Obsession with Jenni – 5 5

 

ഫിജോ :ബർഗർ ഉണ്ടാകാം എന്നു പറഞ്ഞു..

 

ആശചേച്ചി : ഷാരോൺ കൂടെ മിയയും..ബിൻസിയും ഓടി അവൻ്റെ ബൈക്കിയിൽ കയറിട്ടുണ്ട് എവിടെയോക്കെ കറങ്ങിയിട്ട് ആണോ ഇന്നു വരാൻ പോകുന്നെ..ചിലപ്പോൾ സാധനം മേടിച്ചിട്ട് കൊണ്ട് വരുമായിരിക്കും..നീ എങ്ങോട്ടും പോകണ്ട..

 

ഡെന്നിങ് ടേബിൾ കഴിച്ചിട്ട് വെച്ച പാത്രം ഗ്ലാസും എടുത്തു..ആശചേച്ചി അടുക്കളയിലേക്കും തിരിച്ചു പോയി…

 

ടോമിച്ചായൻ :മരുമോനെ..ഫയൽ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്…

 

ഫിജോ :താങ്ക്‌സ്..

 

ടോമിച്ചായൻ :ഒറ്റ മോൾ അല്ലെ എന്നിക്കു..

 

ഫിജോ : അത് എന്റെ കുറ്റം അല്ല..നിങ്ങൾ ആൻ്റിയെ ഒന്നും വിളക്കും..പിന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യണം..

 

ടോമിച്ചായൻ : എല്ലാം സെറ്റ് ആണ്.. നീ പറഞ്ഞ ടിക്കറ്റ് കൺഫോം..അല്ലടാ ഇനി അവളെ വിളിച്ചിട്ട് കാര്യം ഉണ്ടോ..

 

ഫിജോ :അമ്മാവോ വിട്ടു പോ…

 

ടോമിച്ചൻ എന്നെ മരുമോൻ ആയി കണ്ടിട്ടില്ല.. അങ്ങേരുടെ തോളിൽ കൈയിട്ടു ആണ് ഞാൻ ഇപ്പോളും സംസാരം…

 

ഞാൻ റൂമിലേക്ക്‌ കയറാൻ പോയി…അപ്പന്റെ വിളി പുറകെ..

 

അപ്പൻ :ടോമിച്ച..

 

ഫിജോ : ചെല്ല്.ചെല്ല്..

 

അപ്പൻ :ഫിജോ.. നീയും ഇങ്ങു വാ..

 

ജോമോനെ കൊണ്ട് ശല്യം ആയാലോ..

 

ഞങ്ങൾ അപ്പൻ്റെ അടുത്തേക്ക് ചെന്നു..

 

അപ്പൻ :നമ്മടെ ഗസ്റ്റ്ഹൌസിൽ ഒരു സുകേസുണ്ട് അതു എടുത്തു വരണം..ഫിജോ നിന്നോട് ആണ്..

 

ഫിജോ :മ്മ് എടുകാം..

 

അപ്പൻ :അവന്റെ ദേഹത്ത് തൊട്ടിട്ടു ഇല്ലാലോ..

 

ഫിജോ :ഇല്ല..

 

അപ്പൻ : നീ പോകോ..

 

ഞാൻ എന്റെ റൂമിലേക്ക്‌ വന്നു..

 

അപ്പൻ ടോമിച്യന്റെ അടുത്ത കുറെ നിർദേശങ്ങൾ കൊടുത്തുണ്ട്…

 

പണ്ടും ഇങ്ങനെ തന്നെ ആണ് അയാള് വിചാരിക്കും പോലെ എല്ലാം നടക്കണം…

 

എന്റെ ലാപ്പിൽ ഗോപൻ്റെ കേസിൻ്റെ അപ്ഡേറ്റ് ന്യൂസിൽ നോക്കിയിരിക്കുബോൾ…

 

മിയമോൾ :”ഫ്രാൻസി “…

 

മിയമോൾ ഓടി വന്നു എന്റെ മടിയിൽ കയറി…കൊച്ചു ആശചേച്ചി തന്നെ ആണ് അവൾ..ലാപ് ഓഫ് ചെയ്തു..അവളുടെ പരാതി മുഴുവൻ കേൾക്കാൻ തുടങ്ങി..

 

ജിൻസി : എന്താ പുതിയ പേര്…

 

ആശചേച്ചി :മിയ അല്ലെ..അമ്മച്ചി വിളിക്കുന്ന പേര്.. ഇവൾ പണ്ട് അവന്റെ കൈയിൽ തന്നെയിരിന്നു മുഴുവൻ സമയവും…സംസാരിച്ചു തുടങ്ങയപ്പോൾ ഫ്രാൻസിന്നും വിളിച്ചു പുറകെ ഓട്ടം…അമ്മച്ചി പിന്നെ ആ പേര് വിളിച്ചില്ല…

 

അമ്മ:പിന്നെ വേറെ ആരും അങ്ങനെ അവനെ വിളിക്കില്ല… എല്ലാവർക്കും ഫിജോ ആണ്..പിന്നെ പുണ്യള്ളൻ എന്ന് മാത്രം വിളിക്കരുത്…

 

ജിൻസി :അതു എന്നാ..

 

ആശചേച്ചി : അവന്റെ കവിൾ പിടിച്ചു കടിച്ച മതി…

 

അമ്മ :പൊക്കോണം..എൻ്റെ കൊച്ചിൻ്റെ കവിൾ പറിച്ചു എടുത്തതാ നീ..

 

ജിൻസി :അത് എന്താ കഥ…

 

ആശചേച്ചി :ആൽബിൻ എന്നെ വിളിച്ചു കൊണ്ട് വരുബോൾ..ഈ വീട്ടിൽ അലമ്പ് ഫിജോ ആയിരുന്നു..സ്‌കൂളിൽ ടോപ്പർ..അപ്പനും അമ്മച്ചിയും ഒന്നും പറയില്ല ആയിരുന്നു..അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല…എൻ്റെ ഈ വീട്ടിലെ ഏറ്റവും ബെസ്റ്റ് ഫിജോ ആയിരുന്നു..ഈ നിൽക്കുന്ന അമ്മച്ചി വരെ ഞാൻ വന്ന സമയം വലിയ മൈൻഡ് ഇല്ലയിരുന്നു..

 

ആൽബിൻ പറഞ്ഞും ഒരു ദിവസം ഞാൻ അവനെ മാർപ്പാ എന്നു വിളിച്ചു..

 

ചെക്കൻ അവിടെ കഴിഞ്ഞു..എന്റെ കൂടെ അമ്പലത്തിൽ വന്നിരുന്നത് ഫിജോ ആയിരുന്നു..എല്ലാം നിന്നും..എന്നിക്കു ആകെ സങ്കടം ആയി..ബിൻസി പറഞ്ഞെത് സ്‌കൂളിൽ അവന്റെ ബാസ്കറ്റ് ബോൾ കോച്ച് പുണ്യള്ള എന്നാ വിളിക്കുന്നെ..അങ്ങേനെ വിളിച്ചാൽ ആൾ എന്ത് വേണേ ചെയ്യും..

 

“ഡാ പുണ്യള്ള സോറി “… ഞാൻ അവന്റെ അടുത്ത് പോയിരുന്നു പറഞ്ഞു…

 

“താ താ “.. എന്ന് പറഞ്ഞു ബഹളം ചെക്കൻ..

 

“എന്തുന്ന്”.. ഞാൻ ചോയിച്ചു..

 

ഫിജോ കവിളിൽ തൊട്ട് കാണിച്ചു…

 

ഞാൻ ഒരു കടി അങ്ങ് കടിച്ചു…

 

അമ്മ :അതിൽ ഒരു രസം ഉണ്ടായിരുന്നു..

 

ജിൻസി :അതു എന്താ..

 

അമ്മ :നിനക്ക് ഒരു ആവിശ്യം വന്നാൽ അവനെ അങ്ങനെ വിളിച്ചാൽ എന്ത് ആണെകിലും ചെയ്‌തു തരും… പറയുന്ന കാര്യത്തിൽ ഒരു സത്യം വേണം…

Leave a Reply

Your email address will not be published. Required fields are marked *