“നീ ആ ഷാൾ ഒന്ന് മാറ്റുമോ പെണ്ണെ.. നിന്റെ മുടിയൊക്കെ എനിക്കൊന്ന് ശരിക്ക് കാണണം എന്നുണ്ട്…” ഷാഹിദ് വളരെ പതുക്കെ വികാരപരമായി ചോദിച്ചു.
അതുകേട്ടതും അവൾ സ്ക്രീനിലേക്ക് നോക്കി വല്ലാതെ നാണിച്ചു. അവളുടെ കവിളുകൾ ചുവന്നു. അവൾ വേഗം ആ ഷാൾ ഒന്നുകൂടി വലിച്ച് കഴുത്തിലേക്ക് ഇറുക്കിപ്പിടിച്ചു.
“അയ്യേ… അതൊന്നും ഇപ്പൊ പറ്റില്ല ഷാഹി… നിക്കാഹ് കഴിഞ്ഞിട്ടല്ലേ അതൊക്കെ,” അവൾ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
“അതെന്താ? നീ എന്റെ പെണ്ണല്ലേ… നമ്മൾ തമ്മിൽ എല്ലാം ഉറപ്പിച്ചതല്ലേ. പിന്നെന്താ?”
“അല്ല… ഉപ്പ പറഞ്ഞിട്ടുണ്ട് എവിടെ പോയാലും നമ്മുടെ രീതികൾ മറക്കരുതെന്ന്. നിക്കാഹ് കഴിയാതെ ഷാൾ ഒന്നും ഊരുന്നത് ഒന്നും തീരെ ശരി ആവില്ല ഷാഹി…” അവളുടെ ആ മറുപടിയിൽ തന്റെ തത്വങ്ങളോടുള്ള ഒരു പെൺകുട്ടിയുടെ ഉറപ്പുണ്ടായിരുന്നു.
“നീ ഈ ഉറങ്ങാൻ പോവുമ്പോളും ഈ ഷാൾ ഇട്ടാണോ കിടക്കുന്നത്. ഇനി ഇപ്പൊ കാനഡയിൽ വരുമ്പോഴും നീ ഈ തട്ടം ഒക്കെ ഇട്ടു ഇങ്ങനെ തന്നെ മൂടിപ്പുതച്ചു നടക്കാൻ ആണോ പരിപാടി?” അവൻ വെറുതെ അവളെ കളിയാക്കി.
“പിന്നില്ലാതെ… കാനഡ പോയി എന്ന് വെച്ച് എനിക്ക് മദാമ്മകളുടെ പോലെ ആവാൻ പറ്റുമോ” അവൾ ചിണുങ്ങി.
ഷാഹിദ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൻ ശബ്ദം കുറച്ചുകൂടി മയപ്പെടുത്തി, വല്ലാത്തൊരു പ്രണയത്തോടെ പറഞ്ഞു, “എനിക്ക് അറിയാം പൊന്നൂ
നിനക്ക് കുറച്ചു ടെൻഷൻ ഒക്കെ ഉണ്ട് എന്ന്. പക്ഷെ എന്നാലും ഞാൻ വേറെ ആരുമല്ലല്ലോ. നിന്നെ കെട്ടാൻ പോവുന്ന നിൻ്റെ ചെക്കനല്ലേ.. ഞാൻ നിന്നെ പെണ്ണുകാണാൻ വന്നപ്പോഴും നീ ആ വലിയ ഷാളിട്ട് മൊത്തം മൂടിയാ വന്നത്. നിശ്ചയത്തിനും അതുതന്നെ. എനിക്ക് നിന്നെ ഒന്ന് ശരിക്ക് കാണാൻ പോലും പറ്റിയില്ല…” ഷാഹിദ് വളരെ നേർത്ത സ്വരത്തിൽ പറഞ്ഞു.
ജസ്‌ന വല്ലാതെ പരുങ്ങി. “അയ്യേ… അതൊന്നും ഇപ്പൊ പറ്റില്ല ഷാഹി… നിക്കാഹ് കഴിഞ്ഞിട്ടല്ലേ അതൊക്കെ. മാത്രമല്ല… ഞാൻ ഇപ്പൊ ഇട്ടിരിക്കുന്നത് നൈറ്റിയാ… ഷാൾ മാറ്റിയാൽ… അത് ശരി ആവില്ലെടാ.. എൻ്റെ പൊന്നു ഷാഹി അല്ലെ.. നീ എന്നെ നിർബന്ധിക്കല്ലേട..” അവൾ നാണത്തോടെ പറഞ്ഞു നിർത്തി. സാധാരണ പുറത്തുപോകുമ്പോൾ ധരിക്കുന്ന ചുരിദാറുകളെ അപേക്ഷിച്ച്, രാത്രി ഉറങ്ങാൻ നേരം ധരിക്കുന്ന ആ നേർത്ത കോട്ടൺ നൈറ്റി അവളുടെ ശരീരത്തെ അത്രകണ്ട് മറയ്ക്കുന്നില്ല എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. അത് അവളെ ചെറിയ രീതിയിൽ അലട്ടിയിരുന്നെങ്കിലും ഷാൾ ഒക്കെ ഇട്ടു അത് അവള് അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്.
“അതിനെന്താ പൊന്നൂ? ഞാൻ നിന്റെ സ്വന്തം ആളല്ലേ… നിന്നെ ഒന്ന് ശരിക്ക് കാണാൻ എനിക്ക് വല്ലാത്ത കൊതിയുണ്ട്. വേറെ ഒന്നും വേണ്ട… ആ മുടിയൊന്ന് അഴിച്ചിടുന്നത് കാണാൻ… പ്ലീസ്… എനിക്ക് വേണ്ടി ഒന്ന് മാറ്റിക്കൂടെ.. എൻ്റെ പൊന്നല്ലേ നീ?” അവൻ വല്ലാതെ കെഞ്ചി. അവന്റെ ശബ്ദത്തിൽ അവളോടുള്ള വല്ലാത്തൊരു ദാഹമുണ്ടായിരുന്നു.
അവന്റെ ആ തുടർച്ചയായുള്ള ‘പ്ലീസ്’ അവളുടെ ഹൃദയത്തിലാണ് കൊണ്ടത്. ജീവിതത്തിൽ ആദ്യമായാണ് ഒരു പുരുഷൻ അവളോട് ഇത്രയും സ്നേഹത്തോടെയും ആഗ്രഹത്തോടെയും ഒരു കാര്യം ആവശ്യപ്പെടുന്നത്.
മതപരമായ ചിട്ടകളും കുടുംബത്തിന്റെ ഉപദേശങ്ങളും അവളുടെ മനസ്സിൽ ഒരു നിമിഷം മിന്നിമറഞ്ഞു. അതിലുപരി, താൻ ധരിച്ചിരിക്കുന്ന ആ നേർത്ത നൈറ്റി ഷാൾ മാറ്റിയാൽ തന്റെ ശരീരത്തെ എത്രത്തോളം എക്സ്പോസ് ചെയ്യുമെന്ന ഭയവും അവൾക്കുണ്ടായിരുന്നു. പോരാഞ്ഞ് ഇത് ആണേൽ വീഡിയോ കോളിലും.. എത്രത്തോളം safe ആണ് എന്ന് പോലും അറിയില്ല. എങ്കിലും, സ്ക്രീനിൽ തന്നെ അത്രമേൽ കൊതിയോടെ നോക്കിയിരിക്കുന്ന തന്റെ പ്രിയപ്പെട്ടവന്റെ ആഗ്രഹത്തെ നിരസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. സ്വന്തം തത്വങ്ങളേക്കാൾ അവളപ്പോൾ വിലകൽപ്പിച്ചത് അവന്റെ സ്നേഹത്തിനായിരുന്നു. ഒപ്പം, സ്വന്തം ഭർത്താവാകാൻ പോകുന്നവന് മുന്നിൽ ആദ്യമായി തന്റെ ഷാൾ അഴിച്ചു മാറ്റുന്നത്തിൻ്റെ ഒരു വല്ലാത്ത എക്സിറ്റമെൻ്റ് അവളുടെ വയറ്റിൽ ഒരു പൂമ്പാറ്റ പറന്നു നടക്കുന്ന ഒരു ഫീൽ ഉണ്ടാക്കി… ഷാഹി ചുമ്മാ ഷാൾ ഒന്ന് മാറ്റാൻ പറഞ്ഞതിന് പോലും, അത് വല്ലാത്തൊരു ലൈംഗിക ഉത്തേജനവും ആവേശവും അവളുടെ ഉള്ളിൽ ഉണ്ടാക്കി..അത് അവൻ അറിയാതെ ഇരിക്കാൻ അവള് പാടു പെട്ടു. പക്ഷേ അവൾ പോലും അറിയാതെ അവളുടെ വയറ്റിനകത്തും നാവിയിലും എല്ലാം അവൾക്ക് ആദ്യമായി ഉണ്ടാവുന്ന ഈ പുതിയ അനുഭവം അവൾക്ക് വല്ലാത്ത ഒരു സുഖം കൊണ്ട് വന്നു…
