Obsession with Jenni – 9 7

 

സിസ്റ്റർ ജെന്നിഫറിന്റെ സത്യം…

 

“ഒരു ഡിസംബറിൽ രണ്ട് പെൺകുട്ടികൾ അവരുടെ വീട്ടിൽലേക്കും നേരം വൈക്കിയതും കൊണ്ടും വേഗത്തിൽ ഒടുക്കുക ആയിരുന്നു..വഴി ലൈറ്റുകൾ തെളിഞ്ഞ പാതയിൽലുടെ..മുന്നിൽ നടന്നു നിങ്ങു്ന്ന അനിയത്തീടെ കൈയിൽ പിടിച്ചു കൊണ്ടു അവളു… അവളുടെ ചേച്ചിയുടെ മറ്റേ കൈയിൽ അവളുടെ പ്രിയപ്പെട്ടവൻ കൊടുത്ത ഒരു സമ്മാനം മുറുകെ പിടിച്ചുയിരുന്നു..പെട്ടന്ന് അവരുടെ അടുത്തേക് ആയി ഒരു ജീപ്പ് വന്നു നിന്നും..അനിയത്തി അയാളെ നോക്കി ചിരിച്ചു..വീട്ടിൽ വിടാം എന്നു പറഞ്ഞു…വേണ്ടാന്ന് ചേച്ചി പറഞ്ഞു…അനിയത്തിയുടെ വാശിയിൽ ചേച്ചി തോറ്റു പോയി.. ജീപ്പിൻ്റെ പുറകിൽ വേറെ രണ്ട് പേരും ഉണ്ടായിരുന്നു..എന്നു കാണുന്ന മുഖം ആയതു കൊണ്ടു..അയാൾ നീട്ടിയാ മിടായി മേടിച്ചു വായിൽ ഇട്ടു..ചേച്ചി അവളെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു..അവളുടെ ചേച്ചി അപ്പോളും അവളുടെ വലതു കയ്യിൽ അവൻ കൊടുത്ത സമ്മാനം മുറകെ പിടിച്ചു ഇരുന്നു..കുറെ വേട്ട മ്യഗങ്ങളുടെ അലറി വിളിയും..അവളുടെ ചേച്ചിയുടെ കരച്ചിലും കേട്ടുകൊണ്ടാണ് ആ പത്തു വയസ്കാരി കണ്ണ് തുറക്കുന്നത്..അവളുടെ ചേച്ചി അവളും ജീപ്പിൽ ചാടികയറിയതിനു വഴക്കുംപറഞ്ഞുയില്ല..അവളുടെ ചേച്ചി പിന്നെ ആരോടുയും ഒന്നും മിണ്ടിയില്ല..അവൻ വേണ്ടി അവൾ കാത്തു കിടന്നു..”…

 

അനുരാധ :എന്താ ഈ കഥ എന്തിനാ എന്നോട് പറഞ്ഞിത്..

 

സി ജെന്നിഫർ :ഫ്രാൻസിസ് എന്നാ ഫിജോയുടെ പ്രണയകാലത്തിൻ്റെ അവസാന സാക്ഷി ഞാനയതുകൊണ്ട്…

 

അനുരാധ അവിടെ നിന്നും ഇറങ്ങി…

 

ജെന്നിഫർ പറഞ്ഞു വെച്ച കഥ എന്താണ്..ഫിജോയുടെ പ്രണയം…ആരാണ് ജെന്നി അവൾ ഇപ്പോളും എവിടെയോയുണ്ട്..ഫിജോക്ക് മാത്രം തേടി ചെന്നു കണ്ടു പിടിക്കാൻ പറ്റുന്ന എവിടേയോ…

 

അനുരാധയുടെ കാർ പോലീസ്കാര് വളഞ്ഞു..

 

“മേഡം യുവർ അണ്ടർ അറസ്റ്റ്”…

 

അനുരാധ : വാട്ട് എന്തിനു..

 

“നിങ്ങളുടെ വീട്ടിൽ നിന്നും ഏഴുപേരുടെ ഡെഡ് ബോഡിസ് കിട്ടിയിട്ടുണ്ട് “…

 

അനുരാധയുടെ കൈയിൽ വിലങ്ങു വെച്ചു…

 

ശിവദാസ് :ഉണ്ണി, തത്കാലം അറസ്റ്റ് രേഖപെടുത്തണ്ട..

 

സൈമൺ :മൂർത്തി ടേക്ക് ഹേർ..

 

അനുരാധ : മൂർത്തി..

 

മൂർത്തി :സോറി മേഡം…

 

——————————————————————

 

ജോൺ : അങ്ങനെ എല്ലാം മംഗളമായി..

 

ശ്രീജിത്ത് :കല്യാണം കഴിക്കാൻ ഒരു യോഗം ഓക്കേ വേണം..

 

വിഷ്‌ണു :ഫാമിലി ലൈഫ് ഓക്കേ വേറെ തന്നെയാണ്…

 

ജോൺ : മതി മൈരന്മാരെ..

 

സോണി : നിന്നെ അതിനു ഞങ്ങൾ വലതു പറഞ്ഞു..

 

ജോൺ :നിന്റെ ഒകാത്തിൻ്റെ ഭാര്യമാര് എന്നിട്ടും അവന്റെ പുറകെ എന്തിനാ നടക്കുന്നെ..

 

സോണി :കുറെ ആയില്ലേ അവനെ കണ്ടിട്ട്..

 

ശ്രീജിത്ത് :അതെ മതി കേട്ടോ..

 

കിർത്തി :ഡാ ചെക്കാ നീ എടുക്കടാ..

 

ഫിജോ :മതി ഡി..

 

ഗോപിക : കോളേജ് വെച്ചു പോയതാ ആണ് നീ..

 

ജോൺ :ഡാ സോണി, ഗോപുവും കിത്തിയും നമ്മടെ കൂടെ പഠിച്ചതാണ്,നിൻ്റെ വൈഫ് എങ്ങനെ ഇവന്റെ ഫാനായി…

 

സോണി : അവളെ രഷിക്കുന്ന സമയം ബുള്ളറ്റ് കൊണ്ടത് ഞാൻ ആണാണകിലും,എല്ലാം ഓക്കേയാക്കി തന്നത് അവൻ അല്ലെ,അത് മതമല്ല മോനെ അവൻ അന്ന് അനന്ത സാറിന്റെ വീട്ടിൽ കാണിച്ച പാരക്രമണം…

 

ഫിജോയും കൂടെയുള്ള പെണുങ്ങങ്ങളും നടന്നു വന്നു.. ആണുങ്ങളുടെ കൈയിൽ നിന്നും പിള്ളേരെ ഓക്കേ വാങ്ങി…

 

പിങ്കി സോണി ലവ് സ്റ്റോറി കുറച്ചു ട്വിസ്റ്റ് ഓക്കേ നിറഞ്ഞതായിരുന്നു..കോളേജിലെ ആദ്യ ഇടിക്കും തന്നെ സെറ്റ് ആയതു ആണ് ജിത്തുവും വിഷ്‌ണുവും ഗോപുവും കിർത്തിയും…എല്ലാവർക്കും അവരും ആഗ്രഹിച്ച ആളുകളെ തന്നെ കിട്ടി…

 

ബാസ്കറ്റ്ബോൾ കളിച്ചു ആരുമൊന്നുമായില്ല കുറെനഷ്ട‌ം ഉണ്ടായി…

 

ഫിജോ :വന്നു കണ്ടതിൽ സന്തോഷം…

 

പിങ്കി : പോകും ആണോ..

 

ഫിജോ :മേഡം എന്റെ ഡ്യൂട്ടി കഴിഞ്ഞു…

 

ഗോപിക :പുണ്യള്ള എൻ്റെ അമ്മക് നിന്നെ കാണണം എന്നു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *