സോനാ ഒന്നും മിണ്ടാതെ കിടന്നു….
അജു : എപ്പോളും എന്നോട് സൂക്ഷിക്കണം എന്ന് പറയുന്ന ആൾ സ്വയം ഡ്രൈവ് ചെയുമ്പോൾ സൂക്ഷിക്കേണ്ടേ ,സാരമില്ല …. പോട്ടെ …
സോനാ കരയാൻ തുടങ്ങി …..
അജു : കരയാതെ എന്തായാലും രെക്ഷപെട്ടാലോ ഇനി അതെ കുറിച്ച് ആലോചിക്കേണ്ട
സോനാ : സോറി അജു …. ഞാൻ ,
അജു : വിട്ടേക് … റോഡ് ആകുമ്പോൾ ആക്സിഡന്റ് ഉണ്ടാകുന്ന സാധാരണം അല്ലെ ….
സോനാ : ഞാൻ മനഃപൂർവം ചെയ്തത് അജു …..
അജു : വാട്ട് ?
അവൾ വീണ്ടും ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയാൻ തുടങ്ങി …
അജു വേഗം ചെന്ന് വാതിൽ അടച്ചു ….
അജു : നീ എന്താ പറഞ്ഞ …. ആക്സിഡന്റ് മനഃപൂർവം ഉണ്ടാക്കിയത് ആണെന്ന് …. ?
സോനാ : മ്മ്മ് അതെ
അജു : എന്തിനു …. നിനക്കു എന്താ പറ്റിയ സോനാ …
സോനാ : എന്നോട് ക്ഷമിക്കു അജു … ഞാൻ നിന്നോട് വലിയ തെറ്റ് ചെയ്തു …. ഞാൻ നിന്റെ ഭാര്യ ആയി ഇരിക്കാൻ അർഹ അല്ല ….
അജു അവളുടെ കൈയിൽ tight ആയി പിടിച്ചു …
അജു : നീ എന്താ സോനാ ഈ പറയുന്ന , അതിനും മാത്രാ ഇവിടെ എന്താ സംഭവിച്ച നീ ഇങ്ങനെ എന്നെ ടെൻഷൻ അകത്തെ …
സോനാ : ഞാൻ പറയുമ്പോൾ നീ എന്നെ വെറുക്കരുത് ….
അജു : നീ കാര്യം പറ …
സോനാ : എന്റെ ആഗ്രഹത്തിന് വേണ്ടിയാ നീ സ്വാപ്പിങ് ഫാന്റസി ചെയ്യാൻ തയാർ ആയതു , ആ സമയത്തു നീ പ്രൊട്ടക്ഷൻ ഉസ് ചെയ്യാൻ പറഞ്ഞതും ആണ് … പക്ഷെ ആ ഫാന്റസിയുടെ ത്രില്ലിൽ ഹരിയെ ഞാൻ വിശ്വസിച്ചു …. ഞാൻ condom ഇടാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല …. ആ ഒരു സമയത്തു …. പിന്നെ ഞാൻ എല്ലാത്തിനും സമ്മതിച്ചു കൊടുത്തു,
അജുവിന് അത് കേട്ട് ഒരു മരവിപ്പ് ആണ് …. അവളോട് ഈ അവസ്ഥയിൽ ദേഷ്യപ്പെടണോ … സ്വധാനിപ്പിക്കണോ … എന്താ ചെയേണ്ടത് എന്ന് അറിയാതെ സോനയെ തന്നെ നോക്കി ഇരുന്നു ….
സോനാ : നിന്റെ മുന്നിൽ വെച്ച് പിൽസ് വാങ്ങി കഴിക്കാൻ വയ്യാത്ത കൊണ്ട് ഹരിയോട് തന്നെ മെഡിസിൻ വാങ്ങി വരാൻ പറഞ്ഞു … പക്ഷെ അവൻ എനിക്കു മെഡിസിൻ എന്ന് പറഞ്ഞു തന്നത് വെറും വിറ്റാമിന് ടാബ്ലറ്റ് ആണ് … ഞാൻ ഇത് അറിയാൻ വൈകി പോയി ….. അവൻ എന്നെ ചതിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല …. അവൻ മെഡിസിൻ തന്ന ധൈര്യത്തിൽ അവന്റെ semen ഞാൻ ഉള്ളിൽ ഒഴിക്കാൻ സമ്മതിച്ചു ….
അതും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു ….
അജുവിനും അത് ഷോക്ക് ആയി ….. ഇനി പറയാൻ പോകുന്ന അവൾ പ്രെഗ്നന്റ് ആണോ എന്ന് അവൻ പേടിച്ചു …..
അവൻ മനസ്സിൽ പ്രാത്ഥിച്ചു കൊണ്ട് …. അവളോട് ആ ചോദ്യം ചോദിച്ചു ….
അജു : നീ ഇപ്പൊ പ്രേഗ് …നൻറ് ആണോ ?
ആ ചോദ്യം സോനയെയും ഞെട്ടിച്ചു … അവൾ അജുവിനെ ഒന്ന് നോക്കി …
അവൾക്കു എന്ത് പറയണം എന്ന് അറിയില്ല ….
സോനാ : അറിയില്ല അജു …. ഞാൻ നോക്കിയില്ല …. പക്ഷെ …. ചാൻസ് ഉണ്ട് …. അവന്റെ കുഞ്ഞിനെ വയറ്റിൽ ചുമ്മാകുന്നതിലും നല്ലത് ചാകുന്നത് ആണ് നല്ലതു എന്ന മനസ്സിൽ ഉറപ്പിച്ചു ആണ് ഞാൻ ഈ ആക്സിഡന്റ് ഉണ്ടാക്കിയത് ….
അജു അവളെ ചേർത്ത് പിടിച്ചു …..
സോനാ അവന്റെ നെഞ്ചിൽ ചേർന്ന് അവളുടെ സങ്കടം കരഞ്ഞു തീർത്തു ….
അജു ഒരു നിമിഷം ആലോചിച്ചു ….
താനും ആ സമയത്തു വർഷയുടെ ഉള്ളിൽ കളഞ്ഞത് ആണ് …. കാമം തലയിൽ നിൽകുമ്പോൾ അവിടെ …. ചെയുന്നത് തെറ്റും ശരിയും വേർതിരിക്കാൻ പറ്റുന്ന സമയം അല്ല …. അങ്ങനെ ഒരു സമയത്തു പറ്റിയ അബതം … അല്ലേൽ ഹരി അവളെ ചതിച്ചതു കൊണ്ട് മാത്രം സംഭവിച്ചത് ആണ് …. എന്തായലും ഈ സമയത്തു അവൾക്കു ധൈര്യം നൽകുകയാണ് വേണ്ടത് ഇല്ലേൽ എനിക്കു എന്റെ സോനയെ നഷ്ടം ആകും
അജു : എടി …. നീ വിഷമിക്കാതെ …. എന്തായാലും ഞാൻ ഉണ്ട് നിന്റെ കൂടെ …. ഒരു കാരണം കൊണ്ടും നിന്നെ ഉപേഷിക്കാൻ ഞാൻ തയാർ അല്ല … ഈ ഫാന്റസി നമ്മൾ ഒരുമിച്ചു ചെയ്തത് ആണ് … അത്കൊണ്ട് തെറ്റ് നിന്റെ മാത്രം അല്ല ….
സോനാ : പക്ഷെ നീ പറഞ്ഞത് കേൾക്കാതെ ഞാൻ ….
അജു : സാരമില്ല കഴിഞ്ഞത് കഴിഞ്ഞു …. ആദ്യം പ്രെഗ്നന്റ് ആണോ എന്ന് നോക്കാം …. എന്നിട്ടു പോരെ ബാക്കി ….
അജുവിന്റെ ആ വാക്കുകൾ അവൾക്കു ശരിക്കും ആശ്വാസം ആയിരുന്നു …
അജു അവളുടെ കണ്ണീർ തുടച്ചു ….
