Obsession with Jenni – 5 5

 

ഫിജോ:അമ്മയുടെ മെഡിക്കൽ കാര്യം ഓക്കേ നോക്കുന്നത് ആരാ..

 

അമ്മ :ഷാരോൺ ഞാൻ ക്യാഷ്കൊടുക്കും ഇടക്കും ഇന്ന് നീ ആണ് വന്നത് എന്നു അറിഞ്ഞാൽ അതു മതി…

 

ഫിജോ :ഞാൻ പുറത്ത് കാണും..

 

അമ്മയോട് പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി…

 

തിരിച്ചു ഗുളിക എടുത്തു വന്ന ഡോക്ടറെ ഞാൻ തടഞ്ഞു…

 

ഡോക്‌ടർ :എന്താ ഫിജോ..

 

ഫിജോ : If you take that pill, will you die?

 

ഡോക്‌ടർ : what?

 

ഫിജോ :How did it happen?

 

ഡോക്‌ടർ :ചിലപ്പോൾ ബി പി കുറുയുബോൾ കൊടുക്കുന്നത് ആണ്..ഓവർ ഡോസ് ആൻ്റി രാത്രി എടുത്തത് കൊണ്ട് അതികം ബാധിച്ചു ആയി കാണില്ല…

 

ഫിജോ :ഡോക്‌ടർ തന്നെ ആണോ എപ്പോളും ഗുളിക എടുത്തു കൊടുക്കുന്നെ…

 

ഡോക്‌ടർ :ഷാരോൺ ഉള്ളപ്പോൾ അയാള് ആണ് പോയി മേടിക്കുന്നെ…

 

ഫിജോ :ഞാൻ ചോദിച്ചത് ആരും അറിയരുത്..പിന്നെ അമ്മയുടെ കൈയിൽ നിന്നും ചോദിച്ചു എൻ്റെ മൊബൈൽ നമ്പർ മേടിക്കണം…

 

ഡോക്‌ടർ : നിങ്ങൾ അല്ലെ ആ കൂട്ടിയെ രക്ഷിച്ച പോലീസ്കാരൻ…

 

ഞാൻ ഒന്നും ചിരിച്ചു…

 

—————————————————————————

 

അമ്മ :നിൻ്റെ നമ്പർ ആ കൊച്ച് വാങ്ങി കേട്ടോ..

 

ഫിജോ :അമ്മ എന്തിനാ കണ്ടവർക്കും ഓക്കേ എൻ്റെ നമ്പർ കൊടുക്കാൻ പോയെ…

 

അമ്മ :ഡാ കിച്ചുവിന്റെ പെണ്ണ് അല്ലെ…

 

ഫിജോ :ഈ പറയുന്നവൻ്റെ പെങ്ങൾ എൻ്റെ പുറകെ കുറെ നടന്നത് ആണ്…

 

അമ്മ :അതു കൊണ്ട് ആ കൊച്ച് ഡോക്‌ടറേ കെട്ടി ജെർമനി പോയി…

 

ഞാൻ കാർ മാർക്കറ്റ് റോഡിലേക്കും തിരിച്ചു..

 

അമ്മ :അവരും ആരും ഇല്ലാലോ…

 

ഫിജോ :കുറച്ചു ബീഫ്..

 

അമ്മ :എന്നാലും ബീഫ് വേണ്ട നല്ല മീൻ വാലോ നോകാം…

 

ഫിജോ :എൻ്റെ അമ്മേ…

 

മാർകറ്റിൽ മുഴുവൻ ആൾ ആയിരുന്നു ഞായറാഴ്ച…

 

അവസാനം 5 കിലോ വരുന്ന ചെമ്പല്ലി പൊക്കി എടുത്തു…

 

അമ്മ :എന്നിക് പറ്റില്ല..

 

ഫിജോ :ഞാൻ ഗ്രിൽ അടിക്കാം…

 

അങ്ങനെ നടന്നു വരുബോൾ അടുത്ത അവതാരം മുന്നിൽ… “ക്രിസ്റ്റോ”

 

ക്രിസ്റ്റോ :ഫിജോ ബ്രോ..എവിടെ ആണ്,എത്ര നാൾആയി , കലാക്കൻ മീൻ ആണല്ലോ…

 

ഫിജോ : ക്രിസ്റ്റോ?..

 

ക്രിസ്റ്റോ : മാർട്ടിൻ, ചേട്ടയി അവിടെ ഉണ്ട്..

 

ഫിജോ :ഞാൻ ഇതു കൊണ്ട് വെച്ചു അമ്മേ ആക്കി വരാം..

 

ക്രിസ്റ്റോ : ഹലോ മമ്മി ഞാൻ ക്രിസ്റ്റോ…

 

അമ്മച്ചി അവനെ ഒന്നും ചിരിച്ചു കാണിച്ചു…

 

ഞാൻ അമ്മയെ കൂട്ടി കാറിൻ്റെ അടുത്ത് നടന്നു…

 

അമ്മ :അവനെ കണ്ടിട്ട് കുറച്ചു ലൂസ് ആണല്ലോ..

 

ഞാൻ മീൻ ഡികിൽ വെച്ചും…

 

ഫിജോ :എന്നിക്കും അറിയില്ല നേരെത്തെ കുഴപ്പമില്ലരുന്നു ഞാൻ ഇപ്പോൾ വരാം…

 

എന്നെ നോക്കി അവൻ നില്‌കുന്നു ഉണ്ടായിരുന്നു..

 

ഒരു ഇടവഴി കയറി ഞങ്ങൾ ഒരു വീട്ടിൽ എത്തി..

 

ക്രിസ്റ്റോ : ചേട്ടയി ഫിജോ ചേട്ടൻ…

 

മാർട്ടിൻ : നീ വിട്ടോ പോയി ഒരു ചായ കുടിച്ചു വാ..

 

മാർട്ടിൻ അവനെ ഒഴിവു ആക്കി..

 

ഫിജോ :ഇവനു എന്ത് പറ്റി..

 

മാർട്ടിൻ :ഞാൻ 4 കൊല്ലം അകത്തു പോയി ശിവദാസ് ഇട്ടു കൊടുത്തതാ തിരിച്ചു വന്നപ്പോൾ ആൾ പൊടിയുടെ അകത്തു ആയിരുന്നു…

 

ഫിജോ :ഇപ്പോൾ എങ്ങനെ ആണ്..

 

മാർട്ടിൻ : ഗോവ വരെ 45 സ്റ്റോപ്പ് ഉണ്ട് ലോറി ഓടിക്കുന്നത് മാത്രം നോക്കിയാൽ മതി..പുറത്ത് മീൻ അകത്തും ലോഡ്…

 

മാർട്ടിൻ പറഞ്ഞ ലോഡ് “ഇന്ത്യൻ **സർവ് ബാങ്കിന്റെ ഒറിജിനൽ പേപ്പർ” പക്ഷേ കണക്കിൻ്റെ പുജ്യങ്ങൾ ഇല്ല ആർക്കും വാങ്ങി ഉപയോഗികം പിടിവിഴുന്ന കാലം വരെ….

 

ഫിജോ :ഞാൻ പോട്ടെ കാണാം..

 

മാർട്ടിൻ :എന്തെങ്കിലും പ്രശ്‌നം ഉണ്ടോ…

 

ഫിജോ : അമൽ റോയ് മധുരേ സെൻ്റർജയിൽ ബോസ്സിൻന്റെ പേര് “ധനശേഖർ “…

 

മാർട്ടിൻ :അമൽ ബ്രോ അറിയാം അവൻ്റെ മുതലാളി ഒരു ചെറ്റയാ ഒരു ദിവസം ലോഡ് താമസിച്ചു നമ്മടെ ഒരു പയ്യനെ കൊലകൊല്ല ചെയിതു…

 

ഫിജോ :ഇവടെ ആരാ…

 

മാർട്ടിൻ :അറിയില്ല…

Leave a Reply

Your email address will not be published. Required fields are marked *