Obsession with Jenni – 9 7

 

മൂർത്തി :മേഡം,ജെന്നിയെ പറ്റി നമ്മൾ അനേഷിച്ചു ഇറങ്ങിയപ്പോൾ മുതലാണ് ഈ കേസ് ഇത്ര പ്രശ്നം ആയത്..

 

അനുരാധ :എന്തോക്കോയോ മറച്ചു വെക്കാനുള്ള

 

മറ മാത്രം ആണോ ജെന്നി…

 

മനാഫ് :ഒരു പതിനാറു വയസ് കാരൻ്റെ ചിന്തയിൽ പതിനാലു വർഷങ്ങൾ മുമ്പ് തോന്നിയ കാര്യം,ആരുടെയോകേ ഇടയിലൂടെ കുരുങ്ങി കിടക്കുന്നു…

 

ശ്രീകാന്ത്: ഈ നിയസ് അത്രനല്ലയാൾ ഒന്നുമ്മല്ല,

 

സ്ത്രീവിഷയത്തിൽ ആണെകിൽ പ്രേതെകിച്ചു…

 

മൂർത്തി :കുടുംബത്തിൽ കേറി കളിച്ചൽ ആര് ആണെകിലും വെറുതെ ഇരിക്കുമോ…

 

അനുരാധ :അപ്പോൾ താൻ പറഞ്ഞു വരുന്നത്..

 

മുർത്തി :യെസ് മേഡം,തൻ്റെ കുടുംബത്തിലുള്ള ആരെയോ രക്ഷിക്കാൻ ഫിജോ മുന്നിലിട്ടു തന്ന ഒരാൾ മാത്രമാണ് ജെന്നി..

 

മനാഫ്: ജെന്നിയുടെ പഴയ ഫോട്ടോ ഒന്നും നമ്മടെ കൈയില്ല…

 

മൂർത്തി :സിസ്റ്റർ ജെന്നിഫറുടെ ഫോട്ടോ കണ്ടവരോകെയും ജെന്നി ഇത് തന്നെയാണെന്ന് കൺഫ്രം ചെയ്തുട്ടിയുണ്ട്…

 

——————————————————————

 

മരിയ : ചേട്ടായി,അവിടെ ബിൻസി കിടന്നു…

 

ഫിജോ :ഞാൻ വരുന്നു…

 

ഞാൻ അവളുടെ കൂടെ ബിൻസിയുടെ റൂമിലേക്കു നടന്നു..അമ്മച്ചിയും എൻ്റെ പിള്ളരും എന്താ ഇവിടെ നടക്കുന്നെ എന്നാ ലൈനിൽ കരഞ്ഞു ഇരിക്കുന്ന ബിൻസിയെ നോക്കിനിൽപോണ്ട്..ബിൻസി ആണെകിൽ ബെഡിൽ കിടന്നു കരയുയാണ്..

 

ഫിജോ :അമ്മച്ചി ഒന്നും പുറത്തേക്കു നിന്നെ,അന്നേ നീയും പിള്ളരെ എടുത്തോ..

 

റെച്ചിൽ :ഞാൻ പോകത്തില്ല..

 

ഫിജോ :പപ്പയോടു ഇഷ്‌ടം ഉണ്ടെങ്കിൽ പോകും..

 

എല്ലാവരെയും ഇറക്കി ഞാൻ ഡോർ അടച്ചു..

 

ഫിജോ: നിൻ്റെ ലൈഫാണ് ഒരു ദുരന്തം നടന്നു,നീ അത് ഓക്കേ കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻനോട് പറഞ്ഞുയാണ്,ഇപ്പോളും സമയുണ്ട് ഇവിടെ വെച്ചു എല്ലാം നിർത്താം,എന്നെ കൊണ്ട് ഇനി ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെ മോളെ…

 

ഞാൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങൻ തുടങ്ങി.

 

ജിൻസി :എന്നിക്കു പറ്റുന്നില്ല ചേട്ടായി…

 

ഞാൻ തിരിഞ്ഞു കട്ടിലിൽ അവളുടെ അടുത്തേക് ചെന്നിരുന്നു..

 

ഫിജോ :ഓക്കേ ഇന്നു രാത്രി കൂടെ സമയുണ്ട് നീ പാസ്പോർട്ട് എടുത്തു വെച്ചോ വിസ കിടാൻ ബുദ്ധിമുട്ട് ഒന്നുമില്ല നിൻ്റെ ഇഷ്‌ടം പോലെ അവിടെ ജീവിക്കാം കല്യാണം മുടങ്ങിയാൽ അമ്മച്ചി കുറച്ചു സമയം കരയും…

 

ഞാൻ വീണ്ടും പുറത്തേക്കു ഇറങ്ങി പിള്ളാരെയും രണ്ടിനേം എടുത്തു എന്റെ റൂമിൽ കയറി…കുറച്ചു സമയം കഴിഞ്ഞു മരിയ അങ്ങോട്ട് വന്നു..

 

മരിയ :പുറത്തു അത്രയും ബഹളം നടക്കുമ്പോൾ നിങ്ങൾ പപ്പയും മകളും കാർട്ടൂൺ കാണുന്നോ…

 

അവളെ എന്റെ അടുക്കലേക്കു വലിച്ചിട്ടു…

 

ഫിജോ : നിന്നെയും പിള്ളാരെയും മാത്രം എന്നിക്കു ഇനി നോക്കിയാൽ മതി നാളെ നിൻ്റെ മുന്നിൽ എന്ത് നടന്നാലും ഇരുപതാം തിയതി രാവിലെ നമ്മൾ ഇവിടെ നിന്നും പോകു…

 

മരിയ :എന്നിക്കു അറിയാവുന്ന ബിൻസിയുടെ ചേട്ടൻ പാവം ആയിരുന്നു എൻ്റെ കാമുകൻ ഫിജോയെ ഇന്നു മനസിലായിട്ടില്ല…

 

ഫിജോ :ഇന്നു നിന്നെയും നമ്മടെ മകളെയും സ്നേഹിക്കുന്ന പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ട്..

 

എന്നോട് തന്നെ വീണ്ടും ആ കള്ളം പറഞ്ഞു അവളുടെ നെറ്റിൽ ഉമ്മവെക്കുബോൾ എന്റെ മകളെ രണ്ടും ചേർത്തു പിടിക്കുബോൾ ആ പഴയ ഫിജോ ഇനിയില്ലന്നു അറിയാവുന്നതു എന്നിക്കു മാത്രം ആണ്…

 

——————————————————————

സജീവിന്റെ ഓഫീസിൽ…

സൈമൺ :സാർ നമ്മൾ ഇത്ര പേരും മതിയാകുമോ..

സജീവ് :മിസ്റ്റർ ഫിജോ എന്നാ ആൾക്ക് നിങ്ങൾ കൊടുക്കുന്ന ഹെപ്പ് നിർത്തു…

സൈമൺ :സത്യം മറക്കാൻ പറ്റുമോ…

സജീവ് :ജേക്കബ് അവൻ്റെ അപ്പനെ കൊന്നാലും കുഴപ്പമില്ലന്നു പറഞ്ഞു കൂടെയുണ്ട് നിങ്ങൾ ഞാൻ പറഞ്ഞത് പോലെ ചെയ്യും പ്ലാൻ മനസിൽ ആയില്ലേ…

 

സൈമണിന്റെ ടീം സജീവിൻ്റെ ഓഫീസിൽ നിന്നും ഇറങ്ങി…

 

സൈമൺ :അവന്റെ കോപ്പിലെ ഒരു പ്ലാൻ…

 

വിമൽ : അങ്ങനെ പറയാതെ സാർ നമ്മടെ സീനിയർ ഓഫീച്ചർ അല്ലെ..

Leave a Reply

Your email address will not be published. Required fields are marked *