നിശാഗന്ധി – 10 Likeഅടിപൊളി 

“” നിക്കടാ വിടെ… നീ സിഗരറ്റ് വലിച്ചോ… എടാ.. നിന്നോടാ ചോദിച്ചേ… “”

ദൂരെ നിന്നും ശബ്ദം ന്റെ കാതിലേക്ക് ഓടി എത്തി എങ്കിലും, ഇതിൽ കൂടുതൽ നിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. കാലുകൾ കുഴഞ്ഞു ഞാൻ ആ മണ്ണിലേക്ക് മുഖമടച്ചു വീണു…

 

“” സിദ്ധു……….. “” എല്ലാരേക്കാളും ഉച്ചത്തിൽ കേട്ടത് ആ വിളിയാണ്… ന്റെ പ്രാണന്റെ വിളി…

 

തുടരും…..

വേടൻ 🤍🤍

Updated: June 4, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *