ചോദ്യം ആരോടാണ് എന്നറിയില്ലെങ്കിലും ഞാൻ മുഖം കൊടുക്കാൻ നിന്നില്ല…
ഒക്കെ നിധി നോക്കിക്കോളും എന്ന വിശ്വാസമാണെനിക്ക്….
“അതമ്മ ഞങ്ങൾ കഴിക്കാനായി പുറത്ത് പോയിരുന്നു പിന്നേ ഒന്ന് ചുറ്റി കറങ്ങുകയും ചെയ്തു….”
ഏഹ്ഹ്….. 😳😐
ഇവളോടൊപ്പം ചുറ്റി കറങ്ങാൻ പോവാനെന്താ ഞാൻ ഇവളുടെ കാമുകനോ…
നുണയാണെങ്കിലും ഒരു മയത്തിലൊക്കെ പറഞ്ഞൂടെ ഇവൾക്ക്……
എന്തായാലും അവളുടെ നുണയിൽ ആന്റി ഫ്ലാറ്റ്….
“ആണോ….? അപ്പോ ഇനി കഴിക്കാനൊന്നും വേണ്ടേ….”
“വേണ്ടാ…”
നിധി അതും പറഞ്ഞ് അകത്തേക്ക് കയറി…
പിന്നാലേ ഞാനും…
അപ്പോ ഇന്നിനി രാത്രി നോക്കിയാൽ മതി കഴിക്കാൻ…. മൈര്…😐
മുറിയിലോട്ട് കയറുമ്പോൾ വിശന്നിട്ട് വയറ് തന്തക്ക് വിളിക്കുന്നുണ്ടായിരുന്നു….
സത്യങ്ങൾ എല്ലാം ഏറ്റ് പറഞ്ഞ് കുറച്ച് ചോറ് തിന്നാലോ എന്ന് പോലും കരുതി….
ഇട്ട ഡ്രെസ്സെല്ലാം ഊരിമാറ്റി ഒരു മുണ്ടെടുത്തിട്ടു. ഇടാനുള്ള ബനിയൻ കയ്യിൽ പിടിച്ചു നിൽക്കുമ്പോഴാണ് വാതിലിൽ രണ്ട് മുട്ട് കേൾക്കുന്നത്…
ബനിയൻ ഇടാതെ തന്നേ വാതിൽ കുറച്ച് തുറന്ന് തല മാത്രം പുറത്തേക്കിട്ട് ഞാനൊന്ന് പാളി നോക്കി..
അതിനൊപ്പം നിധി വാതിലും തള്ളി തുറന്ന് അകത്തേക്ക് കയറിയിരുന്നു….
ഞാൻ പെട്ടെന്നെന്റെ ശരീരം കൈകൊണ്ട് മറച്ചു…
“നിന്നോടാരാടി ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞത്…. ”
“ഇതെന്റെ വീടാ ഞാനെനിക്ക് ഇഷ്ട്ടമുള്ളത് പോലേ ചെയ്യും…”
ആ മറുപടിയിൽ എന്റെ വായടഞ്ഞു…
ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ നിധിയേ മൊത്തത്തിൽ ഒന്ന് നോക്കി…..
മുട്ടിന് മേലെയുള്ള ഒരു കറുത്ത റെഗുലർ ഫിറ്റ് ഷോർട്സും ഗ്രെ കളർ ടീഷർട്ടുമായിരുന്നു അവളുടെ വേഷം…
രോമം എന്തെന്നുപോലുമറിയാത്ത മിനുങ്ങുന്ന തുടകൾ മാത്രം മതിയായിരുന്നു ഏതൊരാണിന്റെയും കുട്ടനേ ഉഗ്ര രൂപനാക്കാൻ….
“ഇതാ…. ഇത് തേക്കാൻ നോക്ക്…”
അവൾ കയ്യിലുള്ള ഒരു കവർ തന്നുകൊണ്ട് പറഞ്ഞു…
അതിൽ ഉള്ളത് ആ ചെടിയായിരുന്നു…. ബൈക്ക് ഓടിക്കുന്ന സമയം ഞാൻ അത് അവൾക്ക് പിടിക്കാൻ കൊടുത്തതാണ് വീടെത്തിയപ്പോൾ തിരിച്ചു വാങ്ങാൻ മറന്നു…
അവളുടെ കയ്യിൽ നിന്നും ഞാനത് വാങ്ങി പക്ഷേ കണ്ണുകൾ ഇപ്പോഴും അവളുടെ ശരീര ഭാങ്ങളേ അളന്നു നടക്കുകയാണ്…
“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല… നാണമില്ലാത്തവൻ….”
അതും പറഞ്ഞ് വാതിലും കൊട്ടിയടച്ചുകൊണ്ട് ഒറ്റ പോക്കായിരുന്നു അവൾ….
മൈര് അവളുടെ മുന്നിൽ പിന്നേം നാറി…..
നാറി നാറി എനിക്ക് തന്നെ തോന്നിത്തുടങ്ങി ഞാനൊരു നാണമില്ലാത്തവൻ ആണെന്ന്…
ആ കഴിഞ്ഞത് കഴിഞ്ഞു ഇനി മുറിവിൽ ഇല പിഴിഞ്ഞ് അതിന്റെ നീര് ഒഴിക്കാൻ നോക്കാം…
അതെങ്കിലും നടക്കട്ടെ…..
ഞാൻ ഓരോ ചെടിയിൽ നിന്നും ഇലകൾ സാവധാനം പിഴുത് ഒരു ടേബിളിന് മുകളിൽ വച്ചു ശേഷം എല്ലാ ഇലകളും ഒതുക്കി ടേബിളിനു മുകളിൽ വച്ച് തന്നെ അരയ്ക്കാൻ തുടങ്ങി.വളരെ സമയമെടുത്താണ് ചെയ്തത് കാരണം കൂടുതൽ ശക്തി കൊടുത്താൽ അതിലെ നീര് ആ ടേബിൾ തന്നെ വലിച്ചെടുക്കും. അരച്ച് അരച്ച് ചമ്മന്തി പരുവം ആക്കിയ ശേഷം അതെല്ലാം എന്റെ കയ്യിൽ ഒതുക്കി മുറിയിലേക്ക് പിഴിഞ്ഞുകൊടുത്തു…
😳
“ആാാ…. ആആാാ…. അയ്യയ്യോ…. ആാാ… ”
ഇതിനും ഭേദം മുറിവിലേക്ക് മുളകുവെള്ളം കലക്കി ഒഴിക്കുന്നതായിരുന്നു….
കണ്ണിൽ നിന്നും കാതിൽ നിന്നും വായിൽ നിന്നും എന്തിനേറെ മൂട്ടിൽ നിന്ന് പോലും പുക വന്നു….
ഇതവൾ എനിക്ക് മനഃപൂർവ്വം തന്ന പണിയാണ്….. 😵💫
മുഴുവൻ ചാറും പിഴിഞ്ഞ് കൊടുത്തു എന്ന് ഉറപ്പാക്കിയതിനുശേഷം ഞാൻ ബാക്കി വന്ന ഇലയുടെ വേസ്റ്റ് മുറിവിൽ തന്നെ വെച്ച് കെട്ടി…
എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ശരീരം വെട്ടിയിട്ട വാഴ തണ്ടുപോലെ ഒറ്റ വീഴ്ചയായിരുന്നു….
