Obsession with Jenni – 9 7

 

കേട്ട് അപ്പുറത്ത് നിൽപോണ്ട്…

 

ജേക്കബ് :പോകാൻ പറ അവളോട്,മാമ്മനെ അവൻ ജയിലാകി,എൻ്റെ ഇഷ്‌ടം തുറന്നു പറഞ്ഞ മരിയെയും അവൻ സ്വന്തമാകി,എന്നിക്ക് അവനെ കൊല്ലണം അപ്പ കൊല്ലണം…

 

മരിയയുടെ കാര്യം ഒരു പുതിയ അറിവ് ആയിരുന്നു എല്ലാവർക്കും..വർഗീസ് ബിനിസിയെ ഒന്നുനോക്കി…

 

എൽദോ പെട്ടന്ന് അങ്ങോട്ട് കയറി വന്നു..

 

എൽദോ:സത്യ സാറിൻ്റെ ആളുകൾ വന്നിട്ടുണ്ട്..

 

ജേക്കബ് കുപ്പി വർഗീസിന്റെ കൈയിൽ കൊടുത്തു എൽദോയും ആയിട്ട് പുറത്തേക്കു ഇറങ്ങി..വർഗീസ് ജിറ്റോയെ അവന്റെ പുറകെ പോകാൻ കണ്ണുകൊണ്ട് കാണിച്ചു..

 

ജിറ്റോകൂടെ പുറത്തേക്കു പോയപ്പോൾ ബിനി വർഗീസിൻ്റെ അടുത്തേക്കും വന്നു നിന്നും…

 

ബിനി ആന്റി :എന്റെ ഇച്ചയാ നമ്മടെ മോൻ എന്തെകിലും പറ്റിയാൽ…

 

വർഗീസ് :എന്നിക്കു ഒന്നിനും ഇനി കഴിയില്ല ബിനി,ഫിജോയുടെ കൈ കൊണ്ടു അവൻ തിരല്ലേ എന്ന് ഒരു പാർത്ഥനെ എന്നിക്കു ഉള്ളു…

 

ബിനിആന്റി :ഇച്ചയാ…

 

ശ്വേത അവളുടെ വയർ താങ്ങി പിടിച്ചുകൊണ്ടു അവരുടെ അടുത്തേക്കും വന്നു…

 

ശ്വേത : എൻ്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് ഒരു തന്തയില്ലാത്തവൻ ആയി ജനിക്കില്ല…

 

അവരോട് പറഞ്ഞു അവൾ റൂമിലേക്ക്‌ നടന്നു പോയി.

 

സന്ദീപ്പ് : ഹലോ ജേക്കബ് സാർ…

 

ജേക്കബ് :വെൽക്കം സന്ദീപ്പ്,,എൻ്റെ ബ്രദറാണ് ജിറ്റോ,,ഇത് എൽദോ…

 

സന്ദീപ്പ് :ഹലോ ഞാൻ സന്ദീപ്പ്…

 

സന്ദീപ്പ് അവരെ രണ്ടുംപ്രേരെയും പരിചിയപെട്ടു..

 

ജേക്കബ് :നിങ്ങൾക്കും എൻ്റെ ഗസ്റ്റ്ഹൌസിലാണ് താമസം,പ്ലാനോക്കേ ആൾറെഡി സെറ്റ് ചെയിട്ടുണ്ട്,നിങ്ങൾ ഇറങ്ങി ചെയ്തു തന്നമതി…

 

സന്ദീപ്പ് :ഞങ്ങൾ റെഡിയാണ് സർ..

 

ജേക്കബ് :ജിറ്റോ നീ ഇവരെ കൊണ്ടു ചെന്നു നമ്മടെ ഗസ്റ്റഹൌസിൽ ആകും…

 

സന്ദീപ്പ് :ഓക്കേ സർ നാളെ രാവിലെ സംസാരിക്കാം…

 

ജേക്കബിനു ഒരു ഷേക്ക്ഹാൻഡ് കൊടുത്തു സന്ദീപ്പും ടീമു ജിറ്റോയുടെ കൂടെ പോയി…

 

അവരുടെ കാർ ഗേറ്റ് കടന്നപ്പോൾ എൽദോ വീണ്ടും തുടർന്നു…

 

എൽദോ: ഇവന്മാരും മതിയാകുമോ..

