പാപശൽഭം – 20 4അടിപൊളി  

തൊട്ടരികിൽ അവളുടെ നഗ്നമായ തോളിൽ കൈവെച്ച് കിടക്കുകയായിരുന്ന രോഹിത് കുമാറിന്റെ ചുണ്ടുകളിൽ അപ്പോൾ

വിരിഞ്ഞത് അങ്ങേയറ്റം വന്യവും പരിഹാസവും കലർന്നൊരു പുഞ്ചിരിയായിരുന്നു!

തന്റെ ഭാര്യ ഇവിടെ മറ്റൊരു പുരുഷന്റെ കിടക്കയിൽ, അയാളുടെ പ്രണയത്തിൽ അടിമുടി മുങ്ങി തളർന്നുകിടക്കുമ്പോൾ, അങ്ങ് കാനഡയിലിരിക്കുന്ന ഭർത്താവ് അവളുടെ ഹോട്ടൽ മുറിയിലെ ‘സ്വകാര്യത’ ഓർത്ത് ഒരു ഫോട്ടോയ്ക്ക് വേണ്ടി യാചിക്കുന്നു!

“അയച്ചുകൊടുക്ക് മോളൂ…” രോഹിത് അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തുവെച്ച്, അവളുടെ കഴുത്തിലെ ചുവന്ന പാടിൽ പതിയെ കടിച്ചുകൊണ്ട് മന്ത്രിച്ചു: “പാവം അവിടെ തണുപ്പത്ത് കിടന്ന് കൊതിക്കുകയല്ലേ… നിന്റെ ചെക്കന് ഒരു ഫോട്ടോ എങ്കിലും അയച്ചുകൊടുക്ക്!”

രോഹിത്തിന്റെ ആ വാക്കുകൾ ജസ്‌നയുടെ സിരകളിലേക്ക് അപകടകരമായൊരു ലഹരി പടർത്തി! ഒരു ഭർത്താവിനെ കബളിപ്പിക്കുന്നതിന്റെ ആ വിലക്കപ്പെട്ട ത്രിൽ അവളുടെ കണ്ണുകളിൽ തിളങ്ങി.

അവൾ ഷാഹിദിനെ നിരാശപ്പെടുത്തിയില്ല; പക്ഷേ അവൾ കളിച്ച കളി സമർത്ഥമായിരുന്നു! തന്റെ നഗ്നമായ ശരീരത്തിലൂടെ പുതച്ചിരുന്ന ആ തൂവെള്ള പട്ടുവിരിപ്പ് അവൾ മാറിടങ്ങൾക്ക് മുകളിലേക്ക്—തൊണ്ടക്കുഴിക്ക് തൊട്ടുതാഴെ വരെ—വലിച്ചുയർത്തി മറച്ചുപിടിച്ചു. അവളുടെ വെണ്ണക്കല്ലുപോലെ തിളങ്ങുന്ന നഗ്നമായ ഇരുതോളുകളും, രോഹിത് അല്പം മുൻപ് ചുംബിച്ചു ചുവപ്പിച്ച കഴുത്തും, അഴിഞ്ഞുലഞ്ഞു കിടക്കുന്ന കറുത്ത മുടിയിഴകളും, കാമത്തിന്റെ മത്തിൽ പാതി കൂമ്പിയ കണ്ണുകളും മാത്രമേ ഇപ്പോൾ പുറത്തുകാണുന്നുള്ളൂ!

തൊട്ടരികിൽ—ക്യാമറയുടെ ഫ്രെയിമിന് ഒരിഞ്ച് മാത്രം പുറത്തായി—രോഹിത് കുമാർ കിടക്കുന്നുണ്ട്; അയാളുടെ വലിയ ഇരുണ്ട കൈപ്പത്തി പുതപ്പിനടിയിലൂടെ അപ്പോഴും അവളുടെ നഗ്നമായ അരക്കെട്ടിലെ പൊന്നരഞ്ഞാണത്തിൽ മുറുകെപ്പിടിച്ചിരിക്കുകയാണ്!

