത്തോട് കൂടി ആ പാമ്പിന്റെ വായ ഒരു ഗുഹപോലെ തുറന്നു വന്നു.
അതിനെ തടുക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല.
ഒന്നും ചെയ്യാൻ കഴിയാതെ, അതിന്റെ തൊണ്ടയിലെ ആ വലിയ ഇരുട്ടിലേക്ക് ഞാൻ വഴുതി വീണു…
എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷം!
ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു.
ശരീരം ആകെ വിയർത്തു കുളിച്ചിട്ടുണ്ട്. നെഞ്ചിടിപ്പ് ചെവിയിൽ പെരുമ്പറ കൊട്ടുന്നത് പോലെ മുഴങ്ങുന്നു. കിതപ്പ് മാറ്റാൻ ഞാൻ ആഞ്ഞാഞ്ഞു ശ്വാസമെടുത്തു…
പതുക്കെ ചുറ്റും നോക്കി.
ജനലഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെളിച്ചം മുറിയിൽ മങ്ങിയ പ്രകാശം പരത്തിയിട്ടുണ്ട്.
പക്ഷേ സമാധാനം… ഞാൻ വെള്ളത്തിനടിയിലല്ല, മുറിയിൽ തന്നെയാണ്. അതൊരു സ്വപ്നം തന്നെയായിരുന്നു….
ജീവനുള്ളതിന്റെ സന്ദോഷം മുഖത്ത് ചിരിയായി വിരിഞ്ഞു…
അപ്പോൾ തന്നെയാണ് ഞാൻ വേറൊരു കാര്യവും ശ്രദ്ധിച്ചത്…ഞാൻ കിടക്കുന്നത് എന്റെ മുറിയിലല്ല…
പോരാത്തതിന് എന്റെ കവിളിൽ മൃദുവായ, ഇളം ചൂടുള്ള എന്തോ ഒന്ന് തട്ടുന്നുമുണ്ട്
സാധാരണ തലയിണയ്ക്ക് ഇത്രയും ചൂടും, വല്ലാത്തൊരു ഗന്ധവും ഉണ്ടാവാറില്ലല്ലോ… മാത്രമല്ല, അത് താളം തെറ്റാതെ ഉയർന്നു താഴുന്നുമുണ്ട്.
സംശയത്തോടെ ഞാൻ പതുക്കെ തല ചെരിച്ചു നോക്കി.
കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റാതെ ഞാൻ കണ്ണ് മിഴിച്ചു!
തൊട്ടടുത്ത്, ഒരു കൈ എന്റെ ദേഹത്തേക്ക് ഇട്ട് നിധി നല്ല ഉറക്കത്തിലാണ്. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം ശാന്തമാണ്.
അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് ഉരസുന്നുണ്ട്.
എന്നാൽ അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്…
ഇത്രയും നേരം ഞാൻ മുഖം പൂഴ്ത്തി കിടന്നത് ബെഡ്ഡിലായിരുന്നില്ല…
അവളുടെ ആ വിസ്താരമേറിയ, കൊഴുത്തുരുണ്ട മുലകൾക്കിടയിലായിരുന്നു!
കൃത്യമായി പറഞ്ഞാൽ, അവളുടെ ആ പിളർപ്പിനിടയിൽ എന്റെ മുഖം അമർന്നിരിക്കുകയായിരുന്നു.

Hello Mr. Author.
Ithu nirthalle. Ithinu vendi mathramanu ippol site il varunnathu thanne. Dairyamayi munnottu pokuka. All the very best.
Continue bro njn aake vaayikunnath ee storybmathrm aanu