 

ജേക്കബ് :ഇനിയും ആളുകൾ വരും എൻ്റെ മുന്നിൽ അവൻ ചോരയിൽ കുളിച്ചു കിടക്കും,ആ ഫിജോ..

 

ജേക്കബ് അലറി വിളിച്ചു…

 

——————————————————————

 

മനാഫ് :മേഡം,സ്‌കൂളിൻ്റെ മുന്നിൽ കട നടത്തിയ അശോകനും പറഞ്ഞത്,ഫിജോ ക്രിസ്‌മസ് കഴിഞ്ഞു സ്കൂ‌ളിൽ വന്നിട്ടില്ല,ഇടക്കു കടയിൽ വന്നു ഇരിക്കും ഒരു ഐസ്ക്രീം കഴിച്ചു പോകും കുറെ സമയം സ്കൂ‌ളിലേക്കു നോക്കി നിൽക്കു,മേഡം പലപ്പോഴും ഐസ്ക്രീം കൈയിലിരുന്നു അലിഞ്ഞു തീരും ആയിരിക്കും,പിന്നെ ജെന്നിയുടെ കാര്യം ചോദിച്ചപ്പോൾ,ആ കുട്ടി പഠിപ്പ് നിർത്തി പോയതാ എന്നാ പറഞ്ഞതും…

 

ശ്രീകാന്ത്: കൂടെ പഠിച്ചവർ ഓക്കേയും പുറത്താണ് ഞാൻ കണ്ടവരെയൊക്കെയും പറഞ്ഞത് വെച്ചു നോക്കുബോൾ,ഹി ഈസ് സോമെറ്റിംഗ് സ്പെഷ്യൽ മേഡം,പിന്നെ ജെന്നി എന്നാ കുട്ടിയെ പറ്റിയും അവരും പറഞ്ഞത്ത് സ്‌കൂളിൽ നിന്നും മാറി പോയതാണന്ന…

 

മൂർത്തി :എബിൻ മിസ്സിംഗാണ്,പിന്നെ അവൻ്റെ പേരിൽ അടുത്ത പോലീസ് സ്റ്റേഷനിൽ രണ്ടു ചൈൽഡ് അബ്ദുക്ഷൻ കേസുണ്ട്…

 

ശ്രീകാന്ത്: ആളുടെ ടീച്ചർ പറഞ്ഞത്,സ്കൂളിൽ അവന്റെ മാർക്ക് ഇതുവരെയും ആരും ബ്രേക്ക് ചെയിതിട്ടില്ലനാണ്,വേറെ ഒരു കാര്യം ഫൈനൽ എക്സാം കഴിഞ്ഞു ഫിജോ പിന്നെ ആ സ്‌കൂളിൽ പോയിട്ടില്ല കൂടെ പഠിച്ചവരെയുയോ ടീച്ചർമാരെയും കണ്ടിട്ടുമില്ല…

 

അനുരാധ :അവൻ നമ്മളെ മുഴുവൻ അവൻ്റെ കഥയിലിട്ടു വട്ടം കളിപ്പിച്ചുയിരിക്കുയാണ്,ഗേ ലവ് സ്റ്റോറി,നിയസ് തൻ്റെ ബെസ്റ്റ് ഫ്രണ്ട്,ഹിജോയുടെ പേരിൽ ഒരു പെണ്ണ് കുട്ടിയും മോശംപറഞ്ഞിട്ടില്ല,

 

മസാലപടത്തിലെ നായകനും കൊടുക്കുന്ന ഒരു ഹെപ്പ് കൊടുത്ത് നിർത്തിട്ടുണ്ട്,പക്ഷേ അവനെ അടുത്ത് അറിയാവുന്ന ആളുകൾ പറയുന്നുത് അവന്റെ ലൈഫിൽ ഒരു ട്രാജഢി സംഭവിച്ചുന്നു,എന്നൽ അവൻ്റെ കൂടെ പഠിച്ച ജെന്നി ഇപ്പോളും സെന്റ്മേരിസ് ഓഫ്രനെജിൽ സിസ്റ്റർ ജെന്നിഫറായി ജീവിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *