പാപശൽഭം – 20 4അടിപൊളി  

തന്റെ തൊട്ടരികിൽ കിടന്ന് അവൾ പറയുന്ന ആ വാക്കുകൾ കേട്ട രോഹിത് കുമാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല! അയാൾ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി ശബ്ദമില്ലാതെ കുലുങ്ങിച്ചിരിച്ചു.

കഴിഞ്ഞ രണ്ട് രാത്രിയും രണ്ട് പകലും ഈ കിടക്കയിലിട്ട് താൻ അവളെക്കൊണ്ട് ചെയ്യിച്ച ആ പ്രണയവ്യായാമത്തിന്റെയും, ഇപ്പോൾ തന്റെ കൈകൾ അവളുടെ നെഞ്ചിൽ തൊടുമ്പോൾ ഉയരുന്ന ഹൃദയമിടിപ്പിന്റെയും കഥയാണ് അവൾ ‘കനേഡിയൻ കാർഡിയോളജി ട്രെഡ്മിൽ ടെസ്റ്റ്’ ആക്കി മാറ്റി സ്വന്തം ഭർത്താവിന് വിളമ്പുന്നത്!

“അയ്യോ പാവം എന്റെ കുട്ടി!” അങ്ങ് കാനഡയിലിരുന്ന ഷാഹിദ് ആ കഥ അക്ഷരംപ്രതി വിഴുങ്ങി! അവന്റെ മനസ്സിൽ ഭാര്യയോടുള്ള സഹതാപം നിറഞ്ഞു. “ശരിയാ പൊന്നൂ… കാനഡയിലെ മെഡിക്കൽ ഭയങ്കര സ്ട്രിക്റ്റ് ആണ്. സാരമില്ല ഡാ, നാളെയും മറ്റന്നാളും കൂടിയല്ലേ ഉള്ളൂ. വെള്ളിയാഴ്ച നിന്റെ കയ്യിൽ വിസ കിട്ടുമല്ലോ! ആട്ടെ… മറ്റൊരു സന്തോഷവാർത്ത പറയട്ടെ? നമ്മുടെ രോഹിത് ഏട്ടൻ അവിടെ യൂറോപ്പിലെ മീറ്റിംഗിനിടയിൽ നിന്നും ഇന്ന് രാവിലെ എനിക്ക് മെസ്സേജ് അയച്ചിരുന്നു! കഴിഞ്ഞ മൂന്ന് ദിവസമായിട്ട് ഞാൻ ഇവിടെ നോർത്ത് അമേരിക്കൻ

ഡെസ്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് കണ്ട് ഏട്ടൻ എന്നെ വാനോളം പുകഴ്ത്തി! ഷാഹിദ് എന്റെ പ്രതീക്ഷയ്ക്കപ്പുറം വളർന്നുവെന്നാണ് ഏട്ടൻ ബോർഡ് ഗ്രൂപ്പിൽ ഇട്ടത്!”

ഷാഹിദിന്റെ മുഖത്ത് അഭിമാനം തിളങ്ങിനിന്നു. “സത്യത്തിൽ രോഹിത് ഏട്ടനോട് നമ്മൾ എങ്ങനെ നന്ദി പറയുമെന്ന് എനിക്കറിയില്ല പൊന്നൂ… ഇവിടെ എനിക്ക് ഇത്രയും വലിയ പദവി തന്നു, അവിടെ ബാംഗ്ലൂരിൽ നിനക്ക് വേണ്ടതെല്ലാം ഏർപ്പാടാക്കി തന്നു!”

ആ നിമിഷം, ജസ്‌ന തന്റെ തല അല്പം ചരിച്ച് തൊട്ടരികിൽ കിടക്കുന്ന രോഹിത് കുമാറിന്റെ കണ്ണുകളിലേക്ക് ഒന്ന് പാളിനോക്കി. അയാളുടെ കൈപ്പത്തി അപ്പോഴും പുതപ്പിനടിയിലൂടെ അവളുടെ നഗ്നമായ വയറ്റിലും പൊക്കിളിൽ വിരലിട്ടു വെച്ചു വിശ്രമിക്കുകയായിരുന്നു.

ജസ്‌ന വീണ്ടും ക്യാമറയിലേക്ക് നോക്കി, അങ്ങേയറ്റം ആത്മാർത്ഥമായ സ്വരത്തിൽ പറഞ്ഞു: “ഇക്ക പറഞ്ഞത് നൂറുശതമാനം സത്യമാണ് ഇക്കാ… രോഹിത് ഏട്ടന്റെ കാര്യം പറയാതിരിക്കാൻ വയ്യ. ബാംഗ്ലൂരിലെ എന്റെ ഈ താമസം ഈ ജന്മത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിലാണ് ഏട്ടൻ ഏർപ്പാടാക്കിയിരിക്കുന്നത്! എനിക്ക് ഒരു ചെറിയ ബുദ്ധിമുട്ടുപോലും ഉണ്ടാകാതെ, എന്റെ ഓരോ ചെറിയ ആഗ്രഹവും അറിഞ്ഞ് അത്രയ്ക്ക് ശ്രദ്ധയോടെയാണ് ഏട്ടൻ കാര്യങ്ങൾ എല്ലാം ചെയ്തു തന്നത്. സത്യം പറഞ്ഞാൽ… എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് രോഹിത് ഏട്ടന്റെ ഈ കരുതൽ!”

ഓരോ വാക്കും സത്യമായിരുന്നു—പക്ഷേ അതിന്റെ അർത്ഥം അങ്ങ് കാനഡയിലിരുന്ന പാവം ഭർത്താവിന് മനസ്സിലായില്ലെന്ന് മാത്രം!

“അതെ പൊന്നു, പൊന്നു കാനഡയിൽ വന്നിട്ട് എൻ്റെ ഭാര്യയുടെ കൈ കൊണ്ട് നമ്മൾക്ക് രോഹിതേട്ടന് നല്ല ഫുഡ് ഉണ്ടാക്കി കൊടുക്കാൻ…. എന്ന ശരി പൊന്നൂ… നീ ഇത്രയും ക്ഷീണിച്ചിരിക്കുമ്പോൾ ഞാൻ

ഇനി സംസാരിച്ച് ബുദ്ധിമുട്ടിക്കുന്നില്ല. എന്റെ മുത്ത് വേഗം കണ്ണടച്ച് കിടന്നുറങ്ങിക്കോ. എനിക്കും ഇവിടെ ജോലി ബാക്കി ഉണ്ട്… ഉമ്മ!”

ഷാഹിദ് ഫ്ലൈയിംഗ് കിസ്സ് കൊടുത്ത് കോൾ കട്ട് ചെയ്തു.

ഫോൺ സ്ക്രീൻ അണഞ്ഞ നിമിഷം—ജസ്‌ന ഒരു ദീർഘനിശ്വാസത്തോടെ ഫോൺ കിടക്കയിലേക്ക് ഇട്ട് രോഹിത് കുമാറിന്റെ നെഞ്ചിലേക്ക് തളർന്നുവീണു! അവളുടെ ഹൃദയം അപ്പോഴും അതിവേഗത്തിൽ തുടിക്കുകയായിരുന്നു.

“എന്റെ പടച്ചോനെ… എന്റെ ജീവൻ പോയി ഏട്ടാ!” അവൾ അയാളുടെ നെഞ്ചിൽ മുഷ്ടി ചുരുട്ടി പതിയെ ഇടിച്ചുകൊണ്ട് ചിരിയോടെയും കിതപ്പോടെയും പറഞ്ഞു. “മനുഷ്യൻ ഇവിടെ ജീവൻ പണയം വെച്ച് ഭർത്താവിനോട് സംസാരിക്കുമ്പോൾ, അവിടെയിരുന്ന് ഉമ്മവെക്കുകയും ഇക്കിളിയിടുകയും ചെയ്യുന്നോ കള്ളൻ?!

ഞാൻ എങ്ങനെയാ ഒന്ന് ശ്വാസം പിടിച്ചുനിന്നതെന്ന് എനിക്ക് മാത്രമേ അറിയൂ!”

Leave a Reply

Your email address will not be published. Required fields are marked *