Obsession with Jenni – 5 5

 

അനന്ദു : ഞങ്ങൾ നിൻ്റെ ദേഹത്ത് ഇതു വരെ തൊട്ടില്ല…

 

“ഞാൻ പറയാം എന്നെ ഒന്നും ചെയ്യല്ലേ “…

 

സൈമൺ സാർ :താഴെ ഇറക്..

 

ഉണ്ണി തൻ്റെ കൈയിലെ ലിവർ ലൂസ് ചെയ്‌തു…രണ്ടു വശത്തേക്കു കൈ വിടർത്തി കെട്ടി നിർത്തിയവൻ…താഴെ കാല് കുത്തി അവൻ്റെ മുഖത്തെ..കറുത്ത തുണി ഞാൻ എടുത്തു മാറ്റി..

 

ഫിജോ :എന്താ നിൻ്റെ പേരും..

 

“കാർത്തിക്”…

 

അനന്ദു :ആരും പറഞ്ഞിട്ട് ആണ് നീ ഇവനെ ഫോള്ളോ ചെയിതെ…

 

കാർത്തിക് :VJS ഗ്രൂപ്പിൻ്റെ എം ഡി ജേക്കബ്‌സാർ..

 

ഫിജോ :എന്ത് ആയിരുന്നു ഓഫർ…

 

കാർത്തിക് : ഒരു ക്ലൂ കൊണ്ട് തന്നാൽ 25000 രൂപ തരാം എന്നു പറഞ്ഞു…

 

ഉണ്ണി:എന്തു ക്ലൂ കൊടുത്തു വിടും നീ എന്നിട്ട്…

 

ഫിജോ :തത്‌കാലം ഞാൻ ഇവനെ കൊണ്ട് പോകുവാ…

 

ഉണ്ണി അവന്റെ കൈയിൽ കെട്ടിയ കയർ അഴിച്ചു മാറ്റി…

 

ഞാൻ അവനെ കൊണ്ട് പുറത്ത് ഇറങ്ങി എൻ്റെ കാറിൽ കയറ്റി ഡോർ ലോക്ക് ചെയ്‌തു…

 

ഞാൻ സൈമൺ സാറിൻറെ അടുത്തേക്ക് ചെന്നു…

 

ഫിജോ :സാറെ ആ അമൽറോയ് എവിടെ കാണും…

 

രണ്ടു ദിവസം സമയം തരാം സാറിന്റെ ലിസ്റ്റ് ഞാൻ തീർത്തു തരാം…

 

സൈമൺ :രണ്ട് ദിവസം കൊണ്ട് എങ്ങനെ..

 

ഫിജോ :സാറെ ഞാൻ ഒരിക്കലും തിരിച്ചു ഇങ്ങോട്ട് ഇല്ലെന്നു പറഞ്ഞത് ആണ്…വെറും ഒരു സ്റ്റിൽ കമ്പി എന്റെ അപ്പന്റെ കാലിൻ്റെ അകത്തു ഇടാൻ ഉള്ള കാര്യം എൻ്റെ അടുത്ത് വന്നപ്പോൾ അതു കൊലപാതകം ശ്രമം ആയി..എന്നെ ഇതിൽ പിടിച്ചു ഇട്ടതു ആര് ആണെകിലും അവനെ എനിക്കും വേണം…

 

അനന്ദു :ഫിജോ നീ ഓക്കേ അല്ലെ..

 

ഫിജോ :”no”… “I’m in the middle of this fucking ocean”…

 

ഞാൻ അലറി…

 

സൈമൺ :ഡാ ആ പയ്യൻ..

 

ഫിജോ :അവനെ കൊണ്ട് ഒരു ജോലി ഉണ്ട്…

 

ഞാൻ തിരിച്ചു കാറിൻ്റെ അടുത്തേക് വന്നു…കാർ മുന്നിലേക്ക്‌ എടുത്തു…

 

ഞാൻ ദേഷ്യം പിടിച്ചു ഇരുന്നത് കൊണ്ട് ആണോ എന്നു അറിയില്ല…അവൻ ഒന്നും മിണ്ടിയില്ല…

 

ഫിജോ :ഞാൻ ഒരു ജോലി നിനക്ക് തരാം..

 

കാർത്തിക് :സാർ പോലീസ് ആണോ…

 

ഫിജോ :അല്ലടാ…

 

കാർത്തിക് :വെൽ എന്തു കിട്ടും…

 

ഫിജോ :ടെ ടെ അടങ്ങും ജേക്കബ് എന്ത് തന്നു…

 

കാർത്തിക് :5000 അഡ്വാൻസ് ആയി തന്നു…

 

ഫിജോ :നീ പോയി ബാക്കി കൂടെ മേടിചിട്ട് പറയണം. ഫിജോയെ കാണാൻ ശ്വേത എന്നു പേര് ഉള്ള ഒരു പെണ്ണ് വന്നു ഇരുന്നെന്നു…

 

കാർത്തിക് :അതു ആരാ…

 

ഫിജോ :നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി..പിന്നെ ആവിശ്യം വേണ്ട ഡ്രസ്സ് ഓക്കേ എടുത്തോ ഞാൻ ഒരാളുടെ നമ്പർ തരും..പോയി കാണുക…

 

കാർത്തിക് :എൻ്റെ അമ്മ ഒറ്റക് ആ…

 

ഫിജോ : നിൻ്റെ അമ്മയോട് ഞാൻ പറഞ്ഞോള്ളം… പിന്നെ എന്നെ പുറത്ത് വെച്ചു കണ്ടാൽ ചിരിച്ചു പോലും കാണിക്കരുത്…

 

കാർത്തിക് :അതു എന്താ..

 

ഫിജോ :നിനക്ക് എല്ലാം കഴിഞ്ഞു നിൻ്റെ പഠിപ്പ് വെച്ചു കിട്ടാവുന്ന ഒരു ജോലി ഞാൻ വാങ്ങി തരും…

 

കാർത്തിക് :എന്നിക്ക് ഒരു ഡിഗ്രിയെ യുള്ളൂ..

 

ഫിജോ :നിന്റെ ദേഹം കേട് വരുന്ന ജോലി ഒന്നും അല്ലായിരിക്കും…

 

കാർത്തിക്കിൻ്റെ ബൈക്ക് നിന്ന സ്ഥലത്തു ഞാൻ അവനെ ഇറക്കി…

 

എന്ത് പയ്യൻ ആണോ എന്തോ..തിരിച്ചു വരവിൽ മുഴുവൻ കോമഡി കഥാപാത്രങ്ങൾ മാത്രെമേ ഉള്ളല്ലോ..

 

വീട്ടിൽ വന്നപ്പോൾ..ആൽബിനും ആശചേച്ചിയും മിയമോളും ഇറങ്ങി വന്നു ചേച്ചിയുടെ കൈയിൽ

 

എബി മോനും..

 

ഫിജോ :എങ്ങോട്ട് ആണ്..

 

ആൽബിൻ : ഒരു കല്യാണം ഉണ്ട്…

 

ഫിജോ :താൻ എന്താ മിണ്ടാതെ നില്കുന്നെ…

 

മിയമോൾ ആൽബിൻ്റെ പുറകിൽ മറഞ്ഞു…

 

ആശചേച്ചി : വരുന്നില്ല പറഞ്ഞു ബഹളം ആയിരുന്നു.. അതിന്റെ ഇടയ്യിൽ ബിൻസി വന്നു കേറി ഞാൻ ഒന്നും കൊടുത്തു…

 

ഞാൻ കാറിൻ്റെ ഡോർ ആശചേച്ചിക്ക് തുറന്നു കൊടുത്തു..അവരെ യാത്ര ആക്കി…

 

അകത്തു കയറി സോഫിയിൽ കിടന്നപ്പോൾ അടുത്ത ആളുകൾ ഒരുങ്ങി ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *