നിന്നോടൊപ്പം – 1 5അടിപൊളി  

ബസ്സിൽ കയറിയപ്പോൾ ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി. രാവിലെ ഇറങ്ങുമ്പോൾ ഗൗരിയോട് ഒരാഴ്ച കഴിഞ്ഞ് വരാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു സങ്കടം ഉണ്ടായത് പോലെ രമ്യക്ക്  തോന്നിയിരുന്നു. അതുകൊണ്ട് ഇന്ന് പോയത് വെറുതെയായി രണ്ടു ദിവസം കഴിഞ്ഞാണ് ഇലക്ഷൻ ഡ്യൂട്ടി തുടങ്ങുകയുള്ളൂ എന്നുള്ള കാര്യം അവളെ വിളിച്ചു പറയാനായി ഫോൺ ചെയ്തപ്പോൾ ഗൗരിയുടെ ഫോൺ സ്വിച്ച് ഓഫ്‌… രണ്ടുമൂന്നു തവണ ട്രൈ ചെയ്തിട്ടും നിരാശ തന്നെയായിരുന്നു ഫലം. നേരിട്ട് പറയുമ്പോൾ അവളുടെ മുഖത്തെ ആ സന്തോഷം കാണാമെന്ന് കരുതി ഫോൺ ഞാൻ തിരിച്ചു ബാഗിലേക്ക് വച്ചു. എന്നിട്ട് പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് വെറുതെ ഒന്ന് പുറകിലേക്ക് നോക്കിയപ്പോൾ ഓഫീസിൽ കൂടെ വർക്ക്‌ ചെയുന്ന ആഷ്‌ലിയെ കണ്ടു. അവൾ എന്നെ കണ്ടപാടെ അവളിരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ്  ഞാൻ ഇരുന്ന സീറ്റിന്റെ അടുത്തേക്ക് വന്ന് എന്റെ ഒപ്പം ഇരുന്നു…

രമ്യ : തനിക് ഇന്ന് ഇലക്ഷൻ ഡ്യൂട്ടി ഇട്ടിലായിരുന്നോ…

അഷ്‌ലി : എനിക്ക് ഇല്ലായിരുന്നു.. പതിനജിന് ശേഷം ഉള്ള ബാച്ച്ൽ ആണ് ഞാൻ.. തനിക് ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ….

രമ്യ : അവിടെ ചെന്നപ്പോൾ ലിസ്റ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞ് തുടങ്ങാം എന്ന് സൂപ്രണ്ട് പറഞു.. ഞാൻ എങ്ങെനെ ലീവ് എടുക്കും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.. മോളു വന്നിട്ടുണ്ട് അവൾ വന്നിട്ട് ഒന്ന് ശെരിക്കും അവളെ കാണാൻ പറ്റിയില്ല…

അഷ്‌ലി : അവൾ ഇപ്പോൾ ഹൈദരാബാദ് അല്ലെ…

രമ്യ  : അതേ പോയിട്ട് ഇപ്പോൾ ഒരു വർഷം കൂടിയാണ് വരുന്നത്..

അഷ്‌ലി : കല്യാണമൊക്കെ നോക്കി തുടങ്ങിയോ..

രമ്യ : പൊടി അവിടുന്ന് അവൾ കൊച്ചു കുട്ടിയല്ലേ…

അഷ്‌ലി : പിന്നെ നമ്മുടെ റോയി ഉച്ചക്ക് തിരക്കിട്ട് ഇറങ്ങി പോകുന്ന കണ്ടല്ലോ..

രമ്യ : ഇല്ല എന്നോടൊന്നും പറഞ്ഞില്ല…

അഷ്‌ലി : തന്നോട് പറയാതെ പോകില്ലല്ലോ..

അഷ്‌ലി : നമ്മുടെ യൂണിറ്റിന്റെ പേപ്പർ സബ്‌മിഷൻ കഴിയാൻ ഉണ്ടാവും അതായിരിക്കും തലയ്ക്ക് ഭ്രാന്തട്ത്ത്  നടക്കുന്നെ…

രമ്യ : അത് കഴിഞ്ഞതാണല്ലോ.. പിന്നെ ചെലപ്പോൾ പുള്ളിയുടെ ചേട്ടൻ ഇവിടെ കുറച്ച് പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട്.. ടെക്നോപാർക്കിന്റെ പുറകിൽ  അതിന്റെ എന്തെകിലും കാര്യത്തിന് പയത് ആയിരിക്കും..