ആ കിടപ്പിൽത്തന്നെ കിടന്നുകൊണ്ട്, ചുണ്ടിൽ മദാലസമായൊരു പുഞ്ചിരിയോടെ ജസ്‌ന ഒരു ക്ലോസ്-അപ്പ് സെൽഫി എടുത്തു! തുടർന്ന് അത് ഷാഹിദിന് വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു. ഒപ്പം ഒരു കുറിപ്പും:

“ദേ ഇക്കാ… ഇപ്പോൾ ബ്ലഡ് ടെസ്റ്റ് കഴിഞ്ഞ് റൂമിൽ വന്ന്

ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ച് കട്ടിലിലേക്ക് വീണതേയുള്ളൂ. റാഹില മാഡം ദാ വാതിലിൽ മുട്ടുന്നുണ്ട് ഭക്ഷണം കഴിക്കാൻ പോകാൻ. എന്റെ കുട്ടി ഇത് കണ്ട് സന്തോഷമായിട്ട് ഓഫീസിൽ പൊയ്ക്കോ ട്ടോ!” അങ്ങ് കാനഡയിലിരുന്ന ഷാഹിദ് ആ ഫോട്ടോ കണ്ടതും, അതിലെ നല്ല കളി കിട്ടി സന്തുഷ്ടരായി കിടക്കുന്ന വിളിച്ചോതുന്ന സകല ഭാവങ്ങളും ഉണ്ടായിട്ടും, അവൻ അതൊന്നും ശ്രദ്ധിക്കാതെ ഫോട്ടോ കിട്ടിയ സന്തോഷത്തിൽ സ്വർഗ്ഗം കിട്ടിയതുപോലെ തുള്ളിച്ചാടി!

വെളുത്ത പുതപ്പിനുള്ളിൽ നഗ്നമായ തോളുകൾ കാണിച്ച്, കവിളുകൾ ചുവന്നുതുടുത്തു കിടക്കുന്ന തന്റെ ഭാര്യയുടെ ആ മാദകമായ മുഖം കണ്ടപ്പോൾ അവൻ കരുതിയത് അവൾ ചൂടുവെള്ളത്തിൽ കുളിച്ചതിന്റെ തുടിപ്പാണെന്നാണ്! ആ കവിളുകളിലെ ചുവപ്പ് രോഹിത് കുമാറിന്റെ കുണ്ണ കയറിയതിനെ തെളിച്ചമാണെന്നോ, അല്ലെങ്കിൽ അയാളുടെ ചുംബനങ്ങൾ കാരണം ചുമന്നു തുടുത്തതാണെന്നോ, ആ പുതപ്പിനടിയിൽ അവളെ പുണർന്നുകിടക്കുന്നത് തന്റെ സ്വന്തം ബോസാണെന്നോ ആ പാവം സ്വപ്നത്തിൽ പോലും അറിഞ്ഞില്ല!

“എന്റെ പടച്ചോനെ പൊന്നൂ… നീയിന്ന് എന്തൊരു ഗ്ലാമറാടീ! നിന്റെ കവിളൊക്കെ റോസാപ്പൂ പോലെ ചുവന്നിരിക്കുന്നു! എന്തൊരു ഐശ്വര്യവും സന്തോഷം ആണ് എൻ്റെ പെണ്ണിൻ്റെ മുഖത്ത്… കല്യാണം കഴിഞ്ഞു ഇത്രയും കാലം ആയിട്ട് ഇത്ര ഒരു തെളിച്ചം ഞാൻ എൻ്റെ ഭാര്യയുടെ മുഖത്ത് ആദ്യമായിട്ട കാണുന്നത്.. എന്തൊരു സുന്ദരി എൻ്റെ പെണ്ണ്… എൻ്റെ സുന്ദരിയെ ആര് കണ്ടാലും എന്നോട് അസൂയ ആവും.. ഐ ലവ് യൂ മുത്തേ!” ഷാഹിദിന്റെ മറുപടി കണ്ടപ്പോൾ ജസ്‌ന ഫോൺ കമിഴ്ത്തിവെച്ച് രോഹിത്തിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിച്ചിരിച്ചുപോയി! ആ വിലക്കപ്പെട്ട പാപത്തിന്റെ ലഹരി അവരെ രണ്ടുപേരെയും വീണ്ടും പ്രണയത്തിന്റെ മറ്റൊരു കൊടുങ്കാറ്റിലേക്ക് വലിച്ചെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *