Obsession with Jenni – 9 7

Obsession with Jenni 9

Author : Liam Durairaj | Previous Part


 

മരിയ : ചേട്ടായി ഇത് എവിടായാണ്…

 

ഫിജോ :ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ…

 

മരിയ :പിള്ളേരും കിടന്നു ബഹളം വെക്കുന്നു…

 

ഫിജോ: നീ ബിൻസി ആയിട്ട് ടൗണിൽ ഓക്കേ ഒന്നു പോയി കറങ്ങും…

 

മരിയ കോൾ കട്ട് ചെയ്തു…

 

മരിയ :കണ്ടല്ലോ മകളെ നമ്മൾ വന്നിട്ടുപോലും പപ്പാ എങ്ങോട്ടോ പോയി…

 

റെച്ചിൽ അവളെ ഒന്നും ചിരിച്ചു കാണിച്ചു..വീണ്ടും ബെഡിൽ ലേക്കും കിടന്നു തുള്ളി ചടാൻ തുടങ്ങി…

 

കല്യാണം ഒരുക്കങ്ങൾ തുടങ്ങി..വലിയ ഒരു പന്തൽ ഒരുങ്ങി..അടുത്ത ബന്ധുക്കൾ വന്നു തുടങ്ങിയിരിക്കുന്നു…

 

രാവിലെ പോയ ഫിജോ അന്ന് രാത്രിയും വന്നില്ല…

 

പിറ്റേ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റ മരിയ ബാത്റൂമിൽ നിന്നും കേട്ട മൂളി പാട്ടിൽ ലയിച്ചുയിരുന്നു പോയി…

 

ഫിജോ ബാത്‌റൂമിൽ ഇറങ്ങിവന്നപ്പോൾ കബട ദേഷ്യം അഭിനയിച്ചു അവൾ കട്ടിൽ നിന്നും എഴുന്നേറ്റു അവൻ്റെ അടുത്തേക്കും വന്നു…

 

മരിയ :എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ..

 

ഫിജോ :സോറി,,ഇനി ഞാൻ എങ്ങോട്ടും പോകില്ല…

 

അത് ഒരു ഉറപ്പ് ആയിരുന്നു..

 

മരിയയുടെ കവിളിൽ അവൻ കൊടുത്ത ചുംബനം… ഫിജോ അന്ന് മുതൽ,,ഒരു നല്ല ഭർത്താവ് ആയി… അവന്റെ മകളുടെ നല്ല അച്ഛൻ ആയി..അവന്റെ സഹോദരങ്ങളുടെ നല്ല സഹോദരൻ ആയി..ഒരു നല്ല മകനുമായി ആ വീട്ടിൽ ഒതുങ്ങി നിന്നും…

 

അബുദുള്ളാ : എന്താടോ ജോമോനെ രാത്രിയിൽ ഒറ്റക്ക് ഇരിക്കുന്നെത്…

 

അപ്പൻ :ഞാൻ ഫിജോയെ പറ്റി ആലോചികുംയിരുന്നു..

 

അബുദുള്ളാ :അവനെപ്പറ്റി ഇപ്പോൾ ഒരു അലോച്ചെനയുടെ കാര്യം എന്തിനാ…

 

അപ്പൻ :RK ക്ക് പണി കൊടുത്തിട്ടും അവൻ എന്താ ഒന്നും ചെയ്യാതെ നിൽക്കുന്നത്…

 

അബുദുള്ളാ : താൻ അവൻ്റെ നല്ല പ്രായം മുതൽ നോക്കിട്ടുണ്ടോ അവൻ പഠിച്ചു ഒന്നാമനായപ്പോൾ കളിച്ചു ട്രോഫി വാങ്ങിയപ്പോൾ,തൻ്റെ മറ്റു മകളെ അവരുടെ ഇഷ്‌ടം നോക്കി വിട്ടപ്പോൾ ഇവനെ മാത്രം താൻ ഒരു കൂട്ടിലിട്ടു,അവൻ തെറ്റുകൾ ചെയ്‌തു തുടങ്ങിയപ്പോൾ പോലും സന്തോഷം ആയിരുന്നു തന്നിക്കു,ഒടുവിൽ നാട്ടിൽ നിന്നും പോയി തിരിച്ചു വിളിക്കാൻ നോക്കിയില്ല,ഈ കല്യാണം കഴിഞ്ഞു ഞാനും എങ്ങോട്ട് എങ്കിലും പോകും,ഒരു കടപ്പാട് തന്നോട്യുണ്ട് കൊല്ലാൻ വന്നിട്ടു കൂടെകുട്ടി ഇത്രയും നാളും കൊണ്ട് നടന്നതിനും…

 

അപ്പൻ :നീ കുടിച്ചിട്ടുണ്ടോ…

 

അബുദുള്ള :സത്യം പറയാൻ കള്ള് കുടിക്കണ്ട കാര്യമുണ്ടോ…

 

അപ്പൻ :നിന്റെ മൂഡ് ശെരിയല്ല…

 

അബുദുള്ളാ :ജോമോനെ ഒന്നും കണ്ണടച്ചാൽ മതി എനിക്കും കിടന്നു ഉറങ്ങാൻ,തന്നിക്കും പറ്റുമോ…

 

അത്രയും മാത്രം പറഞ്ഞു അബുദുള്ളാ അവിടെന്നു നടന്നു നീങ്ങി…

 

“ഒരു ഫിജോ” ജോമോൻ മനസിൽ പറഞ്ഞു…

 

അവനോടുള്ള അമർഷത്തിൽ തൻ്റെ കൈയിലിരുന്ന മദ്ത്യത്തിന്റെ ഗ്ലാസ് അമർത്തി പൊടിച്ചു ജോമോൻ…

 

————————————————————

 

വർഗീസ് :മതി,നീ ഇന്നലെ തുടങ്ങിയാ കുടിയാണ്…

 

ജെക്കബിൻ്റെ കൈയിലെ ഗ്ലാസ് പിടിച്ചു വാങ്ങി കൊണ്ടു വർഗീസ് പറഞ്ഞു…

 

ജേക്കബ് :അപ്പൻ ഒന്നും പോയെ,സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങി കേട്ട് മടുത്ത പേരാ ഒരു ഫിജോ,കൂടെ കിടക്കുന്ന ഭാര്യപോലും അവൻ്റെ പേര് പറയാതെ ദിവസമില്ല,അവളുടെ വയറ്റിലെ കൊച്ചിന്റെ തന്ത അവൻ ആണോ എന്ന് എന്നിക്ക് സംശയുണ്ട്…

 

ജിറ്റോ :എൻ്റെ ചേട്ടായി ഒന്നും നിർത്തു..

 

ജേക്കബ്: നീയും ഇങ്ങനെ വാ പൊതി കൊണ്ട് ഇരുന്നോ,നിനക്ക് പറഞ്ഞു വെച്ച പെണ്ണിനെ അവൻ്റെ അനിയനും കെട്ടിച്ചു കൊടുക്കാൻ പോകുവാ…

 

ജിറ്റോ :അതിനു ഇപ്പോൾ എന്താ…

 

ജേക്കബ് :ഒന്നുല്ല മോൻ ചെന്നു മുത്രം ഒഴിച്ച് കിടക്കാൻ നോക്കു…

 

ഗ്ലാസ്‌ താഴെവെച്ചു ജേക്കബ് കുപ്പി കൈയിൽ എടുത്തു വായിലേക്കും പൊക്കിയൊഴിച്ചു…

 

വർഗീസ് :ഡാ നിർത്തിക്കോ ആ കൊച്ച് ഇതൊക്കെ

Leave a Reply

Your email address will not be published. Required fields are marked *