തൊട്ടടുത്ത നിമിഷം അവളുടെ കൈകൾ എന്റെ തോളിൽ വന്നു പതിച്ചു.ശേഷം ബൈക്കിന്റെ ബാക്കിലായി ചരിഞ്ഞിരുന്നു….
ആ നിമിഷം ജീവിതത്തിൽ ഇന്നേവര കിട്ടാത്ത അനുഭൂതിയാണ് എനിക്ക് സമ്മാനിച്ചത്….
ഇപ്പോൾ ആരെങ്കിലും ഞങ്ങളെ കണ്ടാൽ ഭാര്യയും ഭർത്താവുമോ അല്ലെങ്കിൽ കമിതാക്കളോ ആണെന്നേ കരുതു….
ഞാൻ സൈഡ് മിററിലൂടെ വീണ്ടും അവളെ വീക്ഷിച്ചു…
ബാക്കിലിരുന്ന് തോളിലുള്ള ചെറിയ സൈഡ് ഭാഗിൽ എന്തോ തപ്പുകയാണ് അവൾ….പക്ഷേ എത്ര ശ്രമിച്ചിട്ടും എന്റെ ശ്രദ്ധ വീണ്ടും പോയത് മുന്നിൽ തെറിച്ചു നിൽക്കുന്ന കരിക്കിൻ മുലകളിലേക്കും അവളുടെ ആരെയും കൊതിപ്പിക്കുന്ന ചുവന്ന ചുണ്ടുകളിലേക്കുമാണ്….
രണ്ടു കാലും സൈഡിലേക്കിട്ട് ഇരിക്കുന്നത് കാരണം കാഴ്ചകൾക്കൊന്നും ഒരു കുറവുമില്ല…..
കുറച്ചു നേരത്തേ തപ്പലിനൊടുവിൽ അവൾ സൈഡ് ബാഗിൽ നിന്നും ഒരു ചെറിയ സാധനമെടുത്തു….അത് കണ്ടപ്പോൾ ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ഞെക്കലിൽ അറ്റത്തു നിന്നും മൂർച്ചയുള്ള ഒരു കത്തി തെറിച്ചു വന്നപ്പോൾ എനിക്ക് സാധനം മനസ്സിലായി….
അതേ അതൊരു കത്തിയായിരുന്നു… പഴയകാല സിനിമകളിൽ വില്ലന്മാർ സ്ഥിരം ഉപയോഗിക്കാറുള്ള ഒരു തരം സ്പ്രിംഗ് കത്തി…
😐
ഇവൾക്കെന്തിനാ ഇത്…..
“പോവാം….. ”
ചിന്തിച്ച് ഉത്തരം തേടുന്നതിനു മുന്പേ അവൾ എന്റെ തോളിൽ തട്ടി പറഞ്ഞു….
“എങ്ങോട്ട്….. ”
അവൾ ആന്റിയോട് ക്ഷേത്രത്തിലേക്കാണ് പോവുന്നതെന്ന് പറഞ്ഞെങ്കിലും അങ്ങോട്ടല്ല പോവുന്നത് എന്ന് മനസിലാക്കാതിരിക്കാൻ വിധം മണ്ടനൊന്നുമല്ല ഞാൻ…
“ഇങ്ങോട്ട് ചോദ്യം വേണ്ടാ പറഞ്ഞത് കേട്ടാൽ മതി….”
“പുണ്ടച്ചി….. ”
ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു….
“എന്താ… എന്തെങ്കിലും പറഞ്ഞോ….”
“ഒന്നുല്ല… പോവാം എന്ന് പറഞ്ഞതാണേ…”
ഞാൻ അതും പറഞ്ഞ് വണ്ടിയെടുത്തു…
പോവുന്ന വഴി അവൾ വഴി ചൂണ്ടി തന്ന് കാണിക്കാൻ മറന്നില്ല….
ഏകദേശം രണ്ട് മൂന്ന് വഴി പോയതും ഞങ്ങൾ എങ്ങോട്ടേക്കാണ് പോവുന്നത് എന്ന ചെറിയ ധാരണ എനിക്ക് വന്നു…..
വിചാരിച്ചപോലേ അവസാനം അങ്ങോട്ടേക്ക് തന്നേ എത്തിപെട്ടു…
ആ മലയിലേക്കുള്ള വഴി…..!!
ആ വഴിയുടേ മുന്നിലെത്തിയതും ഞാൻ ബ്രേക്കിട്ടു….
“എന്താ നിർത്തി കളഞ്ഞത് വണ്ടിയെടുക്ക് വണ്ടിയെടുക്ക്… ”
അവൾ എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു…
പക്ഷേ ഞാൻ അനങ്ങിയില്ല….
ഇന്നലേ നടന്ന കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് കയറി വന്നു… ഇപ്പോൾ വയറിന്റെ ഒരു സൈഡിൽ മാത്രമേ മുറിവുള്ളു. ഇവളുടെ വാക്കും കേട്ട് പോയാൽ മറ്റേ സൈഡിലുംകൂടേ കിട്ടും ഒന്ന്….
“നീയൊന്ന് ഇറങ്ങിക്കേ…. ”
ഞാൻ അവളോട് പറഞ്ഞു….
“ഇറങ്ങാനോ എന്തിന്…. നീ കളിക്കാതെ വണ്ടിയെടുത്തേ….”
“നിന്നോട് ഇറങ്ങാനാ പറഞ്ഞത്… ”
ഇത്തവണ കുറച്ച് ദേഷ്യത്തിൽ തന്നേ ഞാൻ പറഞ്ഞു….
അവൾ ഒന്ന് ഞെട്ടി. ശേഷം പെട്ടെന്ന് ഇറങ്ങി….
ഞാനും ബൈക്ക് ഓഫ് ആക്കി അവളുടെ പുറകേ ഇറങ്ങി…
“ദാ ഇത് പിടി ഇനി നീയായി നിന്റെ പാടായി”
ഞാൻ കീ അവളുടെ കയ്യിൽ കൊടുത്തു….
ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങി…
കുറച്ച് നടന്നാലും കുഴപ്പമില്ല ജീവനെങ്കിലും തിരിച്ചു കിട്ടുമല്ലോ…😤
അവൾ ഒന്നും മിണ്ടാതേ ഞാൻ പോവുന്നതും നോക്കി നിന്നു….
“നീ പൊക്കോ പക്ഷേ ആ മുറിവ് ഉണങ്ങും എന്ന് നീ പ്രതീക്ഷിക്കേണ്ട…. ”
അവളുടെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചതും എന്റെ കാലുകൾ നിന്നു….
ഇനി ഇവൾ പറയുന്നത് സത്യമാവുമോ…ഇവൾക്കെങ്ങനേ ഇതെല്ലാമറിയാം.., ശരിക്കും ഇവൾ ആരാണ്.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മറഞ്ഞു കിടക്കുന്ന ഒരുപാട് ദുരൂഹതകൾ…..
മുറിവിൽ കൈവച്ച് ഞാൻ അവളേ തിരിഞ്ഞു നോക്കി….
അപ്പോഴും അവൾ ബൈക്കിന്റെ അടുത്തായി അവൾ അതേ നിൽപ്പാണ്….