അഷ്‌ലി : ചിലപ്പോൾ അതായിരിക്കും…

അഷ്‌ലിക്ക് ഇറങ്ങാൻ ഉള്ള

സ്റ്റോപ്പ്‌ വന്നപ്പോൾ ഇനി ഓഫീസിൽ വരുമ്പോൾ കാണണം എന്നും പറഞ്ഞുകൊടുക്ക് അവൾ ഇറങ്ങി പോയി. അവൾ പോയതിനു ശേഷം കുറച്ചുനേരം മയങ്ങാം എന്ന് വിചാരിച്ചു കണ്ണടച്ചപ്പോൾ അഷ്‌ലി പറഞ്ഞത് ഓർമയിൽ വന്നു അവൾ ഫോൺ എടുത്ത് റോയിക് കാൾ ചെയ്തു. ഫോൺ ബെൽ ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല. രണ്ട് തവണ ട്രൈ ചെയ്തപ്പോഴും ഇത് തന്നെ അവസ്ഥ. ചിലപ്പോൾ ഫോൺ സൈലൻഡിൽ ആയിരിക്കും ഫ്രീ ആകുമ്പോൾ റോയി തിരിച്ച് വിളിച്ചുകൊള്ളും  എന്ന് വിചാരിച്ച് അവൾ പിന്നെ വിളിക്കാൻ നിന്നില്ല.

ബസ്സിറങ്ങി സ്റ്റോപ്പിൽ നിന്നും ഒരു പത്തുമിനിറ്റ്  നടക്കാൻ ഉള്ള ദൂരമെ രമ്യയുടെ  വീട്ടിലേക്ക് നടക്കാൻ ഉണ്ടായിരുന്നുള്ളൂ  സമയം പത്തുമണി ആയത് കൊണ്ടായിരിക്കാം പോകുന്ന വഴിയിൽ ഇരുട്ട് മൂടിയിരുന്നു. വീടിനു മുമ്പിൽ എത്തി കയ്യിൽ ഉണ്ടായിരുന്ന കവറുകൾ തിണ്ണയിൽ വച്ച് തന്റെ ചെരുപ്പ് ഊരാൻ ആയി കുനിഞ്ഞപ്പോൾ. രമ്യയുടെ കണ്ണിൽ പരിജയം ഇല്ലാത്ത ചെരുപ്പ് കിടക്കുന്നത് കണ്ടത്. അവൾ അതിലേക്ക് സൂക്ഷിച് നോക്കി. പെട്ടന്ന് ആണ് അവൾക് മനസ്സിലായത് ഇത് റോയി ധരിക്കാറുള്ള ചെരുപ്പ് ആണല്ലോ എന്ന്. റോയി ഇവിടെ വന്നിട്ട് ഉണ്ടോ… എന്തായിരിക്കും തന്നെ വിളിക്കാതെ ഇരുന്നത്. എന്തെങ്കിലും സർപ്രൈസ് തരാൻ ആയിരിക്കും. അതായിരിക്കും ഫോൺ എടുക്കാത്തത്. അങ്ങനെയെങ്കിൽ  ആഷിലി പറഞ്ഞത് പോലെ ഉച്ചക്ക് ഓഫീസിൽ നിന്നും ധൃതിപിടിച്ച്  ഇറങ്ങിയ റോയി എന്തിനാണ് ഇങ്ങോട്ട് വന്നത്. രമ്യ പെട്ടന്ന് ചെരുപ്പുരി ഡോറിനടുത്തേക് ചെന്നപ്പോൾ ഡോർ ലോക്ക് ചെയ്യാത്ത വെറുതെ ചാരി വച്ചിട്ടുള്ളു എന്ന് മനസ്സിലായി അവൾക്ക്.. പതിയെ വാതിൽ തള്ളി തുറന്ന് അകത് കയറിയപ്പോൾ അവിടെ ഹാളിൽ ആരും തന്നെ ഇല്ലായിരുന്നു.. റോയിയുടെ ഫോണും ബാഗും എല്ലാം ടേബിളിന് പുറത്ത് ഇരിപ്പുണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോൾ രമ്യയുടെ മനസ്സിൽ ചെറിയൊരു ആശങ്കയുണ്ടായി.. പതിയെ മുന്നോട്ടു നടന്നപ്പോൾ ഗൗരിയുടെ റൂമിൽ നിന്നും റോയിയുടെ ചെറിയൊരു സൗണ്ട് അവൾക്ക് കേൾക്കാൻ സാധിച്ചു തുടങ്ങിയിരുന്നു. കേൾക്കുന്നത് വ്യക്തമല്ലാത്തതുകൊണ്ട് അവൾ പതിയെ നടന്ന് റൂമിന് അടുത്തേക്ക് ചെന്നു. ചെറിയൊരു വീടായിരുന്നതുകൊണ്ട് അവൾക്ക് ഒരുപാട് ദൂരം നിൽക്കേണ്ട വന്നില്ല. ഗൗരിയുടെ റൂമിന്റെ അടുത്തേക്ക് എത്തുംതോറും റോയിയുടെ സൗണ്ട് അവൾക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചു തുടങ്ങിയിരുന്നു.

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *