Obsession with Jenni – 9 7

 

ഷാരോൺ :അത് എന്ത് ആയാലും നന്നായി…

 

ഷാരോണിന്റെ കൈ സോനയുടെ മുഖത്തുടെ വിരൽ ഓടിച്ചോണ്ട് ചുണ്ടിൽ എത്തി…

 

സോന :മാറ് അങ്ങോട്ട് പത്തുമാസം കഴിഞ്ഞു ഞാൻ പ്രസവിച്ചു ഇല്ലെങ്കിൽ അറിയാം…

 

ഷാരോൺ :അത് ഞാൻ നോക്കി കൊള്ളാം..

 

സോന :കോളേജ് മുഴുവൻ അറിഞ്ഞു കാണുല്ലെ..

 

ഷാരോൺ: എക്‌സാം കഴിയുന്നു എൻ്റെ ഷെയർ മുഴുവൻ വാങ്ങി നമ്മൾ യൂറോപ്പ് പോകുന്നു…

 

സോന : ഇവിടെതെ ഷോപ്പോ..

 

ഷാരോൺ :എൻ്റെ അളിയന്മാരും ആയിട്ട് എന്നിക്ക് മത്സരയില്ല പിന്നെ ആകെയൊരു പേടി ഫിജോ ചേട്ടായിയാണ്…

 

സോന:ആ കാര്യം ഓർത്തു നീ പേടിക്കണ്ട സത്യം മുഴുവൻ ഞാൻ പറഞ്ഞു…

 

ഷാരോൺ :എന്നാ പണിയാ കൊച്ചേ കാണിച്ചേ..

 

സോന :പുള്ളി പാവമാണ്…

 

ഷാരോൺ :അതു പോട്ടെ നാളെ രാത്രിയിലേക്കും ഒരു റിഹേഴ്‌സൽ നോക്കിയാലോ..

 

സോന :മോൻ പോയി പെങ്ങളുടെ കല്യാണത്തിന് ഉള്ള സവോള പൊളിക്കാൻ നോക്കു…

 

സോന അവന്റെ തലക്കിട്ട് ഒന്നും കൊട്ടി പുറത്തേക്കു നടന്നു…

 

ഷാരോൺ :ഡി ഒരു കിസ്സ് എങ്കിലും തന്നിട്ടുപോ…

 

————————————————————

 

മരിയ ഫിജോയുടെ ചുണ്ടിൽ ചേർത്ത് ഒരു മുത്തം കൊടുത്തു ബെഡ്ഷിറ്റും ചുറ്റി ബാത്റൂമിൽ ലേക്കു നടന്നു…

 

മരിയ :എൻ്റെ ചേട്ടായി എന്നാ കാണിച്ചേ..

 

ഫിജോ :ഒരു അഞ്ചു മിനിറ്റ് കൂടെ കിടന്നിട്ട് പോ..

 

മരിയ : തത്കാലം ഇത് ചുറ്റികൊണ്ട് കിടക്കും…

 

അവൾ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് ഫിജോയുടെ മുഖത്തിനും നേരെ എറിഞ്ഞു കൊടുത്തു…

 

വാതിലിൽ നിർത്തതേയുള്ള മുട്ട് കേട്ട്യാണ് ഫിജോ വീണ്ടും എഴുന്നേക്കുന്നെ പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ആൽബിൻ നില്കുന്നു…

 

ആൽബിൻ :ഡാ വിജയുടെ ഫാമിലി ഇങ്ങോട്ട് വരുന്നു..

 

ഫിജോ :ഞാൻ വരുന്നു…

 

അൽബിൻ: സാധനം…

 

ഫിജോ :വിബിൻ ചേട്ടനോട് പറ കൗണ്ടർ തുറക്കാൻ..

 

ആൽബിൻ പോയി…

 

ഞാൻ തിരിച്ചു റൂമിൽ കയറി…

 

ബിൻസിയുടെ ഭാവി ഭർത്താവയാണ് വിജയ് അവര് എന്തിനാണോ ഇങ്ങോട്ട് വരുന്നേ…

 

മരിയ :ഞാൻ റെഡി എങ്ങെനെ…

 

ബേബി പിങ്ക് കളർ ആംഗ്രേഖയിട്ട് എന്റെ മുന്നിൽ നിന്നുയൊന്നു കറങ്ങിക്കൊണ്ട് അവൾ ചോദിച്ചു…

 

ഫിജോ :സൂപ്പർ ആയിട്ടുണ്ട്…

 

അഴിച്ചിട്ട മുടി മുഖത്തു അതികം മേക്കപ്പില്ല ചുണ്ടിലെ ലിപ്സ്റ്റിക്ക്നു ഒരു പിങ്ക് നിറം കാതിൽ ജിമിക്കി കഴുത്തിൽ ഞാൻ കെട്ടിയ മിന്നു മാത്രം…

 

മരിയ :ഞാൻ നാത്തൂനായി കൂടെ നിൽക്കട്ടെ…

 

ഫിജോ :ജിൻസിയുടെ കൂട്ടുകാരിയായി നീ പോയാൽ മതി…

 

ഞാൻ അവളുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു..മരിയ പോയി ഞാൻ വീണ്ടും കട്ടിലിൽ കിടന്നു ആലോചനായി…

 

കുറെ സമയം കഴിഞ്ഞു ഞാൻ കാണുന്നത് കരഞ്ഞു കലങ്ങി കണ്ണുകളായി കേറി വരുന്ന മാറിയെയാണ്…

 

ഫിജോ :എന്നാ മോളെ..

 

മരിയ :ആ ജേക്കബ് എൻ്റെ പപ്പയെ തല്ലി…

 

 

ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത്യിരുത്തി..

 

എന്നിക്കുറിയാം ആ ചെറ്റ എന്തെങ്കിലും ഒപ്പിക്കുയെന്നു..

 

ഫിജോ : നിനക്ക് അവനെ തിരിച്ചു താല്ലോണോ…

 

മരിയ :അപ്പൻ ഒന്നും പറഞ്ഞുയില്ല അമ്മച്ചിയും നോക്കി നില്ക്കുയിരുന്നു…

 

ഫിജോ :നിനക്ക് അവനെ കൊല്ലണോ…

 

മരിയ : ചേട്ടായി…

 

അവൾ എന്റെ മുഖത്തെക്കും പേടിച്ചു നോക്കി…

 

ഫിജോ :നീ ചെന്നു പിള്ളരെ നോക്കു ഞാൻ

 

ടോമിച്ചനെ വിളിച്ചോളം…

 

ഞാൻ അവളുടെ മുഖം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു..മരിയ റൂമിൽ നിന്നും പോയി…

 

ഞാൻ എൻ്റെ മൊബൈൽ എടുത്തു…

 

ഫിജോ :ഹലോ എവടെയാണ്..

 

ഷേർളി ആൻ്റി : പറഡാ..

 

ഫിജോ :ഏഴു മണിക്ക പാർട്ടി തുടങ്ങുന്നേ രണ്ടും പേരും ഇവിടെ കാണണം..

 

ഷേർളി ആൻ്റി :വരാം ഡാ…

 

ഞാൻ കോൾ കട്ട് ചെയ്‌തു…

 

ഡ്രസ്സ് മാറി ഒരു വെളുത്ത ഷർട്ട് മുണ്ടും എടുത്തു ഉടുത്തും..ഒരു ദിവസം കൂടെ അല്ലെ ഇവിടെ ഉള്ളു..പഴയ ഫിജോ ആയിട്ട് നടക്കം എന്നു വിചാരിച്ചു.. എന്നോ കഴുത്തിൽ നിന്നും ഊരി മാറ്റിയ സ്വർണത്തിൻ്റെ കുരിശുമല കഴുത്തിലിട്ടു..

Leave a Reply

Your email address will not be published. Required fields are marked *