ഉണ്ണി :ഇങ്ങേരുടെ തലയിൽ ഈ ബുദ്ധി ചെല്ലുന്ന സമയം വേണ്ടവനും…
അനന്ദു :ഈ അനുരാധ ഗ്രൂപ്പ് ഇതിന്റെ ഇടയിലുണ്ട്…
സൈമൺ : നമ്മൾ ഇട്ട യൂണിഫോം നോക്കി ജോലി ചെയുക ഇപ്പോൾ…
ഉണ്ണി :ഫിജോ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല..
സജീവിൻ്റെ പ്ലാൻ…
കല്യാണത്തിന് തലെ ദിവസം നടക്കുന്ന പാർട്ടി സമയം രാത്രി 9.30 ആകുബോൾ പന്തലിലെ ലെറ്റ് മുഴുവൻ ഓഫ് ആകുന്നു..ലെറ്റ് ഓൺ ആകുബോൾ അവിടെ ഒരു അറ്റക്ക് നടക്കുന്നു..ഫിജോയുടെ ഫാമിലിയെ കാണാതെ ആകുന്നു..ജെക്കബിൻ്റെ ആളുകൾ ഫിജോയെ ആക്രമികുന്നു..ഈ സമയം തോക്ക് കൊടുത്തു ഫിജോയുടെ നേരെ കാർത്തിക്കിനെ പറഞ്ഞു വിടുന്നു..ഫിജോ അവനേ നോക്കി നിൽക്കുന്ന സമയം..സ്വന്തം തോക്ക് കൊണ്ടു സജീവ് ഫിജോയെ ഷൂട്ട് ചെയുന്നു….
അനുരാധയുടെ ഓഫീസിൽ…
അനുരാധ :എടൊ നാളെ കഴിഞ്ഞു ഈ കൊച്ചിൻ്റെ കല്യാണമാ മാത്രം അല്ല ഇതിൽ പറയുന്ന വയസ് മാത്രമാണ് മാച്ചിങ്…
മൂർത്തി: മേഡം തന്നെ അല്ലെ കുറച്ചു മുന്നേ പറഞ്ഞെ പഴയ കേസ് ഓക്കേ നോക്കാൻ…
അനുരാധ : സോറി ഗയ്സ് എന്നിക്കു ഒരു അബദ്ധം പറ്റി വീണ്ടും നമ്മൾ പഴയത് തേടി പോയി ഇപ്പോളും ഫിജോയുടെ പ്ലാൻ അറിയില്ല…
മനാഫ് :ഒരു റേപ്പ് കേസ് മാത്രം ആയിട്ട് കാണാതെ മേഡം…
മൂർത്തി :ജെന്നിയുടെ കഥയും നമ്മൾക്കും അറിയുന്നത് ഒരു റേപ്പ് കേസ് ആയിട്ടാണ്…
അനുരാധ :നിങ്ങൾ ഇനി ഇതിൻ്റെ പുറകെ പോകണ്ട സജീവിന്റെ ടീമിനെ ഫോള്ളോഅപ്പ് ചെയ്യു…
അനുരാധുടെ മൊബൈൽ റിങ് ചെയ്‌തു ഡിസ്പ്ലേയിൽ തെളിഞ്ഞ നെയിം വായിച്ചു മുന്നിൽ നിന്നവരെക്കേ അവൾ പറഞ്ഞു അയച്ചു…
ശേഖർ :എന്താ മോളെ അനുരാധേ പെരുവഴിയില്യയോ..
അനുരാധ : നീ എന്തിനാ വിളിച്ചേ..
ശേഖർ :നിൻ്റെ കൈയിൽ ഇരിക്കുന്ന ലിസ്റ്റിന്റെ പിന്നിൽ ആ നഗരത്തിൽ ഉയർന്ന് പൊങ്ങി നിൽക്കുന്ന പണി തിരത്തെ ഒരു വസ്‌തുവിൻ്റെ പുറകെ പോയ ഉത്തരം കിട്ടും…
കോൾ കട്ട്…
അനുരാധ :ശേഖർ ശേഖർ ഓ ഷിറ്റ്…
അനുരാധ തന്റെ തിരിച്ചു ടീമിനെ വിളിച്ചു അവർക്കും പോലീസ് കൊടുത്ത ലിസ്റ്റിൻ്റെ ബാക്ക്അപ്പ് നോക്കാൻ പറഞ്ഞു…
ഒരു മണിക്കൂർ കഴിഞ്ഞു അവർ എല്ലാം തിരിച്ചുവന്നു…
മനാഫ് : ഇത് ഒരു ഫേക്ക് ലിസ്റ്റിനാണ്…
മൂർത്തി :ഇതിലെ കോമഡി അത് അല്ല മേഡം പണി തിരത്തെ കിടക്കുന്ന ആകാശപാതയുടെ കമ്മിഷനിലെ ആളുകൾ തന്നെയാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയ ക്യാമ്മിഷണിലും…
ശ്രീകാന്ത് :മേഡം ഒരു പ്രശ്‌നം ഉള്ളത് ഈ സെയിം ലിസ്റ്റ് ഉള്ളത് ആകെ രണ്ടുപേരുടെ കൈയ്യിൽ ആണ്..
മൂർത്തി :നമ്മടെ കൈയിലും സജീവിൻ്റെ ടീമിൻ്റെ എടുത്തു…
അനുരാധ :പോലീസിൻ്റെ ഭാഗത്തു നിന്നും ആരായിരുന്നു കമ്മിഷനിൽ ഉണ്ടായിരുന്നത്…
മൂർത്തി : ശിവദാസ്…
അനുരാധ :ഈ സജീവിനും ഫിജോയോ ശിവദാസോ ആയിട്ട് മുന്നേ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നു നോക്കു…
മൂർത്തി :നോകാം മേഡം…
അനുരാധ :എന്നിക്കു സിസ്റ്റർ ജെന്നിഫറുമായി ഒരു മീറ്റിങ് വേണം..
മൂർത്തി : സജീവ് ഫിജോയെ പൂട്ടാൻ അല്ലെ വീണ്ടും ജെന്നിയുടെ പുറകെ പോകണോ…
അനുരാധ :ശിവദാസ് ഇവിടെയില്ല….
——————————————————————
കല്യണതലേന്ന് ഷാരോൺ “മണി മുറ്റത്തു ആവണി പന്തൽ” പാട്ടും പാടി തൻ്റെ കട്ടിലിൽ കിടക്കും ആയിരുന്നു..
സോന :എന്താ മോനെ രാവിലെ തന്നെ പാട്ട് ഓക്കേ…
റൂമിലേക്ക് കേറിവന്ന സോനയെ പിടിച്ചു അവൻ ബെഡിലേക്കും കിടത്തി…
ഷാരോൺ :നേരെ വന്നു ചോദിച്ചപ്പോൾ നിൻ്റെ അപ്പൻ എന്നെ ഇറക്കി വിട്ടു അതിൻ്റെ ഇടയിൽ വർഗീസ് അവസാനം എന്റെ പെണ്ണിൻ്റെ വയറ്റിൽ ഉണ്ടാക്കി തരേണ്ട അവസ്ഥ വന്നു…
സോന: പ്രിയങ്ക ചേച്ചി ഇല്ലായിരുനേ കാണാം ആയിരുന്നു..
ഷാരോൺ :നീ എന്ത ഇങ്ങു പോന്നത്…
സോന : കുറെ ബന്ധുക്കൾ വന്നിട്ടുണ്ട് അവസാനം അപ്പൻ എന്നെ കൊണ്ടു ആക്കി രാവിലെ ഡ്രസ്സ് ഓക്കേ ആയിട്ട് വരാം എന്നു പറഞ്ഞു പോയി…
