സോനയുടെ സ്വാപ്പിങ് ഫാന്റസി – 9 14

സോനയുടെ സ്വാപ്പിങ് ഫാന്റസി 9

Sonayude Swapping Fantasy Part 9 | Author : Renuka

[ Previous Part ] [ www.kambi.pw ]


 

എല്ലാവര്ക്കും നമസ്കാരം …. പോസിറ്റീവ് നെഗറ്റീവ് ആയ ഒരുപാട് അഭിപ്രായങ്ങൾ നിങ്ങൾ പറഞ്ഞു …. അഭിപ്രായം പറഞ്ഞ എല്ലാവരോടും സ്നേഹം മാത്രം അഭിപ്രായം പറയാത്തവരോട് ചെറിയ പിണക്കം ഉണ്ട് …. കാരണം ഇവിടെ കഥ എഴുതുന്നത് ഒരിക്കലും പ്രതിഫലത്തിന് വേണ്ടി അല്ല …. മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന sexual ഫാന്റസി അത് എഴുതാൻ വേണ്ടി മാത്രം ആണ് ….

ഇവിടെ കഥ എഴുതുന്ന പല ആൾക്കാരും പല പല തിരക്കിലോ മാനസിക സങ്കർഷത്തിലൊ ആയിരിക്കും അതിൽ നിന്ന് ഒന്ന് മാറി നിൽക്കാൻ ആകും ഈ സൈറ്റിൽ വരുന്നത് ….. കഥ വായിക്കുന്ന വായനക്കാരനും അൽപനേരം ഈ കഥ നിങ്ങളുടെ മറ്റുപ്രേശ്നങ്ങൾ മാറ്റി നിർത്തി സുഖം നൽകുന്നു എങ്കിൽ അതിനു ഒരു ചെറിയ പാരിദോഷികം ആയി ഇവിടെ comments അറിയിക്കണം എന്ന താഴ്മ ആയി പറയുന്നു , അത് എന്റെ കഥകൾക്കു മാത്രം അല്ല നിങ്ങൾക്കു വായിച്ചു ഇഷ്ടപെടുന്ന എല്ലാ കഥകൾക്കും … അപ്പോൾ കൂടുതൽ സംസാരിക്കാതെ ബാക്കി കഥയിലേക്ക് കടക്കാം


രാവിലെ 10മണി …. തിരുവന്തപുരത്തു …. ഒരു ഓഫീസിൽ

അജുവിന്റെ മൊബൈലിൽ ഒരു unknown നമ്പർ വന്നു

“ഹലോ ….

“സോനയുടെ husband ആണോ ….. ?

” അതെ ആരാ ഇത് …. ?

“ഇത് കളമശേരി പോലീസ് സ്റ്റേഷനിൽ നിന്ന് ആണേ …..

“എന്താണ് സർ ?

“നിങ്ങളുടെ ഭാര്യക്കു ഒരു ആക്സിഡന്റ് പറ്റി … ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് …. നിങ്ങൾ ദയവായി ഇവിടെ വരെ വരുമോ ?

“സർ , ഞാൻ ഇപ്പോൾ tvm ആണ് , ഏതു ഹോസ്പിറ്റലിൽ ആണ് ….

“മെഡിക്കൽ കോളേജിൽ ആണ് ….

“ഓക്കേ ഞാൻ എന്റെ parents ഇനോട് വിവരം പറയാം ഞാൻ ഉടനെ എത്താം

അജു ഫോൺ കട്ട് ചെയ്തു ജോലി എല്ലാം ആ നിമിഷം അവസാനിപ്പിച്ചു … കൊച്ചിയിലേക്കു തിരിച്ചു …. ഡ്രൈവ് ചെയ്യാൻ അജുവിന്റെ മനസിന് ശക്തി കിട്ടാത്ത കൊണ്ട് കൂടെ വന്ന സ്റ്റാഫ് ആണ് അങ്ങോട്ടേക്ക് ഡ്രൈവ് ചെയ്തത് ….

രാത്രിയോടെ അജു സോനയുടെ അടുത്തേയ്ക്ക് പാഞ്ഞു എത്തി ….

അജുവിന്റെയും സോനയുടെ parents ഹോസ്പിറ്റലിൽ കാവൽ നിൽക്കുകയാണ് ….

അജു : അമ്മെ , സോനാ …..

അജുവിന്റെ ‘അമ്മ : ICU ൽ ആണ് ഇതുവരെ ബോധം വന്നിട്ടു ഇല്ല ….

സോനയുടെ അച്ഛനും അമ്മയും മരവിച്ച മനസുമായി ആ ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കുന്നു …

സോനയുടെ അച്ഛൻ : മോനെ …. നീ വിഷമിക്കാതെ ഞാൻ dr കണ്ടു …. സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷികാൻ സാധിച്ചു …

അത് കേട്ട അജുവിന് ആശ്വാസമായി ….

അജു : ഞാൻ അവളെ കയറി ഒന്ന് കണ്ടോട്ടെ ?

സോനയുടെ അച്ഛൻ : അവൾ മയക്കത്തിൽ ആണ് …. നീ ചെന്ന് കാണു നീ വന്നു എന്ന് അറിഞ്ഞാൽ അവൾ വേഗം സുഖം പ്രാപിക്കും…

സോനാ ICU കിടക്കുന്ന കണ്ടു അജുവിന്റെ കണ്ണിൽ നിന്നു അറിയാതെ കണ്ണീർ പുറത്തേക്ക് വന്നു …. അത് അവളുടെ കൈയിൽ വീണു ….

അജു അവളുടെ കൈയിൽ പിടിച്ചു ….

“സോനാ …. സോനാ ..

നേഴ്സ് : വിളിക്കേണ്ട … മരുന്നിന്റെ മയക്കത്തിൽ ആണ് എന്തായലും 2മണിക്കൂർ എടുക്കും …

അജുവിന്റെ വിഷമം കണ്ട നേഴ്സ്

“പേടിക്കേണ്ട …. ആൾ ഒകെ ആണ് …. കൈക്കും കാലിനു ഫ്രാക്ചർ ഉണ്ട് …. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ജീവൻ തിരിച്ചു പിടിക്കാൻ സാധിച്ചു ….

പുറത്തു ഇറങ്ങിയ അജു ആക്സിഡന്റ് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു ….

സിഗ്നൽ തെറ്റിച്ചു സോനാ എതിരെ വന്ന കാറിൽ ഇടിക്കുക്ക ആയിരുന്നു …. എന്ന് ഹോസ്പിറ്റലിൽ എത്തിച്ചവർ മൊഴി കൊടുത്തത് ….

അടുത്ത ദിവസം സോനാ കണ്ണ് തുറന്നു …..

ബോധം വന്ന സോനാ ഒരു നിമിഷം താൻ അവിടെയാണ് എന്ന് സ്വയം ചിന്തിച്ചു ….

എല്ലാരേയും കണ്ടു എങ്കിലും സോനാ ഒന്നും മിണ്ടാതെ കിടന്നു ….

സോനയെ റൂമിലേക്കു മാറ്റി ….. അപകടത്തിന്റെ ഷോക്ക് ആകും അവൾ ഒന്നും മിണ്ടാതെ ഇരികുന്നത് എന്ന എല്ലാരും കരുതി …

റൂമിൽ അജു മാത്രം ഉണ്ടായിരുന്ന ഒരു സമയം ….

അജു : നീ എന്നെ പേടിച്ചു കളഞ്ഞു സോനാ …. ഡ്രൈവ് ചെയുമ്പോൾ സൂക്ഷിക്കേണ്ട …. നിന്റെ മിസ്റ്റേക്ക് ആണെന്ന് ആണെല്ലോ പറയുന്ന …

Leave a Reply

Your email address will not be published. Required fields are marked *