അതുപോലെ തന്നെ അവർ വീട്ടിലേക്കും പോയത്.. വീട്ടിലെത്തിയ ഉടനെ ശ്യാമ അവളുടെ അമ്മ കിടന്ന റൂമിലേക്ക് പോയി. എന്നാൽ റൂമിൽ നിന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അവൾ റൂമിൽ കയറാതെ വാതിൽക്കൽ മറഞ്ഞു നിന്ന് അവരുടെ സംസാരം കേട്ടു നിന്നു.
” ഇല്ല ഏട്ടാ അയാൾ എന്നെയോ മോളെയോ വേദനിപ്പിച്ചിട്ടൊന്നും ഇല്ല. പക്ഷെ നാട്ടിലേക്ക് തിരിച്ചു വരേണ്ട കാര്യം പറഞ്ഞാൽ അയാൾ സമ്മതിക്കില്ല. അങ്ങ് ദൂരെ ഏതോ കുഗ്രാമത്തിൽ ആണ് ഞങ്ങൾ താമസിച്ചത്. മോൾക്ക് ഒരു പതിനഞ്ചു വയസ്സ് പ്രായം വരും വരെ. ”
“പിന്നെ നിനക്ക് എങ്ങനെ മനസ്സിലായി അവൻ നിന്നെ ചതിച്ചതാണെന്ന്..?”
ആ ശബ്‍ദം ശ്യാമ തിരിച്ചറിഞ്ഞു. അത് സുധിയുടെ അച്ഛന്റെ ആയിരുന്നു.
“അത് എന്റെ മോൾ വളരുന്നത് അനുസരിച്ചു അയാളിൽ ഉണ്ടായ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. അയാൾ ഇടയ്ക്കിടക്ക് എന്റെ മോളെ കെട്ടിപ്പിടിക്കും. ഉമ്മ വെക്കും . അവൾക്ക് ഒരു പതിനഞ്ചു വയസ് ആയ ശേഷം.. പക്ഷെ അതൊക്കെ ഒരു അച്ഛന്റെ സ്നേഹം ആയിരുന്നു എന്ന് ഞാൻ കരുതി.
അങ്ങനെ എന്റെ നിർബന്ധം സഹിക്കാൻ ആകാതെ അയാൾ എന്നേയും മോളേയും കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു.
ഒരിക്കൽ ഒരാൾ ഞങ്ങളെ തേടി അവിടെ വന്നു. അയാളുടെ പഴയ ചങ്ങാതി ആണെന്ന് അയാൾ പറഞ്ഞു.
അയാൾക്ക് ഭക്ഷണം കൊടുക്കുന്നതിനു വേണ്ടി. ഭക്ഷണം ഉണ്ടാക്കാൻ ഞാൻ അടുക്കളയിലേക്ക് പോയി. എന്തോ എടുക്കുവാനായി അടുക്കളയിൽ നിന്നും റൂമിലേക്ക് പോയാൽ ഞാൻ അവരുടെ സംസാരം കേട്ടു.
” ഏയ് അങ്ങനെ ഒന്നും അല്ലടാ. ഇവൾ നല്ലൊരു പീസ് ആയതുകൊണ്ട് ഇവളെ മുതലാളിമാർക്ക് കൊടുക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് മുതലാളിമാർക്ക് കൊടുക്കാനായി വേറെ സ്ഥലത്തുനിന്നും പിടിച്ചുകൊണ്ടുവന്ന പെണ്ണിനെ ഇവളുടെ വേഷം കെട്ടിച്ചു കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി. ഇനിയും ഇവളെ മുതലാളിമാർക്ക് വേണമെങ്കിൽ ഇവളെക്കാൾ നല്ലൊരു പീസ് വേറെ ഉണ്ട് ഇവളുടെ മോള്. ഒന്നു രണ്ടുവർഷം കൂടെ കഴിഞ്ഞാൽ അത് സെറ്റ് ആവും. അപ്പോൾ നമുക്ക് അവളെ മുതലാളിമാർക്ക് പിടിച്ചു കൊടുക്കാം . ”
അത് കേട്ട് ഞാൻ ഞെട്ടി തരിച്ചു ഇരുന്ന് പോയി. അപ്പോൾ അയാളുടെ ചങ്ങാതി ചോദിക്കുന്നത് കേട്ടു
“എന്നാലും അളിയാ. നീ ഇവളുടെ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നിട്ട് അവളുടെ ഏട്ടന്റെ രണ്ടു കാലു കളഞ്ഞിട്ട് . അവളെയും കൊണ്ട് നീ ഈ നാട്ടിൽ വന്ന് ഒളിച്ചു കഴിയുന്നോ..? എന്തു കിട്ടിയാലും പങ്കിട്ടിടുന്നവരല്ലേ നമ്മൾ. എന്നിട്ട് നീ എനിക്ക് ഇവളെ തന്നോ..? ”
” അതിനെന്താടാ. ഇനിയും സമയം ഉണ്ടല്ലോ. ഞാൻ പറഞ്ഞില്ലേ. ഇവൾക്ക് ഒരു മോള് ഉണ്ടെന്ന്. നിനക്ക് ഞാൻ അവളെ തരാം. അവളും നല്ല ചരക്ക് ആണെടാ. ഒന്ന് രണ്ട് വർഷം കൂടെ നീ കാത്തു നിന്നാൽ മതി. നീ അപ്പോഴേക്കും എനിക്ക് നാട്ടിൽ ഒരു വീട് റെഡിയാക്കി വെക്ക്. ”
അയാൾ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞുപോയി
“അളിയാ ഒന്ന് മെല്ലെ പറ. നിന്റെ ഓള് കേട്ടാൽ ഉണ്ടല്ലോ. അവൾ എല്ലാം അറിയും. അറിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല. അവൾ ഒന്നിനും സമ്മതിക്കില്ല. ചിലപ്പോൾ എന്നേയും നിന്നേയും വെട്ടികൊല്ലാൻ പോലും അവൾ മടിക്കില്ല. അങ്ങനെ ഉള്ള കാര്യം അല്ലേ അവളോടും അവളുടെ കുടുംബത്തോടും നമ്മൾ ചെയ്തത്.?”
“നീ ഒന്ന് മിണ്ടാതിരിയെടാ. അവൾ കേട്ടാൽ എനിക്ക് രണ്ടു ഉണ്ടായാ. അവളുടെ അച്ഛനേയും അമ്മയേയും ഞാൻ കൊന്നു. അവളുടെ ഏട്ടന്റെ കാര്യവും കട്ടപൊകയാക്കി. അത് മാത്രമോ. അവൾ എന്നും എന്റെ മുന്നിൽ അവളുടെ തുണിയും അഴിച്ചു കിടന്നു തരുന്നു. ഇനി കുറച്ചു കഴിഞ്ഞാൽ അവളുടെ മോളേയും ഞാൻ അങ്ങനെ കിടത്തും. അവൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
പിന്നെ അവൾ കേട്ടാൽ.! എന്നിട്ട് എന്തെങ്കിലും പറഞ്ഞാൽ ഇപ്പോൾ നമ്മൾ രണ്ടാളും ചേർന്ന് അവളെ കളിക്കും. കളിച്ചു കളിച്ചു അവളെ അങ്ങ് കൊല്ലും. അല്ലെങ്കിൽ ഇവിടെ ആർക്കെങ്കിലും അവളെ വിൽക്കും. എന്നിട്ട് ആ പണവും കൊണ്ട് അവളുടെ മോളേയും കൊണ്ട് ഞാൻ പോകും. എന്നിട്ട് അവളുടെ മോളേയും ഞാൻ കളിച്ചു നശിപ്പിക്കും. എന്റെ ആവശ്യം കഴിഞ്ഞാൽ അവളേയും ഞാൻ വിൽക്കും.
