ജേക്കബ് ശേഖരിൻ്റെ അടുത്ത് നിന്നു എഴുന്നേറ്റു…ശേഖർ വീണ്ടും തന്റെ ലാപ്പിൽ എന്തോ ടെപ്പ് ചെയ്യാൻ തുടങ്ങി…
പൂളിന് ചുറ്റും തോക്ക് പിടിച്ചു നാല് പേര് നിൽക്കുന്നുണ്ടായിരുന്നു…ജേക്കബ് എവിടെ നിന്ന് ഇറങ്ങി… പുറത്തേക്കും ചെന്നപ്പോൾ അവന്റെ കൈയിൽ നിന്ന് മേടിച്ചുവെച്ച സാധങ്ങൾ തിരിച്ചു കൊടുത്തു…അവന്റെ കാലിലെ ഷൂസ് പോലും അവര് എവിടെ മേടിച്ചുവെച്ചിരുന്നു…
ജേക്കബ് കാറിൽ കയറി പോയി എന്ന് ഉറപ്പ് വരുത്തി “പ്രകാശ് “ശേഖരിൻ്റെ PA..ശേഖരിൻ്റെ അടുത്തേക്കും വന്നുയിരുന്നു…
ശേഖർ :അമൽ എവിടെയുണ്ട്
പ്രകാശ് :എല്ലാം മാസവും ഉള്ള വിസിറ്റിംഗ് ആണ് കേരളത്തിലേക്കും..
ശേഖർ :അവനെ കിട്ടിയാൽ കേറി വരാൻ പറ..
പ്രകാശ് :ഞാൻ കോൺടാക്‌ട് ചെയ്യിന്നുണ്ട്..
ശേഖർ : നമ്മടെ ക്യാഷ് കൊടുത്തുത് അവമാരെ വളർത്തി കൊണ്ട് വരാൻ അല്ല..ജോമോൻ വർഗീസ് രണ്ടും തീരണം..
പ്രകാശ് :വർഗീസ്?..
ശേഖർ :സമയം ഇല്ല പിന്നെ ആവിശ്യം ഉള്ള കാര്യം മാത്രം ചോദിക്കുക..ഞാൻ തന്നോട്ട് പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് ചോദ്യം ചോദിക്കൽ വേണ്ട…
———————————————————————
മാർട്ടിൻ :ഹേമ മേനോൻ മോഡൽ ആണ് മുന്ന് തെലുഗ് സിനിമ ചെയ്‌തു ഫിൽഡ് വിട്ടും..കൊച്ചി സെറ്റിൽ..ഫാമിലി ആയി നോ കമ്മിറ്റ് മെന്റസ്..
ആൾ സെൻസിബിൾ ആണ് മെഡിസിൻ പാസ്സ്,ഒരു മോൾ ഉണ്ട്..അമൽ മാസത്തിൽ 4 ദിവസം വന്നു നില്കും..അവന്റെ കൂടെ ഉള്ള ആർക്കും അറിയില്ല..രണ്ട് പേര് വീട്ടിൽ കാവൽ ഉണ്ട്..
ഫിജോ :അക്ക എന്താ റേറ്റ്..
മാർട്ടിൻ :10 ആണ് സ്റ്റാർട്ട്..
ഫിജോ നമ്മൾക് മതിൽ ചാടം..
മാർട്ടിൻ :ആ വീട്ടിലെ സെക്യൂരിറ്റി?..
ഫിജോ :അമൽ അവിടെ ഉള്ളപ്പോൾ എനിക്കും അതിൻ്റെ അകത്തു കയറണം..
മാർട്ടിൻ :അവൻ ഉണ്ട് നാളെ കഴിഞ്ഞു തിരിച്ചു പോകും..
ഫിജോ :നീ ഒരു കാർ സെറ്റ് ചെയണം..ക്രിസ്റ്റോ മാത്രം മതി..
ഞാൻ മാർട്ടിനെ പറഞ്ഞു അയച്ചു…
എൻ്റെ റൂമിൽ വന്നു..ഡോർ ലോക്ക് ചെയ്‌തു..
അലമാര തുറന്നു ഒരു ബോക്‌സ് എടുത്തു..
അതിലെ ഗൺ എടുത്തു ടേബിൾ വെച്ച്..
ബുള്ളറ്റ് എടുത്തു ടേബിളിലേക്ക് നിരത്തി…
മാഗസിൻ എടുത്തു ബുള്ളറ്റ് ഒരെണ് ആയി ലോഡ് ചെയ്യാൻ തുടങ്ങി…
ബുള്ളറ്റ് ഫുൾ ലോഡ് ചെയ്തു ജനൽ വഴി പുറത്തും നിന്നിരുന്ന ജോമോന്റെ നേരെ ഞാൻ എയിം ചെയ്‌തപോൾ…എൻ്റെ മൊബൈൽ റിങ് ചെയ്തു…
ജെന്നിമിസ്സ് ആയിരുന്നു…
ജെന്നിമിസ്സ് :നീ എവടെ ആണ്..
ഫിജോ : നമ്മടെ ഡീൽ മറന്നോ..
ജെന്നിമിസ്സ് :സീരിയസ് പ്രശ്നം ആണ്..
ഫിജോ :അരവിദേട്ടൻ ഡിവോഴ്‌സ് ചെയ്യാൻ പോകും ആണോ..
ജെന്നിമിസ്സ് :തമാശ അല്ല..ഒരു പെണ്ണിൻ്റെ പ്രശ്‌നം ആണ്..
ഫിജോ :ഞാൻ എത്തി…
തുടരും….
