അത് തന്നെ ചേച്ചി അതെന്റെ മീനുട്ടിക്ക് ഉള്ളതാ എന്ന് പറഞ്ഞോണ്ട് ശ്രീ കതകിൽ ശക്തിയോടെ തള്ളിക്കൊണ്ടിരുന്നു
അങ്ങിനിപ്പോ അങ്കിളും മോളും കഴിക്കേണ്ട കേട്ടോടാ എന്ന് പറഞ്ഞോണ്ട് നിർമല അകത്തു നിന്നും തള്ളി പിടിച്ചോണ്ടിരുന്നു.
ചേച്ചി മീനുട്ടി പാവമല്ലേ ചേച്ചി നല്ല ചേച്ചിയല്ലേ.പ്ളീസ് അതിങ് തന്നേക്കു.
ഇല്ലെടാ തരില്ല എന്നും അവൾ തന്നെയല്ലേ കഴിക്കാറ് ഇന്നു ഞാനൊന്നു കഴിച്ചു നോക്കട്ടെ എന്നു പറഞ്ഞോണ്ട് ഡോറിൽ തള്ളിപ്പിടിച്ചോണ്ട് നിന്നു നിർമല.
ഡോറിൽ ശക്തിയായി തള്ളിക്കൊണ്ടിരിക്കുനതിനാൽ അവൾക്കത് വായിലേക്ക് വെക്കാൻ കഴിഞ്ഞിട്ടില്ല. എന്ന് മനസ്സിലാക്കിയ ശ്രീ വീണ്ടും ഒന്നുടെ തള്ളി നോക്കി.
വേണ്ട ഇനി തള്ളിയാൽ കതകുടയും കേട്ടോ എന്നുള്ള നിർമലയുടെ വാക്കുകൾ കേൾക്കാത്തപോലെ ശ്രീ ഒന്നുടെ ശക്തിയായി തള്ളിയതും നിർമലപിറകിലേക്ക് തെറിച്ചു പോയി.
അവളുടെ നല്ല നേരം എന്ന് പറയാല്ലോ അവൾ ചെന്നു പതിച്ചത് സോഫ്റ്റായ അവളുടെ ബെഡ്ഢിലേക്ക് ആയിരിന്നു.
അവൾ അവിടെനിന്നും വേഗം ചാടി എണീറ്റു കൊണ്ട് നിന്നുപോയേക്കും
അങ്കിളെ വിടല്ലേ അമ്മയെ വിടല്ലേ എന്ന് വിളിച്ചു കൂവികൊണ്ടിരുന്ന മീനുട്ടിയെ നോക്കി കൊണ്ട് ശ്രീ അകത്തേക്ക് പ്രവേശിച്ചു.
വേണ്ട തരില്ല ശ്രീ ഇതിനായി വരേണ്ട
എന്ന് വിളിച്ചു പറഞ്ഞോണ്ട് ചോക്ലേറ്റിന്റെകവർ പൊട്ടിച്ചോണ്ട് വായിലേക്ക് കൊണ്ട് പോയ നിർമ്മലയുടെ കയ്യിൽ കയറി പിടിച്ചു ശ്രീ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു
വീട് ശ്രീ ഇതെനിക്കു വേണം എന്ന് പറഞ്ഞോണ്ട് അവന്റെ കയ്യിൽ നിന്നും പിടിവിടുവിക്കാൻ നിർമല ശ്രമിച്ചോണ്ടിരുന്നു.
ശ്രീയുടെ പിടുത്തം മുറുക്കി പിടിച്ചതും നിർമല അവന്റെ കവിളിൽ മെല്ലെ കടിച്ചു.
നിർമലയുടെ പ്രധീക്ഷിക്കാതെയുള്ള ആ ഒരു പ്രവർത്തി ശ്രീയുടെ കൈ അഴഞ്ഞു.
