അജു : എടി നിർത്തു ….
അതും പറഞ്ഞു അജു ഫുഡിന്റെ മുന്നിൽ നിന്ന് എഴുനേറ്റു പോയി ….
അജു പുറത്തു പോയി കുറച്ചു നേരം ആലോചിച്ചു ….
“സോനയോട് എന്തായാലും വർഷയുടെ കാര്യം പറയാൻ പറ്റില്ല …. പറഞ്ഞാൽ സോനാ വേണേ എന്നെ ഉപേഷിക്കാൻ മതി …. അത് പാടില്ല ….. ഞാൻ ഈ ചെയുന്നത് ശരി ആണോ … വർഷയെ ശരിക്കും ഞാൻ സംരെക്ഷിക്കണോ …. ഈ അവസ്ഥയിൽ ആരും ഇല്ലാതെ അവൾ ഒറ്റക് ആയാൽ … ഹരിയുടെ ചതിയിൽ ബലിയാട് ആയത് അല്ലെ … ഇവിടെ ഒരു കുഞ്ഞിന് വേണ്ടി മാസങ്ങൾ ആയി ട്രീത്മെന്റ്റ് ചെയുമ്പോൾ വയറ്റിൽ കിടക്കുന്ന ഒരു കുഞ്ഞിനെ കൊല്ലാൻ പറഞ്ഞ ഹരി എന്തൊരു മൈരൻ ആണ് ….
വേരുന്നടത്തു വെച്ച് കാണാം …. സോനയെ വഴിയേ എല്ലാം പറഞ്ഞു മനസിലാക്കാം ….
സോനാ പിന്നിൽ നിന്ന് അജുവിനെ കെട്ടിപിടിച്ചു …
” സോറി … ഞാൻ പെട്ടന്നു … ഇമോഷണൽ ആയി ,,,,
” സാരമില്ല ,,, മനസിലാകും ഞാൻ നിന്നെ വിട്ടിട് പോകുമോ എന്ന പേടി അല്ലെ ….
സോനാ അജുവിന്റെ നെഞ്ചിലേക് തല വെച്ച് …
അജു അവളുടെ തലയിൽ തലോടി …
“നീ ഇല്ലാതെ എനിക്കു ഒരു ജീവിതം ഇല്ല സോനാ ….
“അറിയാം അജു … എനിക്കും അതുപോലെയാണ് … പക്ഷെ നിന്റെ വീട്ടുകാർ ആണേലും കുറച്ചു കഴിയുമ്പോൾ … എന്നെ കുറ്റപെടുത്തില്ലേ ….
” അതിനു treatment തുടങ്ങിയത് അല്ലെ ഒള്ളു നീ ഒന്ന് സമാധാപ്പെടു … dr പറഞ്ഞില്ലാലോ നീ ഒരിക്കലും ‘അമ്മ ആകില്ല എന്ന് …
“നോക്കിക്കോ അജു … നല്ലൊരു ആൺ കുഞ്ഞിനെ നിനക്കു ഞാൻ തരും ….
“പെൺ മതി ….
“പെൺ എങ്കിൽ പെണ്ണ് …
അജു അവളെ കെട്ടിപിടിച്ചു കുറച്ചു നേരം അവിടെ നിന്ന് ….
വർഷയുടെ കാര്യത്തിൽ ആദ്യമേ പൊസ്സസ്സീവെൻസ് ഉള്ള സോനാ ഈ കാര്യത്തിൽ കൂടുതൽ പ്രെശ്നം ഉണ്ടാകും എന്ന ചിന്ത അജുവിനെ രഹസ്യമായി വെക്കാൻ പ്രേരിപ്പിച്ചു …. …
2-3 ആഴ്ച കഴിഞ്ഞു … രാവിലെ ഓഫീസിലേക്കു പോകാൻ കാറിൽ കയറിയ അജുവിന്റെ ഫോണിൽ വർഷയുടെ കാൾ വന്നു ….
“സർ … ഞാൻ സിസിലി ആണേ ….. വർഷ കുഞ്ഞിന് തീരെ വയ്യ രാവിലെ മുതൽ നല്ല വോമിറ്റിംഗ് ആണ് …. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴി ആണ് ….
” ഏതു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന …
“അറിയില്ല സർ … മോളെ ആണേൽ നല്ല അവശത ആണ് …
” ഒരു കാര്യം ചെയ്യൂ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലോട് കൊണ്ട് പോ ഞാൻ വരാം …
” ശരി സർ …
അജു അന്നത്തെ ദിവസം ഓഫീസിൽ പോകാതെ നേരെ ട്രെയിൻ കയറി tvm പോയി …
ഹോസ്പിറ്റലിൽ ചെന്ന വർഷയെ വേഗം casuality ആക്കി ……
nurse: patient പേര് എന്താ …
സിസിലി : വർഷ….
വയസ് : 25-26 കാണും
നേഴ്സ് : കാണും എന്നോ ? ഉറപ്പില്ല ….
സിസിലി : ഞാൻ ജോലിക്കാരി മാത്രം ആണ് …
നേഴ്സ് : ബന്ധുക്കൾ ആരും ഇല്ല ….
സിസിലി : അവർ ഒക്കെ നാട്ടില
നേഴ്സ് : husband ?
സിസിലി : വിവരം അറിയിച്ചിട്ട് ഉണ്ട് വരും …
നേഴ്സ് : husband പേര് എന്താ ?
സിസിലി : അജു …..
നേഴ്സ് : അഡ്രസ് പറ ….
സിസിലി അഡ്രസ്സും പറഞ്ഞു കൊടുത്തു ….
നേഴ്സ് : എത്ര മാസം ആണ് ?
സിസിലി : 5
നേഴ്സ് : ശരി …
ഉച്ച ആയപോളെക്കും അജു എത്തി ….
വർഷയെ ചെന്ന് കണ്ടു …
അജു : ഇപ്പൊ അങ്ങനെ ഉണ്ട് …
വർഷ : ഓക്കേ ആണ് ….
അജു വർഷയുടെ കൈയിൽ ഹോൾഡ് ചെയ്തു പിടിച്ചു …
വർഷ : വെറുതെ ഇത്രയും ദൂരം വരേണ്ടായിരുന്നു
അജു : സാരമില്ല …. കേട്ടപ്പോൾ ഞാനും പേടിച്ചു പോയി …
വർഷ : ഇതൊക്കെ ഈ സമയത്തു ഉള്ളത് ആണ് ….
നേഴ്സ് : dr വിളിക്കുന്നു …
അജു dr റൂമിൽ
Dr: അജു അല്ലെ ….
അജു : അതെ …
Dr: ഇരിക് …. പ്രീവിയസ് മെഡിക്കൽ ഹിസ്റ്ററി …. ഉണ്ടോ ?
അജു : അത് പെട്ടന്നു കൊണ്ട് വന്നപ്പോൾ മറന്നു ….
Dr: ഇതിനു മുൻപ് എവിടെയാ കാണിച്ചത് …
അജു : ബാംഗ്ലൂർ ആയിരുന്നു ഇവിടെ വന്നിട്ടു അധികം ആയില്ല …
Dr: നിങ്ങൾ സ്ഥലത്തു ഇല്ല ….
അജു : ഇല്ല ഞാൻ കൊച്ചിയിൽ ആണ് … ജോലി …
Dr: ഭാര്യ ഇവിടെ ഒറ്റക് ആണോ ?
അജു ഒന്ന് ആലോചിച്ചു …..
അജു : ഒരു സെർവെൻറ് ഉണ്ട് …
Dr: എന്താ വീട്ടുകാർ ആരും ഇല്ലേ … ?
അജു : അത് പിന്നെ ചില ഫാമിലി പ്രോബ്ലം ….
Dr: ഓക്കേ മനസിലായി … എന്തായാലും ഹെൽത്ത് നന്നായി നോക്കണം …. ഫുഡ് , fruits666 നല്ലപോലെ കഴിക്കാൻ നോക്കണം … ടെൻഷൻ നല്ലപോലെ ഉണ്ടെന്ന് തോന്നുന്ന BP വാരിയേഷൻ ഉണ്ട് … ഈ സമയത്തു സ്ട്രെസ് പാടില്ല …
