Obsession with Jenni – 5 5

 

മനു : നിങ്ങൾ പൊളി ആണ്..

 

ആഷിക് :കേട്ട കഥ ഓക്കേ.

 

ഫിജോ : നല്ല കഥകൾ മാത്രം എന്നു ഓർത്തു ഇരിക്കും..എൻ്റെ കഥയിൽ നിങ്ങൾ കേട്ടത് എന്ത് അന്നെന്നു അറിയില്ല..നന്നയി ജീവിക്കും പിന്നെ നിനക്ക് ഓക്കേ തല്ലു കൊണ്ട് ജീവിക്കാനാണ് ഇഷ്ടമെങ്കിൽ പറ്റിയ ആൾ അബുദുള്ളാഇക്കയാണ് വന്നു കണ്ടാൽ മതി…

 

എൻ്റെ മൊബൈൽ റിങ് ചെയ്തു‌…

 

ശിവദാസ് അങ്കിൾ :ഡാ ഞാൻ നിൻ്റെ വീട്ടിൽ കാണും എന്നിക്കു നിന്നെ കണ്ടിട്ട് ഒരു അത്യാവിശം ഉണ്ട്..

 

ഫിജോ :ഒരു 10 മിനിറ്റ് ഞാൻ എത്തി ..

 

ഞാൻ കോൾ കട്ട് ചെയ്തു..

 

ഫിജോ :ആ തുങ്ങി കിടക്കുന്നവൻ പറഞ്ഞ ശിവദാസ് ആണ് വിളിച്ചേ..എൻ്റെ പഠിക്കുന്ന കാലത്തു ഇതിൻ്റെ ഇടയിൽ വന്നു വീണത് കാലം ഒരുപാട് കഴിഞ്ഞു ഇപ്പോളും ഞാൻ കയറി വന്നിട്ടില്ല…

 

മനുവിനെയും ആഷികിനോടും ഉപദേശിച്ചു നോക്കി.. ഇനിയും വന്നാൽ അവന്മാരുടെ വിധി..

 

വീട്ടിൽ എത്തിയപ്പോൾ അപ്പൻ ഒരു സുകേസിന്റെ പുറത്ത് കാല് പൊക്കിവെച്ചിരിക്കുവാണ്..

 

അപ്പൻ :നീ എവിടാ പോയത് താ..

 

ഫിജോ :കുറച്ചു ജോലി ഉണ്ടായിരുന്നു..

 

ശിവദാസ് അങ്കിൾ :ഡാ ഫിജോ ഇങ്ങു വന്നടെ..

 

കൈയിൽ ഒരു ചായ കപ്പ്‌ പിടിച്ചു അയാള് ഇറങ്ങി വന്നു..

 

ഞാൻ ശിവദാസിന്റെ കൂടെ പുറത്തേക്കു ഇറങ്ങി..

 

ഫിജോ :എന്താ അങ്കിൾ..

 

ശിവദാസ് അങ്കിൾ :എന്നിക്ക് ട്രൻസ്ഫെർ ആയി കൊല്ലത്തേക്ക്..

 

ഫിജോ :എന്നാൽ ശെരി അങ്കിളേ പോയി വാ…

 

ഞാൻ അങ്കിളിന്റെ കൈയിൽ നിന്ന് ചായകപ്പ് വാങ്ങി പറഞ്ഞു…

 

അങ്കിൾ കാർ എടുത്തു പോയി…

 

അപ്പൻ :എന്താ ഇപ്പോൾ ശിവദാസിനും…

 

ഫിജോ : ശിവദാസ് കളം വിട്ടും കൊല്ലത്തേക്ക് ട്രാൻസ്ഫർ ആയി…

 

മിച്ചം ഉള്ള ചായ പുറത്ത് ഒഴിച്ച് കളഞ്ഞു ഞാൻ അകത്തേക്കും കയറി…

 

അടുക്കളയിൽ പോയി എല്ലാവരെയും ഒന്നും മുഖം കാണിച്ചു..എൻ്റെ റൂമിൽ വന്നു കയറി ഡോർ അടച്ചു…

 

ടോമിച്ചായൻ കൊണ്ട് വന്നു ഇട്ടിരുന്ന ഫയൽ എടുത്തു മേശ പുറത്ത് നിരത്തി…

 

14 പേരുകൾ..മഹേഷ്.. ഗോപൻ.. ആ പേരുകൾ ഞാൻ ഒരു ചുവന്ന മാർക്കാർ കൊണ്ട് വെട്ടി കളഞ്ഞു…

 

ജോമോൻ..വർഗീസ് ഞാൻ ഒരു പച്ച മാർക്കാർ കൊണ്ട് റൗണ്ട് ചെയ്‌തു മാറ്റി…

 

10 പേരും കൂടെ ബാക്കി..ആരും തമ്മിൽ ഒരു ബന്ധവും ഇല്ല.. ഒരേ മതം അല്ല.. ഒരേ നിറം അല്ല..എന്നാൽ നല്ലാവരും അല്ല..എല്ലവരും മനുഷ്യൻ ആണ്..ഈ ലോകത്തു എന്തും പലതവണ ചിന്തിച്ചു ചെയ്യാൻ കഴിവുള്ള ജീവികൾ…

 

അങ്ങനെ ഞാൻ ചിന്തച്ചുരുന്നു..കൈയിൽ ഉള്ള കുന്തം കൈയിൽ നിന്നും പോയപ്പോൾ ആണ്

 

ആശചേച്ചി ഡോറും തള്ളി തുറന്നു ചായ ആയി വരുന്നേ…

 

ആശചേച്ചി : നിൻ്റെ അപ്പൻ കുറെ ഫയൽ ആയിട്ടിരിക്കുന്നു എവിടെ നീയും കുറെ ആയിട്ട് ഇതിൻ്റെ അകത്തു..

 

ഞാൻ ചായ ഗ്ലാസ് വാങ്ങി…

 

എന്റെ മേശ പുറത്ത് ഇരുന്ന ഫയലിൽ ഓക്കേ ഒന്നും നോക്കി ഒരെണ്ണം ആശചേച്ചി ചോദിച്ചു വാങ്ങി..

 

ആശചേച്ചി: ഇതു നമ്മടെ കുരുവിള സാറെ അല്ലെ..

 

ഫിജോ :ചേച്ചിക്കും ഇയാളെ അറിയുമോ..

 

ആശചേച്ചി : മിയമോളുടെ സ്‌കൂളിൽ കണ്ണക്ക് സാർ ആണ് ആൾ കുറച്ചു ഫ്രീയാ മിയമോൾ വന്നു പറയും ഇടക്ക് കഥ ഓക്കേ പറഞ്ഞു കൊടുക്കും കുട്ടികളെ കൊണ്ട് പാട്ട് പഠിക്കും എന്നു ഓക്കേ..സാധാരണ കണക്കും സാറെമാരെ പോലെയല്ല..

 

ഫിജോ :ചേച്ചി ഇയാൾ സംസാരിച്ചിട്ട് ഉണ്ടോ..

 

ആശചേച്ചി: ഇല്ലടാ മോൾടെ സ്‌കൂളിൽ ഉള്ള കാര്യം മൊത്തം ആൽബിൻ ആണ് പിന്നെ പള്ളിയിൽ വെച്ചു കാണുബോൾ ഒന്നും ചിരിക്കും…

 

ഫിജോ :ഈ അയാളുടെ വീട് അറിയാമോ..

 

ആശചേച്ചി : നിൻ്റെ ഭാര്യ വീടിന്ന് അപ്പുറം ആണ്..

 

ഫിജോ :ഇതിൽ ഉള്ള വേറെ ആരെങ്കിലും കണ്ടാൽ അറിയാമോ എന്നു നോക്കു..

 

ഞാൻ ചേച്ചിയുടെ കൈയിലേക്ക് ഫയൽ മുഴുവൻ കൊടുത്തു..കുറെ സമയം നോക്കി ചേച്ചി തിരിച്ചു തന്നു…

 

ആശചേച്ചി :ഇല്ലടാ പിന്നെ ജയനെ നിനക്ക് അറിയാലോ..

Leave a Reply

Your email address will not be published. Required fields are marked *