നിർമല അവനെ നോക്കി ചിരിച്ചോണ്ട് ഇപ്പൊ എങ്ങിനെയുണ്ട് നോക്ക് എന്ന് പറഞ്ഞോണ്ട് അവളുടെ വായിലിരുന്നു അലിയാൻ തുടങ്ങിയ ചോക്ലേറ്റ് കാണിച്ചതും ശ്രീ അവളിൽ നിന്നു പ്രധീക്ഷിക്കാതെ കിട്ടിയ സുഖത്തിൽ നിന്നും മോചിതനായി.
ആഹാ അത്രക്കായോ എന്നാ പിന്നെ അതൊന്നു കാണണം അല്ലോ എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ കവിളിൽ പിടിച്ചു മുന്നോട്ടു വലിച്ചതും നിർമല ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
ശ്രീയുടെ പിടുത്തം ബലമേറിയതിന്നാൽ അവൾക്കതിന്ന് കഴിഞ്ഞില്ല.
ശ്രീ വീട്.ശ്രീ വിട് ശ്രീ എന്ന് വരാൻ പോകുന്നതെന്തെന്നു മനസ്സിലാക്കിയവളെ പൊലെ പറഞ്ഞോണ്ടിരുന്നു നിർമല.
അവൾ പറയുന്നതോന്നും ശ്രീയുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല അവളുടെ വായിലിരുന്നു അലിയുന്ന ചോക്ലേറ്റ് പൊലെ ആകാൻ അവൻ അത്രയും കൊതിച്ചു പോയിരുന്നു.
ശ്രീയുടെ കൈകൾ ഒന്നുടെ മുറുക്കി അവൻ അവളുടെ കവിളികളിൽ പിടിച്ചു മുന്നോട്ട് കൊണ്ട് വന്നതും നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.
ശ്രീ വേണ്ട ശ്രീ വേണ്ട എന്നുള്ള അവളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ അവനെ പിനോട്ടു കൊണ്ട് പോയില്ല ചോക്ലേറ്റിന്റെ ഗന്ധവും അവളുടെ ചൂട് ശ്വാസവും മാത്രമായിരുന്നു ശ്രീയുടെ ഉള്ളിൽ.
ശ്രീ ഒന്നുടെ അവളോട് ചേർന്ന് നിന്നോണ്ട് അവളുടെ ചുണ്ടുകളെ വായിലാക്കിയതും നിർമല കണ്ണടച്ച് പിടിച്ചോണ്ട് നിന്നു.
ചുണ്ടുകൾ അവന്റെ വായിൽ കിടന്നു പുളയുന്നത് അറിഞ്ഞ നിർമല അപ്പോഴേക്കും അവന്നിൽ ലയിച്ചു കഴിഞ്ഞിരുന്നു.
ബലമേറിയ കൈകൾ അഴയുനത് അനുഭവിച്ചറിഞ്ഞ നിർമല അവനെ നോക്കാൻ കഴിയാതെ കണ്ണുകൾ അടച്ചപടിയെ നിന്നു.
നാല് കൊല്ലങ്ങൾക്കു ശേഷമാണ് നിർമലയുടെ മേൽ ഒരാണിന്റെ കൈ പതിയുന്നത്.
നാലു വർഷം മുന്നേ ഒരു ആക്‌സിസിഡണ്ടിൽ മരിച്ചു പോയ മീനുട്ടിയുടെ അച്ഛൻ അല്ലാതെ വേറെ ആരും ഇതുപോലെ അവളെ സ്പർശിച്ചിട്ടില്ല. പലർക്കും അങ്ങിനെ ഒരാഗ്രഹം മനാസ്സിലുണ്ടായിരുന്നുവെങ്കിലും അവളതിന് ഇടം കൊടുത്തിരുന്നില്ല.
ശ്രീ ചുണ്ടുകളെ വായിലാക്കി നുണഞ്ഞു കൊണ്ട് തന്നെ ശ്രീ അവളെ അരികിലുള്ള ചുമരിലേക്ക് ചേർത്തു നിറുത്തി.
