സോനയുടെ സ്വാപ്പിങ് ഫാന്റസി – 9 14

ആ ചോദ്യം കേട്ട് വർഷ അജുവിനെ ഒന്ന് നോക്കി ….

അജു : അഹ് അതെ ….

സിസിലി : യാത്ര ഒക്കെ സുഖമായിരുന്നോ ?

വർഷ : അതെ ….

സിസിലി : വന്ന കാലേ തന്നെ നില്കാതെ നിങ്ങൾ അകത്തേക്ക് വാ …. ഞാൻ കുടിക്കാൻ എന്തേലും എടുകാം ….

ജോലിക്കാരി അകത്തേക്ക് പോയതും … വർഷ അകത്തേക്ക് പോയി റൂം ഒക്കെ ഒന്ന് കയറി കണ്ടു …

വർഷ : എന്തിനാ അജു … ഇത്രയും നല്ല വീട് ഒകെ …. അതും ജോലിക്കാരി ഒക്കെ ഒരുപാട് ക്യാഷ് ആകില്ലേ ….

അജു : അതൊന്നും താൻ നോക്കേണ്ട ….

വർഷ : നീ എന്താ ആളോട് പറഞ്ഞത് ….

അജു : അത് നീ ബാംഗ്ലൂർ നിന്ന് ഇപ്പോൾ എത്തിയതേ ഒള്ളു എന്ന് …

വർഷ : അഹ് …. വേറെ എന്തേലും പറഞ്ഞിട്ട് ഉണ്ടോ ? പൊട്ടൻ ആട്ടം കാണുന്ന പോലെ എല്ലാം മൂളുന്നതിലും നല്ലത് അല്ലെ ….

അജു : ആഹ് ഉണ്ട് …. നീ എന്റെ ഭാര്യ ആണെന്ന് …

വർഷ അത് കേട്ട് ഒന്ന് ഞെട്ടി ….

അജു : വേറെ വഴി ഇല്ല …. സത്യം പറഞ്ഞു ആരും വീട് തരില്ല …. പിന്നെ ആ ജോലിക്കു വന്ന ആൾ ആദ്യമായി കാണുന്നത് അല്ലെ … ആരാ എന്താ എന്നൊന്നും നമ്മുക്ക് പറയാൻ പറ്റില്ല …അത്കൊണ്ട് സത്യം പറയുന്നതിലും നല്ലതു അവർക്കു കൺവിൻസ് ആകുന്ന കള്ളം പറയുന്നത് അല്ലെ നല്ലതു ….

വർഷ : ഇത്രയും റിസ്ക് എടുക്കേണ്ട വെല്ലോ കാര്യം ഉണ്ടോ ?

അജു : താൻ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട …. താൻ കുളിച്ചു ഒന്ന് ഫ്രഷ് ആകു … ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം …. കിച്ചണിലേക് കുറച്ചു സാധനത്തിന്റെ ലിസ്റ്റ് തന്നിട്ട് ഉണ്ട്

അജു അതും പറഞ്ഞു പുറത്തേക്ക് പോയി ….

വർഷ … കുളിച്ചു വന്നപ്പോൾ സിസിലി ചേച്ചി ചായയും ആയി വന്നു ….

സിസിലി : ഇത് എത്ര മാസം ആണ് ?

വർഷ : 5 …

സിസിലി : ഹ്മ്മ്മ് വീട്ടുകാർ ഒക്കെ ഉടക്ക് ആണല്ലേ ….

വർഷ എന്ത് പറയണം എന്ന് അറിയാതെ കിടന്നു തപ്പി കളിച്ചു ….

സിസിലി : അല്ലേലും ഈ വേറെ മതത്തിൽ നിന്ന് ഒക്കെ കെട്ടിയാൽ ഇങ്ങനെ ചില കൊഴപ്പം ഉണ്ട് … കുടുംബ മഹിമ വെച്ചോണ്ട് ഇരിക്കുന്ന വീട്ടുകാർ വാശി കാണിക്കും

വർഷ : ഇതൊക്കെ ചേച്ചിയോട് ആരാ പറഞ്ഞു തന്നത് ?

സിസിലി : അത് പിന്നെ എനിക്കു അറിഞ്ഞൂടെ …. കോക്ക് എത്ര കുളം കണ്ടതാ ….

വർഷ : എന്നാലും പറ …. ഇത്ര കൃത്യം ആയി …

സിസിലി : സർ ക്രിസ്ത്യൻ ആണെന്ന് പേര് കേട്ടാൽ അറിയാം …. മോള് വർഷ …. ഹിന്ദു … ഈ സമയത്തു വീട്ടുകാർ കൂടെ ഇല്ലേൽ … അത് ഒളിച്ചോട്ടം ആണെന്നും പ്രേമവിവാഹം ആണെന്നും ഒക്കെ ആർക മനസിലാകാതെ …. ഇഷ്ടപെട്ട ആണിന് ഒപ്പം ജീവിക്കണം എങ്കിൽ ഇങ്ങനെ കുറച്ചു ധൈര്യം ഒക്കെ കാണിക്കണം ….. അതാണ് പെണ്ണ് …. സാറും സ്നേഹം ഉള്ളവനാ

വർഷ ഒന്ന് ചിരിച്ചു

മോള് ചായ കുടി ,,,, കുറെ ജോലി ഉണ്ട് ,…. ഞാൻ അതൊക്കെ ഒന്ന് ഒതുക്കട്ടെ

വർഷ ആലോചിച്ചു …. ഒന്നും പറയാതെ തന്നെ അവർ അവർക്കു ഇഷ്ടം ഉള്ളത് പോലെ എല്ലാം ഊഹിച്ചു …. ഇനി ഇപ്പോൾ തിരുത്താൻ പോയാലും കാര്യം ഒന്നുമില്ല … എന്തേലും ആകട്ടെ …..

അടുക്കളയിലേക് ഉള്ള സാധനം എല്ലാം അജു മേടിച്ചു കൊണ്ട് വന്നു ….

പോകുന്നതിനു മുൻപ് ആയി …. അജുവും വർഷയും ജോലിക്കാരി മാറി നിന്ന് സംസാരിച്ചു ….

വർഷ : ആ തള്ള എന്തൊരു ടൈപ്പ് ആണ് …. നമ്മൾ ഒന്നും പറയേണ്ട അതിനു മുൻപ് എല്ലാം ഊഹിച്ചു അവരുടെ ഇഷ്ടത്തിന് അങ്ങ് പറയും ….

അജു : എന്ത് പറ്റി … നിന്നോട് വല്ലോം പറഞ്ഞോ ?

വർഷ : പുള്ളിക്കാരി ഇങ്ങോട്ട് തന്നെ പറയുവാ …. ഒളിച്ചോട്ടം അല്ലെ ….. വീട്ടുകാർ ഒക്കെ കുഞ്ഞു വന്നു കഴിഞ്ഞ വാശി ഒക്കെ മറന്നു …. തിരിച്ചു വരും …. അങ്ങനെ എന്തൊക്കെയോ …. ഒന്നും എന്നെ കൊണ്ട് പറയിപ്പിച്ചില്ല …..

അജു : സ്വാഭാവികം …. നമ്മുടെ കഥയെ കാൾ നല്ലതു അവര് പറഞ്ഞ കഥ അല്ലെ … പിന്നെ ഇവിടെ നമ്മളെ പുതു ആൾകാർ ആണ് നമ്മൾ അത്കൊണ്ട് ,,,, തത്കാലം ഇങ്ങനെ തന്നെ മതി …

വർഷ : നീ എപ്പോളാ തിരിച്ചു പോകുന്ന ….

അജു : കുറച്ചു കഴിഞ്ഞു ഇറങ്ങും …. ട്രാഫിക് ഒന്ന് കുറയട്ടെ …

വർഷ : രാത്രി റിസ്ക് അല്ലെ ഇത്രയും ഡ്രൈവ് ….

അജു : സാരമില്ല കൂടെ ഒരാൾ ഉണ്ട് …

Leave a Reply

Your email address will not be published. Required fields are marked *