തത്കാലം ഇപ്പോൾ പോകൂ …. പക്ഷെ ഇതുപോലെ എന്തേലും തളർച്ച ഉണ്ടേൽ ഉടനെ കൊണ്ട് വരണം ….. മാക്സിമം താൻ കൂടെ നിൽക്കാൻ ശ്രെമിക്കു വീട്ടുകാർ ഇല്ലാത്ത സ്ഥിതിക്ക് ഒരു സെർവാന്റ മാത്രം …. ശരി ആകില്ല , ഹുസ്ബന്റിന്റെ പ്രെസെന്സ ആണ് വൈഫിന്റെ ഈ സമയത്തെ ഏറ്റവും വലിയ മെഡിസിൻ ….
അജു : ഓക്കേ dr … ശ്രെദ്ധിച്ചോളാം ….
dr : ഇവിടെ ആണ് treatment കന്റിണ്‌െ ചെയുന്നത് എങ്കിൽ next checkup തീയതി ഞാൻ കുറിച്ച് തരാം ….
അജു : ഇവിടെ മതി
dr : എങ്കിൽ കുറച്ചു test ചെയ്തിട്ട് വൈകിട് ആകുമ്പോൾ പോകാം …. മെഡിസിൻ … ഫുഡ് … rest ഇത് പ്രോപ്പർ ആയി നോക്കാൻ ആളോട് പറയണം …
തിരിച്ചു എത്തിയ അജുവിനോട് വർഷ
“dr എന്താ പറഞ്ഞത് ?
” ഹെൽത്ത് നോക്കാൻ …. husband എപ്പോളും കൂടെ നിൽക്കാൻ
വർഷ ചിരിക്കാൻ തുടങ്ങി ….
” വെറുതെ വഴിയേ പോയെ വളി എടുത്തു കഴുത്തിൽ വെക്കേണ്ട വെല്ലോ കാര്യം ഉണ്ടായിരുന്നോ ? ഇനി ഇപ്പോൾ അനുഭവിച്ചോ
“പൊടി കളിയാകാതെ … ഇനി ഇപ്പൊ ഇവരുടെ ഒക്കെ മുന്നിൽ അതല്ലേ വഴി ഒള്ളു ….
കുറച്ചു സമയം അവർ പരസ്പരം ഇരുന്നു കാര്യം പറഞ്ഞു ….
സോനയുടെ ഫോൺ വന്നു ….
അജു എടുക്കണോ വേണ്ടയോ എന്ന് സംശയിച്ച …
വർഷ : എടുത്തു സംസാരിക്കു ….
അജു : ഹലോ …
സോനാ : എത്തിയോ അവിടെ ?
അജു : അഹ് എത്തി …
സോനാ : ഫുഡ് കഴിച്ചോ ?
അജു : ഇല്ല കഴിക്കണം …. നീ കഴിച്ചോ ?
സോനാ : അഹ് … ഇന്ന് ഇനി വരുമോ ?
അജു : നോക്കട്ടെ ഞാൻ പറയാം ….
സോനാ : ഓക്കേ ഡാ …. തിരക്ക് ഒഴിയുമ്പോൾ വിളിക്കു …
സോനാ ഫോൺ വെച്ച് ….
വർഷ : എന്തേ …. ?
അജു : ഹേ ഞാൻ എത്തിയോ എന്ന് അറിയാൻ വിളിച്ചത് ….
വർഷ : അവളോട് പറഞ്ഞോ ?
അജു : ഹേ ഇല്ല …
വർഷ : ഇങ്ങോട്ട് അപ്പോൾ എന്ത് പറഞ്ഞ വന്നത് ?
അജു : ഇവിടെത്തെ ഓഫീസിൽ ഒരു എമർജൻസി ഉണ്ടെന്ന് പറഞ്ഞു ….
വർഷ : എന്തിനാ അജു , അവളോട് സത്യം പറയരുതോ ?
അജു : ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല …. ഇപ്പോളത്തെ അവളുടെ ചിന്ത കുറച്ചു നെഗറ്റീവ് ആണ് …. വെറുതെ അവളുടെ മനസ് വിഷമിപ്പിക്കാൻ വയ്യ …. സമയം ആകുമ്പോൾ ഞാൻ തന്നെ എല്ലാം അവളോട് പറയാം ….
വർഷ : മ്മ്മ് അവസാനം എന്നെ സഹായിക്കാൻ വന്നു …. നിങ്ങൾ തമ്മിൽ പ്രെശ്നം ആകരുത് ….
അജു : ഹേ അതൊന്നും ഇല്ല … എന്തൊക്കെ ആയാലും അവൾ എന്റെ ഭാഗത്തു നിന്ന് ചിന്തിക്കുന്നവൾ ആണ് ,,,, പക്ഷെ ഇപ്പോൾ അവൾക്കു treatment നടക്കുന്ന ടൈം ആണ് …. അത് ഒന്ന് കഴിഞ്ഞോട്ടെ ….
അന്നത്തെ ദിവസം വൈകുന്നേരം തന്നെ വർഷയെ ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ട് വന്നു …. ഈ അവസ്ഥയിൽ ഇന്നത്തെ ദിവസം തന്നെ തിരിച്ചു പോകാൻ പറ്റില്ലലോ … അത്കൊണ്ട് വർഷയുടെ കൂടെ തന്നെ നിന്ന് …
ജോലിക്കാരിയുടെ മുന്നിൽ ഭർത്താവ് എന്ന് കള്ളം പറഞ്ഞത് കൊണ്ട് അജുവിന് വർഷയുടെ കൂടെ തന്നെ ബെഡ്‌റൂമിൽ തന്നെ കിടന്നു … അല്ലേൽ തന്നെ എന്തിനാണ് ഈ ഫോർമാലിറ്റി … വാഗ്മണിൽ പരസ്പരം എല്ലാം പങ്കു വെച്ചത് അല്ലെ …. മനസ് ഒഴികെ …
എങ്കിലും അജു അവളോട് താഴെ കിടന്നോളാം എന്ന് പറഞ്ഞു …
വർഷ : നിനക്കു വട്ടാണോ …. വന്നു ഈ ബെഡിൽ കിടക്കാൻ നോക്ക് ….
അജു : ഹേ … നീ വിചാരിക്കുന്ന പോലെ അല്ല ഞാൻ എങ്ങാണം ഉറക്കത്തിൽ കൈയും കാലും എടുത്തു വയറ്റത്ത് ചവിട്ടിയാൽ അത് നിനക്കു ബുദ്ധിമുട്ടു ആകും അത്കൊണ്ടാണ് ….
വർഷ : ഞാൻ ഒന്നും വിചാരിക്കുന്നില്ല …. എനിക്കു ഒരു ബുധിമുട്ടും ഇല്ല …. ഇനി താഴെ കിടക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാനും താഴെ കിടക്കാം ….
അജു : വേണ്ട … ഞാൻ കിടക്കാം ….
2 പേരും ബെഡിൽ കിടന്നു എങ്കിലും വർഷയുടെ വയറ്റിൽ കൊള്ളാതെ ഇരിക്കാൻ … അവൻ നടുവിൽ പിൽലോ വെച്ച് …
ഉറക്കത്തിൽ എപ്പോളോ എഴുന്നേറ്റ സോനാ കുറച്ചു സമയം ….. അജുവിനെ തന്നെ നോക്കി കിടന്നു …..
അവൾ സ്വയം ആലോചിച്ചു ….. വാഗ്മണിൽ …. നിന്ന് പോകുമ്പോൾ താൻ മനസ്സിൽ അജുവിൽ നിന്ന് എന്താണോ ആഗ്രഹിച്ചത് … അത് ഇപ്പോൾ താൻ ആവിശ്യപെടാതെ …. ആഗ്രഹിക്കാതെ തന്നെ കിട്ടുന്നു ….. പക്ഷെ ഞാൻ കാരണം അജുവിന് സോനയെ നഷ്ടപ്പെടാൻ പാടില്ല …. അത്കൊണ്ട് ഇപ്പോളത്തെ ഈ സ്റ്റേജ് കഴിഞ്ഞാൽ അജുവിന്റെ ലൈഫ് spoil ചെയ്യാതെ പോകണം …. … ഒരുപാട് ചിന്തകൾക്ക് ഇടയിൽ അജുവിനെ നോക്കി കിടന്നു വർഷ എപ്പോളോ ഉറക്കത്തിൽ വീണു …. മനസ്സിൽ ഒരു സമാധാവും ആയി ….
