“നല്ല കമ്പി കുണ്ണ ആയിട്ട് ഇരിക്കുമ്പോഴാണ് പൂരി മോള് എനിക്ക് പോയി
എന്നും പറഞ്ഞു ഇറങ്ങി പോവാൻ നിൽക്കുന്നത്.” പിന്നെ അവസാനം ഗത്യന്തരം ഇല്ലാതെ അവള് പറഞ്ഞ 200 ഡോളർ കൊടുത്തു പരിപാടി തീർത്തു.
നല്ലൊരു സംഖ്യ വെറുതെ പൊട്ടി. മൻസൂർ സങ്കടപ്പെട്ടു.
“എന്നാലെന്താ, നിനക്ക് പോയല്ലോ… ആശ്വാസമായി,” കൂട്ടച്ചിരിക്കിടെ രാഹുൽ പറഞ്ഞു.
എന്തായാലും സംസാരത്തിന് ഇടയില് തന്നെ അവര് കുക്കിങ്ങും കഴിഞ്ഞു ഫുഡും കഴിച്ചു. ശേഷം ഉച്ചകഴിഞ്ഞ് നാലുപേരും കൂടെ ഫുഡ് ബേസിക്സിലോട്ട് (Food Basics) ഗ്രോസറി ഷോപ്പിങ്ങിന് പോയി.
ആഴ്ചത്തേക്കുള്ള ചിക്കനും, അരിയും, പച്ചക്കറികളുമെല്ലാം വാങ്ങി. തിരിച്ച് റൂമിലോട്ട് നടന്നുവരുന്ന വഴിയാണ് ഷാഹിദ് തനിക്ക് തിങ്കളാഴ്ച വന്നിരിക്കുന്ന ഇന്റർവ്യൂവിന്റെ കാര്യം അവരോട് പറഞ്ഞത്.
ആർ.കെ ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പോസ്റ്റ്. എല്ലാവർക്കും വലിയ സന്തോഷമായി. ഒരുപാട് ശ്രമത്തിനൊടുവിൽ ഒരാൾക്കെങ്കിലും ഒരു ഇന്റർവ്യൂ കാൾ വന്നല്ലോ.
“എടാ ഷാഹി, ഇത് ക്ലിക്ക് ആയാൽ പിന്നെ നിനക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. എങ്ങനെയെങ്കിലും ഇത് സെറ്റ് ആക്കാൻ നോക്ക്. നന്നായി prepare ചെയ്തു വേണം ഇൻറർവ്യൂവിന് പോവാൻ.”
രാഹുൽ അവന് വലിയൊരു മോട്ടിവേഷൻ നൽകി. ജോബ് ഇന്റർവ്യൂവിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, അവരൊക്കെ ഇതിനുമുമ്പ് ഫേസ് ചെയ്ത ഇന്റർവ്യൂകളിലെ തമാശകളും പറഞ്ഞ് ആ വൈകുന്നേരം അവർ അടിച്ചുപൊളിച്ചു.
ഞായറാഴ്ച രാത്രി ഏഴുമണിക്ക് ഷാഹിദ് ഗ്യാസ് സ്റ്റേഷനിൽ തന്റെ നൈറ്റ് ഷിഫ്റ്റിനായി എത്തി. രാത്രി ഏഴു മുതൽ രാവിലെ ഏഴുമണി വരെയുള്ള നീണ്ട പന്ത്രണ്ട് മണിക്കൂർ ഷിഫ്റ്റ് ആണ് ഷാഹിദിന് ഉള്ളത്.
ആദ്യത്തെ കുറച്ചു മണിക്കൂറുകൾ വല്ലാത്ത തിരക്കായിരുന്നു. ഗ്യാസ് അടിക്കാൻ വരുന്നവരും, കാപ്പിയും സിഗരറ്റും ലോട്ടറിയും എടുക്കാൻ വരുന്നവരുമായി കൗണ്ടറിന് മുന്നിൽ
എപ്പോഴും ആളുണ്ടാകും.
ടില്ലിൽ (Till) നിന്ന് കാഷ് വാങ്ങിയും കാർഡുകൾ ടാപ്പ് ചെയ്തും അവൻ വേഗം വേഗം സർവീസ് കൊടുത്തു ഓരോരുത്തരെയും അവൻ ഒഴിവാക്കി വിട്ടു.
ഒരു പത്തുമണിയൊക്കെ ആകുന്നതുകൂടി കടയിലുള്ള തിരക്ക് ക്രമാതീതമായി കുറയും. രാത്രി 11 മണിയാവുന്നതോടുകൂടി സ്റ്റോറിന്റെ മെയിൻ ഗ്ലാസ്സ് ഡോർ അവൻ ലോക്ക് ചെയ്തു അവൻ ഷോപ്പിന് ഷട്ടർ ഇടും.
പിന്നെ കൗണ്ടറിലെ ഗ്ലാസ്സിലുള്ള ചെറിയ ഹോളിലൂടെയായി (Night window) കച്ചവടം മാത്രമാണ് നടക്കുന്നത്. ഷിഫ്റ്റിൽ അവൻ ഒറ്റയ്ക്കായതുകൊണ്ട് സുരക്ഷയ്ക്ക് വേണ്ടിയിട്ടാണ് രാത്രി ഈ രീതിയിൽ ഡ്യൂട്ടി ചെയ്യുന്നത്.
തിരക്കൊന്ന് ഒഴിഞ്ഞ പാതിരാത്രി സമയത്താണ് അവൻ കൂളറിലേക്ക് കയറി പണി തുടങ്ങിയത്. വലിയ കാർട്ടണുകളിൽ വന്ന എനർജി ഡ്രിങ്കുകളും, കൊക്കക്കോളയും, ജ്യൂസുകളും വലിപ്പമനുസരിച്ച് ഫ്രിഡ്ജിലെ ഷെൽഫുകളിൽ അടുക്കിവെക്കുന്ന പണിയായിരുന്നു അത്.
മരവിപ്പിക്കുന്ന ആ തണുപ്പത്ത് നിന്ന് അതെല്ലാം അടുക്കി, സ്റ്റോറിലെ ബാക്കിയുള്ള സാധനങ്ങൾ എല്ലാം റീസ്റ്റോക്ക് ചെയ്യുന്നത് പ്രധാനമായും നൈറ്റ് ഷിഫ്റ്റ് ജീവനക്കാരുടെ ജോലിയാണ്.
അതെല്ലാം തീരുമ്പോഴേക്കും നേരം വെളുപ്പാൻ ആവുമായിരുന്നു. രാവിലെ ആറുമണിക്ക് അവൻ വീണ്ടും സ്റ്റോറിന്റെ മെയിൻ ഡോർ തുറക്കുന്നതാണ് കടയുടെ രീതി. ഷോപ്പിലുള്ള കോഫി മെഷീനിൽ കോഫി വാങ്ങിക്കാനും അതുപോലെ ന്യൂസ് പേപ്പർ വാങ്ങിക്കാനും, പിന്നെ ഗ്യാസ് അടിക്കാനും വരുന്നവരുടെ തിരക്കൊക്കെയായി പിന്നീടങ്ങോട്ട് തിരക്ക് തുടങ്ങും.
ആറര മണിയോടെ ഡേ ഷിഫ്റ്റിനുള്ള സ്റ്റാഫുകൾ വന്നു തുടങ്ങും. പിന്നെ ടില്ലിലെ കണക്കും എല്ലാം പേപ്പറിൽ റെക്കോർഡ് ചെയ്ത് ക്യാഷ് എല്ലാം ഒരു ടിന്നിൽ നിറച്ച് അത് ലോക്കറിലേക്ക് ഇട്ട്, ഷാഹിദ് കൗണ്ടർ log ഔട്ട് ചെയ്തു day ഷിഫ്റ്റ്
സ്റ്റാഫിന് കൈമാറും.
അന്നും ആറര ആയപ്പോളേക്കും ഡേ ഷിഫ്റ്റിലേക്കുള്ള സ്റ്റാഫുകളായ നിക്കോളും ആദമും വന്നു. ഷാഹിദ് പതിവ് പോലെ ഷിഫ്റ്റ് കൈമാറി. നിക്കോൾ ഒരു അടിപൊളി ഇളം പീസ് ആണ്.
