കുറച്ചു മാറിനിന്നു കോൾ ചെയ്‌തിന്ന ഫിജോയെ കുട്ടികൊണ്ടു ബിൻസിയും അങ്ങോട്ട് വന്നു..
ജോമോൻ തൻ്റെ മകളെ കുറച്ചുയൊക്കെ പറഞ്ഞു ബന്ധുക്കളെ ഒക്കെയും പരിചയപ്പെടുത്തി…
ബിൻസി :ആ പച്ച ഷർട്ടാണ് എൻ്റെ ആൾ…
ഫിജോ :പോരാലോ ഞാൻ വിചാരിച്ചു…
അവൾ എൻ്റെ കൈയിൽ ഒന്നും ഇടിച്ചു…
ബിൻസി :ഇയാൾ കൂടുതൽ വിചാരിക്കണ്ട…
ജോമോൻ ഫിജോയെ അങ്ങോട്ട് വിളിച്ചു…
അപ്പൻ :ഇതാണ് എന്റെ മുന്നാമത്തെ മകൻ..
ബേബി :ഫ്രാൻസി..
അപ്പോളാണ് ഞാനും അയാളെ നോക്കുന്നെ..
സാമൂവൽ സാർ എന്നെ എഴുന്നേറ്റു വന്നു കെട്ടിപിടിച്ചു..പുറകെ വിജയയും എഴുന്നേറ്റു നിന്നും…
ബേബി : ഗോഡ് ഈസ് ഗ്രേറ്റ് മാൻ..
അപ്പൻ :നിങ്ങൾ തമ്മിൽ നേരത്തെ അറിയുമോ..
സാമൂവൽ അനന്തനാരായൺ സാറിൻ്റെ പാർട്ടിയിൽ നടന്ന കാര്യങ്ങൾ എല്ലാവരോടും ആയി പറഞ്ഞു…
വിജയ് :നിങ്ങളുടെ കൂടെ ഒരു സായിപ്പ് ഉണ്ടായിരുന്നലോ..
ഫിജോ :റോബിൻ..
ഞാൻ അവന്റെ പേര് പറഞ്ഞപ്പോൾ മരിയ ആ നേരത്തു എന്നെ നോക്കിയ നോട്ടം..
ബേബി :താൻ അത് കഴിഞ്ഞു പോയി അല്ലെ..
ഫിജോ :സാറിനോടുള്ള ബന്ധം വെച്ച് നിന്നതായിരുന്നു..
വിജയ് : ഞാൻ സിനിമയിൽ ഓക്കേ കണ്ടിട്ടുള്ളു രണ്ട് കൈയിലും തോക്ക് ഓക്കേ പിടിച്ചു..
ബേബി :അനന്തന്റെ ഭാര്യയും മോളും ഇപ്പോൾ എവിടെ യുണ്ടാടോ…
ഫിജോ :അറിയില്ല സാറിൻ്റെ മരണം അറിയുമ്പോൾ ഞാൻ ദുബായിൽ ആയിരുന്നു..
ഞാൻ മരിയെ അടുത്തേക്കു വിളിച്ചു ബേബിച്ചെന്നും പരിജയപെടുത്തി..
ബേബി :റെഡ്ഢിയുടെ മോളും തൻ്റെ ഗ്രൂപ്പിലെ ഒരാളെയാല്ലെ മാര്യേജ് ചെയിതെ…
ഫിജോ: എന്നിക്ക് അതിനെ പറ്റി ഒന്നും അറിയില്ല..
ബേബി :ഫ്രാൻസി നമ്മക്കും വിശദമായി കാണാം ജോമോനെ ഞങ്ങൾ ഇറങ്ങട്ടെ,മോളെ പോട്ടെ..
അയാള് എല്ലാവരോടും ആയി യാത്ര പറഞ്ഞു…
മരിയ എൻ്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് റൂമിൽ ലേക്കു നടന്നു.. ദേഷ്യത്തിൽ ഡോർ അടിച്ചു കുറ്റിയിട്ടു..
മരിയ :റോബിൻ എവടെ….
ഫിജോ :ഏതു റോബിൻ..
മരിയ :നാളെ കഴിഞ്ഞു പോകും വരെ എൻ്റെ അടുത്തു നിന്നും മാറിയാൽ ഞാൻ കാണിച്ചു തരാം..
ഫിജോ :നിൻ്റെ കൂടുതൽ എന്ത് കാണിക്കാനാണ് നീ…
മരിയ: ഷർട്ട് ഉര്…
ഞാൻ ഷർട്ട് ഊരി എൻ്റെ നെഞ്ചിൽ അവളുടെ പല്ല് ആഴ്ന്നുറങ്ങി അടുത്ത നിമിഷം അവൾ അവിടെ ചുംബികാൻ തുടങ്ങി…
ഫിജോ :ഇങ്ങനെ ഇടക്കു കാണിക്കണം കേട്ടോ…
കുറച്ചു സമയത്തെ കുത്തിമാറിയാൽ കഴിഞ്ഞു ഞങ്ങൾ എഴുന്നേറ്റു…
മരിയ :എത്ര മണി ആയി..
ഫിജോ :പിള്ളേരും എവടെ…
ഞാൻ എൻ്റെ കൈയിൽ കിട്ടിയ ടീഷർട് എടുത്തുയിട്ടു.. ഒരു മുണ്ട് ഉടുത്തു പുറത്തേക്കു ഇറങ്ങി…
വീട് മുഴുവൻ എൽ ഇ ഡി ലെറ്റ്..പലതരത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച പന്തൽ..നല്ല ബിരിയാണിയിടെ മണം..പഴയ മെലഡീ ഗാനങ്ങൾ..കൂട്ടുകൂടി പരദൂഷണം പറയുന്ന കുടുംബസ്ത്രീ ടീം..പഴയമാ മാത്രം പറയുന്ന 70s ടീം..ഓടി കളിക്കുന്ന പിള്ളേരും.. എത്ര ട്രെൻഡ് മാറിയാലും..മാറാത്ത ചില കല്യാണ കാഴ്ചാകളുണ്ട്..ഇവിടെ ഓടി നടക്കാൻ അമ്മവന്റെ സ്ഥഥാനത്തു അബുദുള്ളക്ക എന്ന് മാത്രം…ഇത്രയും ആളുകരെ കല്യാണത്തിന് വിളിച്ചോ..നാട്ടുകാർ മുഴുവൻ ഉണ്ടല്ലോ…പന്തൽ മുഴുവൻ ആൾ..ഞാൻ ചുറ്റും കാഴ്ചാകൾ നോക്കി നിൽകുമ്പോലാണ്…
ആൽബിൻ അങ്ങോട്ട് വരുന്നേ…
ആൽബിൻ :എൻ്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ…
ഫിജോ :എന്നെ ഒന്നും വഴക്കും പറയാൻ റൂമിൽ കേറ്റിയതാ…
ഞാനും അന്നമ്മയും റൂമിൽ കേറിയ കാര്യം പറഞ്ഞതാ അവൻ..
ആൽബിൻ :പിള്ളേര് ബിൻസിയുടെ റൂമിലുണ്ട് നീ റെഡിയാകാൻ നോക്കു…
ആൽബിൻ അകത്തേക്കും കയറി പോയി…
ഞാൻ കൈയിലെ വാച്ചിൽ സമയം നോക്കി..എന്റെ അരയിൽ വെച്ചിരുന്ന വാക്കിടോകി എടുത്തു..നെറ്റ് വിഷൻ ഗ്ലാസ് എടുത്തു മുഖത്തും വെച്ചും..മുണ്ട് മടക്കി കുത്തികൊണ്ട് മുറ്റത്തേക്കും ഇറങ്ങി…
