Obsession with Jenni – 9 7

 

കിർത്തി :എന്നെ കൊണ്ടു ബീച്ചിൽ പോകാം എന്നു പറഞ്ഞിട്ട്…

 

ഫിജോ : ഒരു ടിക്കറ്റ് എടുത്താൽ എപ്പോൾ വേണേ എന്നെ കാണാം വരാം അപ്പോൾ ഇനി ആരോടും യാത്ര പറയുന്നില്ല…

 

അവരുടെയൊക്കെ കാറിൽ കയറ്റി അവരും ഓക്കേയും പറഞ്ഞയച്ചു…

 

ജെന്നിമിസ്സ് :ഡാ പുണ്യള്ള…

 

അരവിന്ദേട്ടൻ : ഫിജോ ഞങ്ങൾ ഇറങ്ങുയാണ്..

 

ഫിജോ: നമ്പൂരിയെ കാണണം എന്നുണ്ടായിരുന്നു പോട്ടെ കുറച്ചു പേര് എങ്ങ്കിലും യാത്ര പറയാതെ ഇരിക്കട്ടെ…

 

അരവിന്ദേട്ടൻ അവരുടെ മോനെ ആയിട്ട് നടന്നു മാറി…

 

ജെന്നി മിസ്സ് :നീ ഏറ്റവും ഇഷ്ടപെടുന്ന ആ ഒരു പേര് ആയിട്ട് എങ്കിലും ഞാൻ എന്നു നിൻ്റെ മനസിൽ കാണു അല്ലേടാ…

 

ഫിജോ :ഞാൻ മിസ്സിന് ഒരു സമ്മാനം തരട്ടെ,പിന്നെ തിരിഞ്ഞു നോക്കരുത് ഒരിക്കലും എന്നെ കാണാൻ വരരുത്,വിളിക്കരുത്…

 

ഞാൻ മിസ്സിനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുത്തും…മിസ്സിൻ്റെ കണ്ണ് നിറഞ്ഞുയിരുന്നു…

 

എന്റെ മൂന്നാമത്തെ ചുംബനം ജെന്നിമിസ്സാണ്..ആദ്യം കണ്ട ദിവസം സ്‌നേഹം ആയിരുന്നില്ല ഒരു പേടിയായിരുന്നു..ആ കഴുത്തിലെ കുരിശുമല കണ്ടപ്പോൾ…

 

ഞാൻ തിരിച്ചു പള്ളിയിലേക്കും നടന്നു… കല്യാണത്തിന് ശേഷം ഉള്ള ഫോട്ടോ സെക്ഷൻ ഓക്കേ കഴിഞ്ഞു..ഞാൻ ആൽബിനെ വിളിച്ചു…

 

ഫിജോ : ഞാൻ പറഞ്ഞ കാര്യം..

 

എൻ്റെ കൈയിൽ റെച്ചിലും ജെന്നിയും..ആൽബിൻ്റെ കൈയിൽ എബി മോൻ…ജോബിൻ്റെ കൈയിൽ ജോയി മോനും…മിയമോളെ എടുത്തു പൊക്കി ബിൻസിയും ഷാരോണു..ഫോട്ടോഗാഫർ ക്ലിക് ചെയ്‌തു…

 

മരിയ എന്നോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ഒരു ഫോട്ടോയെന്നു…

 

“എന്നിക്ക് ഉണ്ടായിരുന്നു എൻ്റെ സ്വന്തം എന്നു പറയുവുന്ന കുറച്ചു പേര് “..

 

ഞങ്ങൾ ആ വീട്ടിൽ ജീവിച്ച ജീവിതം ഞങ്ങൾക്കും മാത്രം അറിയാവുന്ന കഥയാണ്…

 

——————————————————

 

തുടരും….

 

 

ഒരു വർഷം കഴിഞ്ഞു ഒരു ക്രിസ്‌മസ് രാത്രി…

 

ഹേമ :ശേഖർ എവടെയായിരുന്നു..

 

ശേഖർ: ഈ സ്ഥലം നമ്മക്കും തന്ന ആൽബിൻ്റെയും ജേക്കബിൻ്റെയും അപ്പൻമാരുടെ ഓർമ ദിവസമാണ് നാളെ അത് പറയാൻ ആയി അവര് വന്നിരുന്നു…

 

ഹേമ :മോൾ നോക്കി ഇരിക്കുയാണ്..

 

ശേഖറും ഹേമയും ലീവിങ് റൂമിൽ വന്നു…

 

ലെച്ചുമോൾ :ഡാഡി വന്നലോ…

 

അവരും മുന്ന് പേരും ചേർന്ന് കേക്ക് മുറിച്ചു ആ തിരുപിറവി ആഘോഷിച്ചു…

 

പിറ്റേ ദിവസം രാവിലെ…

 

ശേഖർ :പ്രകാശ് സാർ പോയെ പിന്നെ ബിൻസിസ് നല്ല രീതിയിൽ ഉയർന്നു…

 

ഹേമ : ശേഖർ,മോൾ ഉള്ളപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ടേ…

 

ശേഖർ :സോറി…

 

ഹേമ :എങ്ങനാ തിരിച്ചു പോണ്ടേ..

 

ശേഖർ :നമ്മക്കും പരിസിൽ സെറ്റിൽ ആയാലോ…

 

ഹേമ : നിങ്ങളുടെ അകന്ന കൂട്ടുകാരൻ വിളിച്ചിരുന്നോ…

 

ശേഖർ:ലെച്ചു മോളെക്ക് ജെന്നി ചേച്ചിയെയും റെച്ചിൽ ചേച്ചിയെയും കാണാൻ തോന്നുന്നുണ്ടോ…

 

ലെച്ചു:നമ്മൾ എന്നാ പോകുന്നെ…

 

ശേഖർ :എടി നിനക്ക് അപ്പോൾ പോകാൻ ഇഷ്ടമയുണ്ട്…

 

ഹേമ :അതെ,നിങ്ങൾ ശെരിക്കും സഹോദരങ്ങളാണോ..

 

ശേഖർ :അവൻ പുണ്യള്ളൻ അല്ലെ ഞാൻ ചെകുത്താനും…

 

അവസാനിച്ചു….

 

 

ഫിജോ ഫ്രാൻസിസ് തിരിച്ചു വരും…

 

വലിയ ഒരു ഭാഗം കൂടെ ഈ കഥകും ഉണ്ടായിരിക്കുന്നതാണ്..അതിനു കുറച്ചു സമയം വേണ്ടിവരും… ഞാൻ കഥപറയാൻ ഉപോയോഗിച്ച രീതിയാണോ..എന്റെ എഴുതണോ ഇഷ്ടം അകത്താനാണെന്ന് പറയണം…ഈ കഥ ഇഷ്ടം അയാണെകിൽ അതും പറയാം….

 

Liam… ✌🏻

Leave a Reply

Your email address will not be published. Required fields are marked *