ഫിജോ :ബോയ്‌സ് റെഡി…
സജീവ് :കാർത്തിക് നിൻ്റെ പോസിഷനിലേക്കു പോ..
ജേക്കബ് :എൽദോ…
അനുരാധ : മൂർത്തി ഒക്കെയാല്ലെ..
സെബാൻ :എൽദോ ഈസ് മൂവിങ്..
ഫിജോ :ഗെയിം സ്റ്റാർട്ട് നൗ…
പെട്ടന്ന് ഒരുനിമിഷം ലെറ്റുകൾ മുഴുവൻ ഓഫായി..പന്തലിലെ ആൾ കുട്ടത്തിൽ ബഹളങ്ങൾ ഉയർന്നു..ഞാൻ മുന്നിലേക്ക് തന്നെ നടന്നു…
സൈമൺ :ഗ്രീൻ..
സോണി :ഗ്രീൻ..
സന്ദീപ്പ് ഗ്രീൻ…
സെബാൻ : ഗെയിം ഓവർ സാർ പോസറ്റീവ്..
ലെറ്റ് മുഴുവൻ ഓൺ ആയി…
ഫിജോ : നിന്നെ ആരാ കല്യണം വിളിച്ചേ,അവൻ്റെ വാക്കുകേട്ടു ഇവിടെ കിടന്നു വലുതും കാണിച്ച ഫുൾ ലോഡ് സാധനമാണ് നിന്റെ പള്ളകുയിരിക്കുന്നെ..
തന്റെ പുറകിൽ നിൽക്കുന്ന ഫിജോയെ കണ്ടും എൽദോ എങ്ങോട്ടോ ഇല്ലാതെ ഓടിപോയി…
ഞാൻ നടന്നു ജേക്കബിൻ്റെ അടുത്തേക്കു ചെന്നു.. അവൻ്റെ എതിരെയുള്ള കസേരയിലിരുന്നു…
ഫിജോ :നിൻ്റെ പ്ലാൻ ഓക്കേ പൊളി ആയിരുന്നു,ഇവിടെ വന്നിരിക്കുന്നവരുടെ മുന്നിൽ നിൻ്റെ ആളുകളെ മുഴുവൻ എടുത്തു അടിച്ചു മാസ്സ് കാണിക്കാൻ അറിയാം മേലാഞ്ഞ്ഞിട്ടില്ല…
ജേക്കബ് :നിന്നെ ഞാൻ…
അവൻ കസേരയിൽ നിന്ന് എഴുന്നേക്കാൻ തുടങ്ങി…
ഫിജോ :അടങ്ങിരിയടാ അവടെ,എന്നിക് വേണ്ടവരെ മുഴുവൻ ഞാൻ പൊക്കിയിട്ടുണ്ട്,മോൻ ബിരിയാണി ഓക്കേ കഴിച്ചു വീട്ടിൽ പോകാൻ നോക്കും,ശ്വേതക് ഞാൻ കൊടുത്ത ഒരു വാക്ക് മാത്രം ആണ് നിൻ്റെ ജീവൻ,ഇത്രയും പറഞ്ഞിട്ടു നിനക്കും മനസിലായില്ല,നിന്റെ അളിയൻ ഇപ്പോൾ എത്തണ്ടേ എടുത്തു എത്തിക്കാണും…
ജേക്കബ് അവന്റെ മൊബൈൽ എടുത്തു ആരെയോ വിളിക്കാൻ സെർമിച്ചു കോൾ കോൺടാക്ട് ആയില്ല…
ഞാൻ കസേരയിൽ നിന്നു എഴുന്നേറ്റു മരിയയുടെ അടുത്തേക്കും ചെന്നു..അവൾ വേറെരു ഡ്രസ്സ് മാറ്റിയിരിരുന്നു…
മരിയ :അതെ ഇവിടെയുള്ള ചിലരൊക്കെ പറയുന്നു നമ്മക്ക് ഒരു പ്രേമം ഉണ്ടെന്നു…
ഫിജോ :ഉണ്ടാലോ ഇപ്പോൾ രണ്ടു പിള്ളേരും ഓക്കേയായി
മരിയ :ചേട്ടായി…
ഞാൻ അവളെ വട്ടം ചുറ്റിപിടിച്ചു സ്റ്റേജിൽ ഇരിക്കുന്ന ബിൻസിയെ നോക്കി ചിരിച്ചു…
——————————————————————
സജീവ് :ഡോ ജേക്കബെ തൻ്റെ ആളുകൾ എവടെ…
ജേക്കബ് അവന്റെ ചെവിലെ ഇയർബൗഡ് ഊരി താഴ്യിട്ട് ചവിട്ടി…
സജീവ് :കാർത്തി നീ എന്താ ചെയ്യുന്നേ…
കാർത്തിക്ക് തിരിഞ്ഞു നിന്നും സജീവ് നിൽക്കുന്ന സ്ഥലതെക്കും അവന്റെ നടുവിരൽ ഉയർത്തി കാണിച്ചു…
” ആരും ഇനി നിൻ്റെ വിളി കേളിക്കില്ല “…
സജീവ് തിരിഞ്ഞു നോക്കി തൻ്റെ പുറകിലെ രൂപം കണ്ടു അയാൾ ഞെട്ടി…
മൂർത്തി: മേഡം വീ ഫക്ക് അപ്പ് എഗ്യൻ…
മനഫ് :സൈമണിൻ്റെ ടീം സിഎമിന്റെ സെക്യൂരിറ്റി ഡ്യൂട്ടിലാണ്..
ശ്രീകാന്ത് :സജീവ് സാറിനെ സഥലം മാറ്റി കൊണ്ടു ഓഡർ വന്നു..
മൂർത്തി :കല്യാണപാർട്ടിക്കു വന്നവർ ഓക്കേ തിരിച്ചു പോയി മേഡം…
അനുരാധ :ഫിജോ?..
മൂർത്തി :കല്യാണ പെണ്ണിൻ്റെ ആങ്ങളയാല്ലെ മേഡം…
അനുരാധ : ഞാൻ കാർ എടുക്കുയാണ്…
അനുരാധ അവ്ടെന്നു കാർ എടുത്തു പാഞ്ഞു…
സി ജെന്നിഫർ :എന്താ മേഡം ഈ രാത്രിയിൽ..
അനുരാധ : ഫിജോയുടെ അനിയത്തിയുടെ കല്യാണ പാർട്ടിക്ക് പോയില്ലേ…
സി ജെന്നിഫർ :നാളെ പള്ളിയിൽ പോകാം എന്നു കരുതി..
അനുരാധ : നിർത്തുന്നുണ്ടോ നിൻ്റെ നാടകം..
സി ജെന്നിഫർ : മിസ്സ് അനുരാധ ഇവിടെ ഇരിക്കണം…
അവിടെ കിടന്ന ഒരു കസേരയിലായി അനുരാധ ഇരുന്നു..അവളുടെ എതിരെയായി ജെന്നിഫറും ഒരു കസേരയിൽ ഇരുന്നു…
സി ജെന്നിഫർ: അനുരാധ ips സ്പെഷ്യൽ ബ്രാഞ്ച് ഡൽഹി,,ഡോവോഴ്‌സി,അച്ഛൻ പഴയ ഒരു പട്ടാള കാരൻ അമ്മ ഇവിടെ നാട്ടിലുണ്ട്,ഒരു മോളെ ഹസ്‌ബൻഡ് കൊണ്ടു പോയി ഒരു മകൻ കൂടെയുണ്ട്, പക്ഷേ അവൻ്റെ അച്ഛൻ ധനശേഖർ…
അനുരാധ ഒന്നും ഞെട്ടി..
സി ജെന്നിഫർ :മേഡം എന്നെ തേടി നിങ്ങൾ വരുന്നതും കാത്തു ഞാൻ ഇവിടെയിരിക്കാൻ തുടങ്ങി കുറെ ആയി,നിയാസ്,എബിൻ,ബിൻസി നിങ്ങളെ കുഴപ്പിച്ച പേരുകൾ…
