നിർമല – 2 26

ചുണ്ടുകൾ മോചിപ്പിച്ചു കൊണ്ട് ശ്രീ അവള്ക്ക് മുന്നിൽ നിന്നു.

തലതാഴ്ത്തി നിൽക്കുന്ന നിർമ്മലയുടെ താടിയിൽ പിടിച്ചു മുഖത്തെ അവന് നേരെ കൊണ്ട് വന്നു.

ദേ നോകിയെ എന്ന് പറഞ്ഞോണ്ട് ശ്രീ വാ തുറന്നതും അവളുടെ വായിലിരുന്ന ചോക്ലേറ്റ് പിസ് ശ്രീയുടെ വായിലിരുന്നു അലിയുന്നകാഴ്ച കണ്ട് അവൾ ശ്രീയുടെ കണ്ണിലേക്കു തന്നെ നോക്കിനിന്നു.

ഞാൻ പറഞ്ഞില്ലെ ഇത് എനിക്കുള്ളതാണെന്ന് എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ ഒന്നുടെ അവനിലേക്കു അടുപ്പിച്ചതും.

നിർമല അവന്റെ ദേഹത്തു വന്നിടിച്ചു.

വേണോ എന്നുള്ള ശ്രീയുടെ ചോദ്യം കേട്ട നിർമല അവനെ ഒന്നുടെ നോക്കി.

വേണോ.

എന്ത് എന്ന് അവനെ നോക്കാൻ ആകാതെ പറഞ്ഞ നിർമ്മാലയുടെ ചുണ്ടിൽ മുത്തം കൊടുതോണ്ട് ചോക്ലേറ്റ് വേണോന്നു.

അത് അത് നീ എടുത്തില്ലേ.

വേണേൽ തിരിച്ചു തരാം.

എന്ന് പറഞ്ഞോണ്ട് ശ്രീ അവളുടെ ചുണ്ടുകൾ വായിലാക്കിയതും നിർമല അവനെ തള്ളി മാറ്റാൻ ശ്രമിച്ചോണ്ടിരുന്ന്.

അവളുടെ നാക്കിൽ മെല്ലെ കടിച്ചു വിട്ടോണ്ട് ശ്രീ ചുണ്ടുകളിമെല്ലെ ഉരസി.

അഹ് ശ്രീ വേണ്ട.

എന്ത് വേണ്ടാന്നു.

അപ്പോഴേക്കും മീനുട്ടി ഉള്ളിലേക്ക് വന്നു കഴിഞ്ഞിരിഞ്ഞു.

അങ്കിളെ കിട്ടിയോ എന്നുള്ള മീനുവിന്റെ ചോദ്യം കേട്ടതും നിർമല അവനെ തള്ളി മാറ്റികൊണ്ട് നിന്നു.

ഹ്മ്മ് കിട്ടി മീനുട്ടി എന്ന് പറഞ്ഞോണ്ട് ശ്രീ അവന്റെ നാക്ക് വെളിയിലേക്കിട്ടതും അതിൽ പട്ടിപിടിച്ചു നിൽക്കുന്ന ചോക്ലെറ്റ് കണ്ട് മീനുട്ടി ചിരിച്ചു.

അപ്പൊ മീനുട്ടിക് ഇല്ലയോ എന്നുള്ള അവളുടെ ചോദ്യം കേട്ട്.

മീനുട്ടിക്ക് അങ്കിൾ വേറെ തരാം ഇത് അങ്കിളിനു തന്നെവേണം.അത്രയ്ക്ക് രുചിയുണ്ട് ഇതിനു.

എന്ന് പറഞ്ഞോണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി നാക്ക് കൊണ്ട് ചുണ്ടിൽ നക്കി കാണിച്ചു.

നിർമല നാണംകൊണ്ട് നോക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു.

അത്രക് രുചിയുണ്ടോ. അങ്കിളെ.

ഹ്മ്മ് ഇത് പൊലെ ഒരെണ്ണം അങ്കിൾ ഇതുവരെ കഴിച്ചിട്ടില്ല മീനുട്ടി.

ഹോ അത്രക് രുചിയുണ്ടോ.

പിന്നെ ഇല്ലാതെ.

ഇനി കിട്ടുവോ ആവോ.

എന്ന് നിർമലയെ നോക്കികൊണ്ട്‌ തന്നെ ശ്രീ പറഞ്ഞതും നിർമല അവനെ തള്ളിക്കൊണ്ട് പുറത്തേക്കിറങ്ങി.

കണ്ടോ കണ്ടോ അങ്കിളെ അമ്മ പിണങ്ങി പോകുന്നത് കണ്ടോ.

അയ്യോ പാവം അമ്മ ചോക്ലേറ്റ് കിട്ടാതെ വിഷമിച്ചു കാണും.

സാരമില്ല അമ്മേ അങ്കിൾ ഇനി മീനുട്ടിക്ക് കൊണ്ടുവരുമ്പോൾ അമ്മക്കും തരാം കെട്ടോ.

അതിനു അമ്മക്ക് സ്പെഷ്യൽ ചോക്ലേറ്റ് മാത്രമേ പിടിക്കു മീനുട്ടി.ശ്രീ നിർമല കേൾക്കാൻ വേണ്ടി കുറച്ചുറക്കെയാ പറഞ്ഞത്.

പോടാ എന്ന് തിരിഞ്ഞു നിന്നു പറഞ്ഞോണ്ട് നിർമല വേഗം അടുക്കള ലക്ഷ്യമാക്കി ഓടി.

ആഹാ ഇനിയും എന്ന് പറഞ്ഞോണ്ട് ശ്രീ വന്നതും.

വേണ്ട വേണ്ട ശ്രീ ഞാൻ ഞാൻ എന്ന് പറഞ്ഞോണ്ട് നിർമല ചപ്പാത്തി പരത്തുന്ന കോൽ എടുത്തു പൊന്തിച്ചു.
പിടിച്ചു.

അങ്കിളെ വേണ്ട അടികിട്ടും ഉറപ്പാ.

എന്നുള്ള മീനുവിന്റെ പറച്ചിൽ കേട്ടു നിർമലക്കു ചിരിവന്നു.

 

ദേ ഇനി അങ്കിളും മോളും എന്റെ അടുത്തേക്കെങ്ങാനും വന്നാൽ ഇതുവെച്ചു നല്ല തല്ല് തരും കെട്ടോ എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയെ അടിക്കാനായി ഓങ്ങി.

അങ്കിളെ വേഗം പോര്.അല്ലേൽ ഉറപ്പായിട്ടും അമ്മ തല്ലും.
ഓടിക്കോ മീനുട്ടി എന്ന് പറഞ്ഞോണ്ട് ശ്രീ അവിടെ നിന്നും അകത്തേക്ക് ഓടി.

അവന്റെ ഓട്ടവും അങ്കിളെ മീനുട്ടിയെ കൂടെ കൊണ്ട് പോ എന്ന് വിളിച്ചു പറഞ്ഞോണ്ട് മീനുവിന്റെ പിറകെയുള്ള ഓട്ടവും കണ്ടപ്പോ നിർമലക്കു ചിരിവന്നു.

ഹ്മ്മ് ഇനി ചോക്ലറ്റും ചോദിച്ചോണ്ട് വന്നാൽ ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല ചിരിച്ചു കൊണ്ടിരുന്നു.

ചുണ്ടുകൾ പിടിച്ചു നോക്കി കൊണ്ട്.

എന്തൊരു കടിയാ കടിചേ.
എന്ന് പറയുമ്പോഴും അവളുടെ ഉള്ളിൽ ഒരു നേർത്ത ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ശ്രീ മീനുകുട്ടിയെ കയ്യിൽ എടുത്തു ഉമ്മകൾ കൊണ്ട് മൂടി കൊണ്ടിരിക്കുമ്പോഴാണ് നിർമല വീണ്ടും അങ്ങോട്ടേക്ക് വന്നത്.

ശ്രീയുടെ ചുണ്ടുകൾ കവിളിൽ പതിയുമ്പോൾ മീനു കുട്ടി കാണിക്കുന്ന സന്തോഷം കണ്ട് നിർമലക്കു അവളോട്‌ ചെറിയ അസൂയ തോന്നാതിരുന്നില്ല.

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *