യുകെ ഡയറിസ് – 2 1New 

വീട്ടിലോട്ടുള്ള യാത്രയിൽ മുഴുവൻ ഞാൻ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് ഞാൻ ശ്രുതിയുടെ ഫോട്ടോ അവൾ അറിയാതെ സിംഗിൾ എടുത്തതും എല്ലാം തന്നെ സൂം ചെയ്തു നോക്കി. അവളുടെ കണ്ണുകൾ എനിക്ക് എന്തോ ഒരു സ്പാർക്ക് പോലെ തോന്നി. ഓരോ ഫോട്ടോ നീക്കി നീക്കി ഞാൻ ജീന ചേച്ചിയുടെ ഫോട്ടോയിൽ എത്തി. ജാക്കറ്റ് ഇട്ടുകൊണ്ടും ജാക്കറ്റ് ഇടാതെയും എടുത്ത ഓരോ ഫോട്ടോസും ഞാൻ സസൂഷ്മം നോക്കി. എന്നാ ഒരു ഫിഗർ ആണിവർ ഞാൻ മനസ്സിൽ ആലോചിച്ചു. അപ്പോഴേക്കും എൻറെ വാട്സാപ്പിൽ വീണ്ടും ഒരു മെസ്സേജ് വന്നു.

“ഡാ ചെക്കാ ഫോട്ടോസ് അയക്കാൻ മറക്കല്ലേ”

ജീന ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.

പടച്ചോനെ 100 ആയുസ്സ് ആണല്ലോ. ഞാൻ മനസ്സിൽ കരുതി.

ഞാൻ: വീട്ടിലെത്തിയ ഉടനെ ഞാൻ കിടക്കുന്നതിനു മുന്നേ അയക്കാം.

ജീന: ഓക്കേ ഞാൻ ഒന്ന് റിമൈൻഡ് ചെയ്തു എന്നേയുള്ളൂ.

ഞാൻ: ok.

വീട്ടിൽ എത്തിയശേഷം ഞാൻ റൂമിൽ വന്ന് ബെഡിൽ കിടന്നു ഇന്ന് എടുത്ത ഫോട്ടോസ് എല്ലാം തന്നെ ചേച്ചിക്കും ജീന ചേച്ചിയുടെ ഫോട്ടോസ് ജീന ചേച്ചിക്കും സെൻറ് ചെയ്തശേഷം മൊബൈൽ സൈഡിൽ വയ്ക്കുമ്പോൾ വീണ്ടും ഒരു നോട്ടിഫിക്കേഷൻ കേട്ടു.

“ഡാ ഇവിടെ വന്ന് ഞങ്ങളെ കൂടെ എല്ലാത്തിനും ഉണ്ടായതിന് വീണ്ടും താങ്ക്സ് കേട്ടോ.”

അഞ്ചു ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.

“ഇത്രയും ഫോർമൽ ആക്കിയാൽ ഇനി ഞാൻ അങ്ങോട്ട് വരില്ല”

ഇത്രയും ഫോർമാലിറ്റി ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ ചേച്ചിക്ക് തിരിച്ചു റിപ്ലൈ കൊടുത്തു.

ചേച്ചി: അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ല.

ഞാൻ: എനിക്ക് ഫോർമാലിറ്റി അത്രയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് ചേച്ചി കൂടുതൽ താങ്ക്സ് ഒന്നും പറയരുത്.

ചേച്ചി: ക്ഷമിക്കു സാറേ. ഇനി പറയത്തില്ല.

ഞാൻ: ഓക്കേ ക്ഷമിച്ചിരിക്കുന്നു.

ചേച്ചി: നീ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് വരണം കേട്ടോ.

ഞാൻ: തീർച്ചയായും വരാം.

ചേച്ചി: നല്ല ക്ഷീണമുണ്ട് കിടക്കുവാ ഗുഡ് നൈറ്റ്

ഞാൻ: ഗുഡ് നൈറ്റ്.

 

ചേച്ചിയോട് സംസാരിച്ച് നെറ്റ് ഓഫ് ചെയ്യാൻ പോകുമ്പോഴേക്കും വീണ്ടും ഒരു നോട്ടിഫിക്കേഷൻ വന്നു.

“താങ്ക്സ് ഫോർ ഓൾ ബ്യൂട്ടിഫുൾ ഫോട്ടോസ്”

ജീന ചേച്ചിയുടെ മെസ്സേജ് ആയിരുന്നു.

ഞാൻ: “താങ്ക്സ് ഒന്നും വേണ്ട ചേച്ചി.”

ജീന: എന്നാലും ഇത്രയും നല്ല ഫോട്ടോസ് എടുത്തു തന്നതിന് നന്ദി പറയാതിരിക്കാൻ പറ്റില്ല.

ഞാൻ: ആക്ച്വലി ചേച്ചി അത്ര അടിപൊളി ആയതുകൊണ്ടാ അത്രയും നല്ല ഫോട്ടോസ് വന്നത്.

ഞാൻ നൈസായിട്ട് അവരെ ഒന്ന് സുഖിപ്പിച്ചു.

ജീന: പൊങ്ങി പൊങ്ങി എൻറെ തല മേലെ തട്ടും.

ഞാൻ: ഞാൻ കാര്യായിട്ട് പറഞ്ഞതാ ചേച്ചിക്ക് നല്ല അടിപൊളി ഫോട്ടോജനിക്കായിട്ടുള്ള ഫേസ് ആണ്. അപ്പോ അത്യാവശ്യം നല്ല ഫോട്ടോസ് തന്നെ ഓരോ ക്ലിക്കിലും കിട്ടും.

ജീന: താങ്ക്യൂ താങ്ക്യൂ…. ഇനി ഇടക്കിടയ്ക്ക് ഞാൻ നിന്നെ ഫോട്ടോ എടുക്കാൻ വിളിക്കാം കേട്ടോ.

ഞാൻ: അതിനെന്താ ഞാൻ വരാല്ലോ ഒരു ഫോട്ടോയ്ക്ക് അഞ്ച് പൗണ്ട് വെച്ച് തന്നാൽ മതി.

ജീന: ഓഹോ അതിൻറെ ഇടയ്ക്ക് ബിസിനസ് തുടങ്ങിയോ.

ഞാൻ: ജീവിച്ചു പോണ്ടേ ചേച്ചി…

ജീന: ആ ആലോചിക്കാം.

ഞാൻ: വെറുതെ പറഞ്ഞതാ ചേച്ചിക്ക് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാൽ മതി ഞാൻ വന്ന് എടുത്തു തരാം.

ജീന: എടാ നിനക്ക് എടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഏതായിരുന്നു.

ഞാൻ: അങ്ങനെ ചോദിച്ചാൽ എനിക്ക് ഒട്ടുമുക്കിയ ഫോട്ടോസും ഇഷ്ടപ്പെട്ടു.

ജീന: എടാ ഏതേലും ഒരു നല്ല ഫോട്ടോ പറ.

ഞാൻ അപ്പോൾ തന്നെ ഞാൻ എടുത്തതിൽ നിന്നും അവർ കുറച്ചു ഹോട്ട് ആയിട്ട് എനിക്ക് തോന്നിയ ഒരു ഫോട്ടോ അവർക്ക് സെലക്ട് ചെയ്ത് അയച്ചുകൊടുത്തു.

ജീന: എനിക്ക് തോന്നി നീ ഇത് ആയിക്കോളൂ എന്ന്.

അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല ആ ഫോട്ടോയിൽ അവരുടെ ഷേപ്പ് എടുത്തറിയാൻ പറ്റുമായിരുന്നു.

ഞാൻ: ചേച്ചി ചോദിച്ചു ഞാൻ അയച്ചു.

ജീന: എടാ പൊട്ടാ എനിക്ക് ഡിപി വയ്ക്കാനാണ്. ഈ ഫോട്ടോ എങ്ങാനും ഞാൻ എടുത്തുവച്ചാൽ എൻറെ കെട്ടിയോൻ എന്നെ ഇവിടെ അറുക്കും. നീ വേറെ ഏതെങ്കിലും പറ.

Updated: June 16, 2026 — 10:08 am

Leave a Reply

Your email address will not be published. Required fields are marked *