ശിവാത്മീക Likeഅടിപൊളി 

 

ഇതും പറഞ്ഞു ശ്രീ റൂമിനു പുറത്ത് പോയിരുന്നു…..

 

ശ്രീയുടെ ആ വാക്കുകൾ കേട്ടപ്പോൾ ആണ് ഒരു കാര്യം ഞാൻ ഓർത്തത് അതെ ഇന്ന് തിങ്കൾ ആണ് ഈശ്വര മീരാ മിസ്സിന്റെ പീരീഡ് ആണല്ലോ……. ശിവ ഒന്നും നോക്കിയില്ല നേരെ ബാത്‌റൂമിലേക്ക് ഓട് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു കുളിച്ചോണ്ട് നിന്നപ്പോഴാണ് അവന്റെ ക്ലാസ്സിന്റെ കാര്യം ഓർമ്മ വന്നത്… ഇനി വെറും 3 മാസം അതെ എന്റെ പത്താം ക്ലാസ് പഠനം തീരാൻ അപ്പോൾ ശ്രീ +2വും കഴിയും അങ്ങനെ ശിവ എന്തൊക്കയോ മനസിൽ ഓർത്തുകൊണ്ട് കുളിയും കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും ബെഡിൽ ഇടാൻ ഉള്ള യൂണിഫോം എല്ലാം ഇസ്തിരി ഇട്ട് തേച് മിനുക്കി വച്ചിക്കുന്നു

 

ഹോ ഇതൊക്ക ഈ പെണ്ണ് എപ്പോ ചെയ്തു ……മം എന്നോട് സ്നേഹമൊക്കെ ഉണ്ട്…….

 

ശിവ ആത്മഗതം പറഞ്ഞത് കുറച്ചു കൂടി പോയി ഇത് കേട്ടുകൊണ്ട് ശ്രീ വാതിൽക്കൽ നിൽക്കുകയിയുന്നു……..

 

“ഓ സ്നേഹം കൊണ്ടല്ല ലേറ്റ് ആകേണ്ട എന്ന് വെച്ചാണ്.. നീ ഇറങ്ങാൻ വൈകിയാൽ ഞാനും വൈകും നമ്മൾ എന്നും ഒരുമിച്ചല്ലേ പോകാറ്. അതുകൊണ്ടാ മോൻ പോയി ഡ്രസ്സ്‌ ഒക്കെ ഇട്ട് വേഗം വാ സമയം ഒരുപാട് ആയ്യി”””

 

ഈ പെണ്ണിന് ഇത് എത്ര ചെവിയ ഈശ്വര ഒന്ന് പതുക്കെ പറഞ്ഞതെ ഉള്ളു അപ്പോഴേക്കും എല്ലാം കേട്ടു…….

 

ശിവ മനസിൽ പറഞ്ഞു……

 

“ഹോ ഇന്നും ദോശ ആണോ കഴിക്കാൻ”…

 

ഡെയിനിങ് ടേബിളിൽ ഇരിക്കുന്ന ഓരോ പത്രത്തിന്റയും അടപ്പ് തുറന്ന് നോക്കികൊണ്ട് ശിവ പറഞ്ഞു……

 

” എന്നും നിനക്ക് ഇഷ്ട്ടപെടുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ഇത് ഹോട്ടൽ ഒന്നും അല്ല വേണമെങ്കിൽ കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് ചെക്കാ””

 

“ഹോ അമ്മ മഹാറാണി ഭയങ്കര ചൂടിലാണല്ലോ ‘”

 

“ദേ ചെക്കാ എന്റെ കൈയിൽ നിന്നും മേടിക്കും നീ കേട്ടോ “”

 

അടുക്കളയിൽ നിന്ന് ദോശ ചുടുന്നതിനടയിൽ ചട്ടുകം എടുത്ത് വീശികൊണ്ടായിരുന്നു സുഭദ്ര പറഞ്ഞത്…

 

“അമ്മേ ശ്രീ എവിടെ….””

 

“നിന്നെ നോക്കി കുറെ നേരം ഇവിടെ ഇരുന്നു. നീ വരാൻ വൈകും എന്ന് അറിയാന്നതുകൊണ്ട് അവൾ നേരെത്തെ കഴിച്ചിട്ട് ബാഗ് എന്തോ എടുക്കാൻ റൂമിലോട്ട് പോയി.””

 

സുഭദ്ര പറഞ്ഞുകഴിഞതും അവൾ റെഡിയായി ഹാളിലേക്ക് വന്നു…..

 

“കുറച്ചു നേരത്തെ ഇവിടെ എന്തായിരുന്നു രണ്ടാളും ബഹളം ”

 

അവൾ അവരെ രണ്ടുപേരേം നോക്കി കളിയായി പറഞ്ഞു…..

 

“അത് ഈ അമ്മയാണ് വെറുതെ ഓരോന്നും പറഞ്ഞു അടി ഉണ്ടാക്കിയ.””

 

ശിവ സുഭദ്രയെ നോക്കി വിമോചത്തോടെ പറഞ്ഞു…….

 

“ആരാടാ തുടങ്ങിയത്.. നീയല്ലേ ആഹാരത്തിന്റെ പേരിൽ അടിയുണ്ടാക്കിയത് എന്നിട്ട് ഇപ്പൊ അത് എന്റെ തലയിലായോ…..””

 

സുഭദ്ര ശിവയെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു…..

 

“ഹോ മതി……മതി വീണ്ടും തുടങ്ങി… ഡാ വാടാ സമയം ആയ്യി.. അമ്മേ ഞങ്ങൾ ഇറങ്ങാ””…..

 

അവൾ ശിവയുടെ കൈയും പിടിച്ചു വലിച്ചു കൊണ്ട് സുഭദ്രയോട് പറഞ്ഞിട്ട് നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്ന്……..

ബസ് സ്റ്റോപ്പിലോട്ട് നടക്കുന്ന വഴി ഓരോ ചിന്തകൾ അടിഞ്ഞു കൂടാൻ തുടങ്ങി…..

എന്റെ ഓർമ്മ വച്ചനാൾ മുതൽ അച്ഛന് ശ്രീയോട് ഒരു അകൽച്ച പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു എന്തുകൊണ്ടാണ് ശ്രീയോട് മാത്രം അച്ഛൻ അങ്ങനെ പെരുമാറുന്നത്.

എന്നോട് മാത്രം ആണ് അച്ഛൻ സ്നേഹത്തോടെ സംസാരിക്കാറുള്ളത്. പക്ഷെ അതിനു ശ്രീയ്ക്ക് ഏതൊരു വിധ പരിഭവങ്ങളോ ഇല്ല എന്ത് കൊണ്ടാണ് അങ്ങനെ എന്ന് എനിക്ക് ഏതൊരു പിടിയും ഇല്ല…..അങ്ങനെ എന്തൊക്കയോ ആലോചിച് ബസ്കയറി സ്കൂളിൽ എത്തുമ്പോഴേക്കും ക്ലസ് ആരംഭിച്ചിരുന്നു. അങ്ങനെ ക്ലസിൽ കയറി പ്രതീക്ഷച്ചത് പോലെ മീരാ മിസ്സിന്റെ കൈയിൽ നിന്നും റെക്കോഡ് ബുക്ക്‌ വായിക്കാത്തതിനും താമസിച്ചു വന്നതിനുമുള്ള തല്ല് ഒരുമിച്ചു തന്നിട്ടാണ് എന്നെ ക്ലാസിൽ കയറ്റിയത്……

അങ്ങനെ അന്നത്തെ ക്ലാസ് ഒരുവിധം കുഴപ്പമില്ലാതെ തട്ടീം മുട്ടീം പോയി….

വൈകുന്നേരം ബസിൽ അതിയാവിശ്യ തിരക്ക് തന്നെ ഉണ്ടായിരുന്നു ആ സമയത്താണ് ശ്രീയെ ഞാൻ ശ്രദ്ധിച്ചത് അവളുടെ കണ്ണുകൾ ആകെ ചുമന്ന് കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…ശ്രീയുടെ പിന്നിൽ നിന്ന് ഏതോ ഒരു ഞരമ്പ് രോഗി അവന്റെ മുൻവശം കൊണ്ട് അമർത്തുന്നു അവന്റെ കൈകൾ ശ്രീയുടെ മാറിടങ്ങളിൽ ഇഴഞ്ഞു നടക്കുന്നു എനിക്ക് ഇത് കൺങ്കെ ദേഷ്യം ഇരച്ചു കയറി… എന്റെ ശ്രീയെ മറ്റൊരാൾ മോശം രീതിയിൽ അങ്ങനെ പെരുമാറുമ്പോൾ എനിക്ക് നോക്കി നിൽക്കാനാവില്ല…….

Leave a Reply

Your email address will not be published. Required fields are marked *