പാപശലഭം – 6 4അടിപൊളി  

സുഖത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നിന്ന് റിയാലിറ്റിയോട്ട് അവളുടെ മനസ്സ് വരാൻ തുടങ്ങിയപ്പോൾ ആണ്, എന്തൊക്കെയാണ് ആ കാറിനകത്ത് സംഭവിച്ചത് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയത്…

ഷാഹി, എനിക്ക് എന്താ ഉണ്ടായേ എന്ന് അറിയില്ല.. ഞാൻ മനഃപൂർവം അല്ല. എനിക്ക് അറിയാതെ സംഭവിച്ചതാണ്… അത്യാമായിട്ടാണ് എനിക്ക് ഇങ്ങനെ… ” അവള് അതും പറഞ്ഞു കരയാൻ തുടങ്ങി.. അത് മൂത്രം അല്ല എന്നുള്ളത് പോലും അവൾക്ക് സമയത്ത് അറിയില്ലായിരുന്നു. ” ഷാഹി ഞാനാകെ വൃത്തികേടാക്കി, അല്ലേ, ഇനിയെന്താ ചെയ്യാ? എനിക്ക് മൂത്രം

ഒഴിക്കാൻ ഒന്നും ഇല്ലായിരുന്നു… ഷാഹി എന്തൊക്കെയോ ചെയ്തപ്പോൾ അത് അങ്ങനെ ഞാൻ അറിയാതെ വന്നു പോയതാ..” – അവൾ അവളുടെ നിസ്സഹവസ്ഥ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..

“ഇനി ഞാൻ എന്താ ചെയ്യ, എങ്ങനെയാ വീട്ടിൽ പോവാ? ഞാൻ ആകെ മൂത്രത്തിൽ കുളിച്ചില്ലേ? ഇനി എങ്ങനെയാ ഞാൻ വീട്ടിൽ പോവാ”… സുഖത്തിൻ്റെ കെട്ട് ഒന്നു ഇങ്ങനെ അടങ്ങി തുടങ്ങിയപ്പോൾ അവളുടെ മനസ്സിലോട്ടു റിയാലിറ്റിയുടെ തലങ്ങൾ അലയടിച്ചു വന്നു തുടങ്ങി…

“ഇല്ല പൊന്നൂ… എൻ്റെ കുട്ടി കാര്യയണ്ട… ഒന്നുമില്ല. നീ ഒന്നു കൊണ്ടും പേടിക്കണ്ട. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മനസ്സ് അറിഞ്ഞു സ്നേഹിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുന്നത് സാധാരണ ആണ് പൊന്നു.. നമ്മൾക്ക് ഇത് ആദ്യം ആയത് കൊണ്ടുള്ള ടെൻഷൻ ആണ്. എൻ്റെ പൊന്നുച്ചു ടെൻഷൻ ആകല്ലേ, കേട്ടോ..” ഷാഹിദ് അവളെ ചേർത്ത് നിർത്തി സമാധാനിപ്പിച്ചു അവളോട് പറഞ്ഞു.

അവൻ ഡാഷ്ബോർഡിൽ ഇരുന്ന കുറച്ചു ടിഷ്യൂ പേപ്പറുകളും കാറിലുണ്ടായിരുന്ന ഒരു ചെറിയ ടവ്വലും എല്ലാം എടുത്തു അവളുടെ ഡ്രസ് എല്ലാം തുടച്ചു കൊടുക്കാൻ തുടങ്ങി.. അത് കണ്ട് അവൾ തന്നെ അത് വാങ്ങി തുടയ്ക്കാൻ തുടങ്ങി.

“പൊന്നു പതുക്കെ തുടച്ചോ. ഞാൻ എസി ഫുൾ സ്പീഡിൽ ഇടാം, അപ്പൊ കാറ്റടിച്ച് വേഗം ഉണങ്ങിക്കോളും.” അവൻ വളരെ കരുതലോടെ പറഞ്ഞു.

അവൾ വല്ലാത്തൊരു നാണത്തോടെയും കുറ്റബോധത്തോടെയും അവളുടെ ഡ്രെസ്സും കാറിൻറെ സീറ്റും എല്ലാം തുടച്ചു കൊണ്ടിരുന്നു. തന്റെ ശരീരത്തിൽ കഴിഞ്ഞ കുറച്ചു സമയം ഉണ്ടായ കാര്യങ്ങൾ ഓർത്ത് അവൾക്ക് വല്ലാതെ പേടിയും ചമ്മലുമുണ്ടായിരുന്നു. ഷാഹിദ് കാറിലെ എസി കൂട്ടി വെച്ചു. കുറച്ചു സമയം

അവൾക്കൊരു സ്വകാര്യത നൽകാനായി ഷാഹിദ് അവളെ നോക്കാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. ആ സമയമത്രയും അവൾ വിറയ്ക്കുന്ന കൈകളോടെ തന്നെത്തന്നെ വൃത്തിയാക്കാൻ ശ്രമിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ പരിഭ്രമം പതുക്കെ മാറിത്തുടങ്ങി. കാറിലെ കാറ്റേറ്റ് വസ്ത്രങ്ങളിലെ നനവ് ഏതാണ്ട് മാറിയെന്ന് ഉറപ്പായപ്പോൾ അവൾ ദീർഘമായി ഒന്നുകൂടി ശ്വാസമയച്ചു. അവൾ സീറ്റിൽ കുറച്ചുകൂടി കംഫർട്ടബിൾ ആയി ഇരുന്നു.

“നമുക്ക് പോവാം ഷാഹി…” അവൾ പതിയെ പറഞ്ഞു. അവളുടെ ശബ്ദം അപ്പോഴും വല്ലാതെ നേർത്തതായിരുന്നു.

ഷാഹിദ് വണ്ടിയെടുത്തു. തിരികെയുള്ള യാത്രയിൽ ഇരുവരും കൂടുതലും നിശബ്ദരായിരുന്നു. പക്ഷെ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു അർത്ഥമുണ്ടായിരുന്നു. കുറ്റബോധത്തേക്കാൾ ഉപരി, ശാരീരികമായും മാനസികമായും അവർ പരസ്പരം എത്രത്തോളം അടുത്തുവെന്ന തിരിച്ചറിവും കൂടെ ആയിരുന്നു രണ്ട് പേർക്കും.

മഞ്ചേരി ടൗണിലെത്തുന്നതിന് കുറച്ചുമുമ്പ്, അധികം ആളുകളില്ലാത്ത ഒരു ചെറിയ കവലയിൽ അവൻ കാർ ഒതുക്കി നിർത്തി.

“കോളേജിന്റെ അവിടുന്ന് ഇനിയിപ്പോ ഈ സമയത്ത് ഇറങ്ങണ്ട. ഇവിടെ നിന്നാണെങ്കിൽ നിനക്ക് വേഗം ഒരു ഓട്ടോ കിട്ടുമല്ലോ. വീട്ടിൽ ആർക്കും വലിയ സംശയവും തോന്നില്ല,” ഷാഹിദ് ഒരു പക്വതയുള്ള ഭർത്താവിനെപ്പോലെ പറഞ്ഞു.

“പൊന്നു, എനിക്ക് എൻ്റെ പെണ്ണിനെ ഒരുപാട് ഇഷ്ടായിട്ടുണ്ട്ടോ. എൻ്റെ പൊന്നുവിനെ ഞാൻ ഒരിക്കലും കൈ വിടില്ല. എൻ്റെ ജീവനാണ്, I love you my dearest ponnuche” എന്നും പറഞ്ഞു, അവൻ അവളെ വീണ്ടും അവിടെ വെച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *