അജു : നീ എന്താ ഈ ലേഡീസ് ഹോസ്റ്റലിൽ ? ഹരി എവിടെ ?
അജുവിന്റെ മനസ്സിൽ 100 ചോദ്യം വന്നു ….
പക്ഷെ 2 പേരും ഒട്ടും പ്രേതിഷികത്തെ ഇവിടെ വെച്ച് കണ്ടത്തിന്റെ എക്സിസ്റ്റ്മെന്റിൽ ആയിരുന്നു …
അജുവിന്റെ ചോദ്യത്തിന് ഒന്നും ഉത്തരം തരാതെ അവൾ തല താഴ്ത്തി നിൽക്കുന്ന കണ്ടു അവസാനം അജു ഒച്ച വെച്ച് ….
അത് കണ്ടു വന്ന നാട്ടുകാർ അജുവിന്റെ അടുത്തേക്ക് വന്നു …. ചോദ്യങ്ങൾ ചോദിച്ചു …. വർഷ പേടിച്ചും ഉത്തരം മുട്ടിയും നിൽക്കുന്ന കണ്ട നാട്ടുകാർ …. അജുവിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ സംസാരിച്ചു തുടങ്ങിയതും വർഷ സംസാരിച്ചു ….
വർഷ : എന്റെ ചേട്ടന് ആണ് …. ഇത് ഞങ്ങളുടെ കുടുംബ പ്രെശ്നം ആണ് ….
നാട്ടുകാരിൽ ഒരാൾ : കുടുംബ പ്രെശ്നം കുടുംബത്തെ തീർക്കണം അല്ലാതെ വഴിയിൽ അല്ല തീർക്കേണ്ടത് ….
ചെല്ല് 2 പേരും ഇവിടുന്ന് പോകാൻ നോക്ക് വെറുതെ ബാക്കി ഉള്ളവരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ ….
വർഷകു വേറെ വഴി ഇല്ലാതെ അജുവിന്റെ കാറിൽ കയറി ….
അജുവിനും നല്ല ദേഷ്യം ആയി ….
കുറച്ചു ദൂരം പരസ്പരം ഒന്നും മിണ്ടാതെ കാറിൽ യാത്ര ചെയ്തു ….
അത് കഴിഞ്ഞു അജു വണ്ടി നിർത്തി ….
അജു : എന്തേലും ഒന്നും പറ വർഷ ….
വർഷ ഒന്നും മിണ്ടാതെ കരയാൻ തുടങ്ങി …..
അജു : നീ കാര്യം പറഞ്ഞിട്ട് കര ….. ഹരി എവിടെ …. സത്യത്തിൽ എനിക്കു അവനെ ആണ് കാണേണ്ടത് …. നായിന്റെ മോൻ … അവനെ എന്റെ കയ്യിൽ കിട്ടിയാൽ അടിച്ചു അവന്റെ കാലും കൈയും തല്ലി ഒടിക്കും … അവൻ കാരണം എന്റെ സോനയെ എനിക്കു നഷ്ടപെടുന്ന അവസ്ഥയിലേക്ക് പോയി ….. ചതിയൻ….
വർഷ : അവൻ നിങ്ങളെ മാത്രം അല്ല …. എല്ലാരേയും ചതിക്കും …. എന്നെയും ചതിച്ചു …
അജു : നീ വ്യക്തം ആയി പറ ….
വർഷ : അന്നത്തെ ആ സ്വാപ്പിങ് ഫാന്റസി കഴിഞ്ഞു …. എനിക്കും ഹരിക്കും ഇടയിൽ അകലം വന്നു തുടങ്ങി ….. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ സ്വാപ്പിങ് ഫാന്റസിക് മുന്നേ തന്നെ ചെറിയ ചെറിയ വിയോജിപ്പ് ഞാൻ പ്രേകടിപ്പിച്ചത് ആണ് …. പക്ഷെ വാഗ്മണിൽ നിന്ന് തിരിച്ചു എത്തിയപ്പോൾ ആ വിയോജിപ്പിനു ഇടയിൽ നിങ്ങളുടെ പേരും വന്നും തുടങ്ങി….
ഹരിയെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂർ മെട്രോ യാത്രക്ക് ഇടയിൽ ആണ് … അവിടെന്ന് ആ ഫ്രണ്ട്ഷിപ് ഒരു റിലേഷനിലേക് കടന്നു ….
സത്യത്തിൽ … നിങ്ങൾ കരുതിയ പോലെ ഞാനും ഹരിയും ഒഫീഷ്യലി ഭാര്യ ഭർത്താക്കന്മാർ അല്ല … ലിവിങ് together റിലേഷന്ഷിപ് ആയിരുന്നു ….
എനിക്കു അവനോട് ഉള്ള സ്നേഹം ഞാൻ എല്ലാത്തിനും കണ്ണടച്ചു കൊടുത്തു …. പക്ഷെ പ്രെഗ്നന്റ് ആയ എന്നോട് കുഞ്ഞിനെ അബോർഡ് ചെയ്യാൻ ആവിശ്യപ്പെട്ട് …. അതിനു ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അവൻ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ നോക്കി … പിന്നെ ഒന്നും ആലോചിച്ചില്ല …. അവിടെ നിന്ന് ഇറങ്ങി … അവസാനം ഇവിടെ Infopark ൽ ജോലിക്കു കയറി ….
അജു : നീ എന്തിനാ ഒളിച്ചു ഓടാൻ നിന്നതു …. നിനക്കു അവനു എതിരെ കംപ്ലൈന്റ്റ് കൊടുത്തു കൂടെ ?
വർഷ : അതിൽ ഒന്നും കാര്യം ഇല്ല …. കൂടുതൽ പ്രേശ്നത്തിനു പോകുന്നതിലും നല്ലതു ഇതാണ്….
അജു : അങ്ങനെ അവനെ വിട്ടാൽ ശരി ആകില്ല വർഷ …..
വർഷ : നിനക്കു അറിയില്ല …. ഹരിയെ …. ബാംഗ്ലൂർ അവനു പരിജയം ഇല്ലാത്ത കോറ്റേഷൻ ടീം ഇല്ല …. ഡ്രഗ് dealing , money laundarying , മസ്സാജ് സ്പാ …. എന്ന് വേണ്ട എല്ലാത്തിലും അവനു പങ്കു ഉണ്ട് ….
സത്യത്തിൽ സ്വാപ്പിങ് ഫാന്റസി ആയി നിങ്ങളുടെ അടുത്തേക്ക് വന്നത് തന്നെ …. സോനയോട് അവനു താല്പര്യം തോന്നിയത് കൊണ്ടാണ് …. പക്ഷെ ഡയറക്റ്റ് അത് സാധിക്കില്ല അത്കൊണ്ട് ആണ് സ്വാപ്പിങ് ചെയ്യാൻ അവൻ എന്നെ കോൺവിൻസ് ചെയ്‍തത്
അജു : അപ്പൊ നിങ്ങൾ എല്ലാരും കൂടെ ഞങ്ങളെ പറ്റിക്കുയായിരുന്നോ ?
വർഷ : അല്ല അജു …. സ്വാപ്പിങ് ചെയ്യാൻ വേണ്ടി നീ couple ഇനെ തെണ്ടി കൊണ്ട് ഇരിക്കുന്നത് ….ഹരി അറിഞ്ഞു … നിങ്ങളുടെ ഫോട്ടോ കിട്ടിയ ഹരിക്കു സോനയോട് താല്പര്യം ആയി … പക്ഷെ നിങ്ങളുടെ ഡിമാൻഡ് 40 വയസ് ആയ age ആയ ആൾകാർ ആണെല്ലോ അത്കൊണ്ട് … ബാലേട്ടനെയും പ്രിയയെയും അവൻ ഡേറ്റിംഗ് ആപ്പ് വഴി കണ്ടുപിടിച്ചു നിങ്ങളുടെ മുന്നിലേക്കു കൊണ്ട് വന്നു തന്നു … അത് വഴി ഞങ്ങളും … …
