യുകെ ഡയറിസ് – 2 1New 

ജീന: അവൻ ഓടാതെ ഞാൻ നോക്കിക്കോളാം.

മനോജേട്ടൻ ഞങ്ങളെ നോക്കി ചിരിച്ച ശേഷം തിരിച്ച് അഞ്ചു ചേച്ചിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ജീന ചേച്ചിയെ നിർത്തി ഒരുപാട് ഫോട്ടോസ് എടുക്കാൻ തുടങ്ങി. ഓരോ പോസ്റ്റ് പറയുമ്പോഴും അതിനനുസരിച്ച് ജീന ചേച്ചി പോസ്റ്റ് ചെയ്യാനും തുടങ്ങി. ശരിക്കും ഞാനാ ഫോട്ടോ സെക്ഷൻ വളരെ ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം ഞാൻ ഏതു പോസ് പറഞ്ഞാലും അതുപോലെ നിൽക്കാൻ ജീന ചേച്ചിയ്ക്ക് എന്നെക്കാൾ ഇൻട്രസ്റ്റ് ആയിരുന്നു. ഏകദേശം അര മുക്കാൽ മണിക്കൂറോളം ഞങ്ങൾ ഓരോ പോസിൽ ഫോട്ടോസ് എടുത്തു. ഓരോ ഫോട്ടോസ് എടുക്കുമ്പോഴും അവർ ഓടി വന്ന് എൻറെ അടുത്ത് ചേർന്നുനിന്നുകൊണ്ട് ഫോണിൽ ഫോട്ടോസ് നോക്കുമായിരുന്നു. ആ സമയം അവരിൽ നിന്നും അവരുടെ ശരീരത്തിന്റെ മണം എനിക്ക് എന്തോ ഒരുതരം കിക്ക് കിട്ടുന്നത് പോലെയായിരുന്നു. അവർക്ക് എത്രയൊക്കെ എടുത്തിട്ടും തൃപ്തിയാവാത്തതുപോലെ വീണ്ടും വീണ്ടും എന്നെക്കൊണ്ട് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഇഷ്ടമാവാത്ത ഫോട്ടോ അപ്പോൾ തന്നെ അവർ അവിടെ ഡിലീറ്റ് ചെയ്തിട്ട് അടുത്ത ഫോട്ടോ എടുക്കാൻ പറയും. അങ്ങനെ ഒരുപാട് നേരത്തെ ഫോട്ടോഗ്രാഫിക്ക് ശേഷം. ചേട്ടൻ ഞങ്ങളെ ഫുഡ് കഴിക്കാൻ അകത്തേക്ക് വിളിച്ചു.

അങ്ങനെ ഞങ്ങൾ ഭക്ഷണങ്ങളൊക്കെ കഴിച്ച് ഇരിക്കുമ്പോൾ ഓരോ ഫാമിലിയായിട്ട് വരാൻ തുടങ്ങി. ആദ്യം വന്നത് എറണാകുളം കാരായ ബിനോയ് ചേട്ടനും അഭിന ചേച്ചിയുമാണ് അവരുടെ ഒപ്പം അവരുടെ രണ്ടു വയസ്സായ മകനും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് മുംബൈ മലയാളിയായ ഡോക്ടർ സിനിമോളായിരുന്നു. അതിനു പിന്നാലെ അവിടത്തെ മലയാളി അസോസിയേഷൻ സെക്രട്ടറി ഷാജി ചേട്ടനും ഭാര്യ മറിയ ചേച്ചിയും പിന്നെ അവരുടെ മകൾ ശ്രുതിയുമായിരുന്നു. ഒരു കോട്ടയംകാരി അച്ചായത്തിയുടെ നെയ്യും കൊഴുപ്പും അവളിൽ പ്രകടമായിരുന്നു. അവരെ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി അമ്മയാണോ മോളാണോ എന്ന് നമുക്ക് ഒരിക്കലും തോന്നില്ല. ചേച്ചി അനിയത്തി പോലെയായിരുന്നു രണ്ടുപേരെയും കാണാൻ. ശരിക്കും ശ്രുതി ഇവിടത്തെ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ് പക്ഷേ അവളെ കണ്ടാൽ ഒരു പിജി സ്റ്റുഡൻറ് ശരീരഘടനയുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് ജീന ചേച്ചിയുടെ ഭർത്താവ് സണ്ണി ചേട്ടന്‍ അവിടെ വന്നത്. പുള്ളിക്കാരൻ ഡ്യൂട്ടി കഴിഞ്ഞാണ് എത്തിയത്. ജീന ചേച്ചിയും സണ്ണി ചേട്ടനും തൃശൂർ സ്വദേശിനിയാണ്.

എല്ലാരും വന്ന ശേഷം ഞങ്ങൾ എല്ലാവരും കേക്ക് മുറിക്കാനായി എല്ലാം എടുത്തു വച്ചു. ചേച്ചി വന്ന് എന്നോട് കുറച്ചു ഫോട്ടോസ് എടുത്തു തരാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചുകൊണ്ട് അവിടെ നടന്ന ഫംഗ്ഷന്റെ മൊത്തം ഫോട്ടോയും എൻറെ ഫോണിൽ പകർത്തി. അങ്ങനെ കേക്കട്ടിങ്ങും ഫുഡ് ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി പോകാൻ തുടങ്ങി. ആ ഫംഗ്ഷനിൽ ഉടനീളം ശ്രുതി ഞാനുമായി ഒരു ഐകോണ്‍ടാക്റ്റ് കീപ്പ് ചെയ്തിരുന്നു. അവളുടെ കണ്ണുകൾ എന്തോ കാന്തിക ശക്തിയുള്ളതുപോലെ എനിക്ക് തോന്നി. പൊതുവേ എനിക്ക് അടവുള്ള കണ്ണുകൾ ഭയങ്കര ഇഷ്ടമാണ്. സിൽക്കിന്റെ കണ്ണുകൾ പോലെ. അവരെല്ലാവരും പോയ ശേഷം. ഞാനും ചേച്ചിയും ചേട്ടനും, ബിനോയ് ചേട്ടനും അഭി ചേച്ചിയും, ജീന ചേച്ചിയും സണ്ണി ചേട്ടനും മാത്രമായി ചുരുങ്ങി.

എടാ അജു നീ ഈ ഫോട്ടോസ് ഒക്കെ എടുത്തത് ശരി. എൻറെ ഫോട്ടോസ് അയച്ചശേഷം മാത്രം നീ ഇവിടുത്തെ ഫോട്ടോ ഇവർക്ക് അയച്ചാൽ മതി കേട്ടോ. ജീന ചേച്ചി എനിക്കൊരു തമാശ നിറഞ്ഞ താക്കീതു പോലെ പറഞ്ഞു.

എൻറെ പൊന്നു മോനെ നീ അവക്ക് അയച്ചുകൊടുത്തിട്ട് ഞങ്ങൾക്കയച്ചു തന്നാൽ മതി. ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവള് നിനക്ക് സമാധാനം തരില്ല എന്ന്. മനോജേട്ടൻ ജീന ചേച്ചിയെ ട്രോളി കൊണ്ട് പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

അങ്ങനെ അവിടെയിരുന്ന് എല്ലാവരെയും പരിചയപ്പെട്ട ശേഷം ഞാൻ എല്ലാരോടും യാത്ര പറഞ്ഞു പോകാൻ വേണ്ടി ഇറങ്ങി. ചേട്ടൻ എന്നെക്കൊണ്ട് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും. ഞാൻ മൊബൈലിൽ ചെക്ക് ചെയ്തപ്പോൾ 15 മിനിറ്റിൽ ബസ്സുണ്ട്. സോ ഞാനാ ബസ്സിൽ പൊക്കോളാം എന്ന് ചേട്ടനോട് പറഞ്ഞു. അപ്പോഴേക്കും ജീന ചേച്ചി എനിക്ക് നമ്പർ നൽകി വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറഞ്ഞു. ഞാനൊരു ഹായ് ഇട്ടശേഷം അവിടെ നിന്നും ഇറങ്ങി. അഞ്ചു ചേച്ചിയും ചേട്ടനും പുറത്തെ ബസ്റ്റോപ്പ് വരെ എൻറെ ഒപ്പം നടന്നു. അവരുടെ വീട്ടിൽ നിന്നും ആകെ 100 മീറ്റർ പോലുമില്ല നടക്കാൻ. എന്നോട് ഒരുപാട് നന്ദി പറഞ്ഞശേഷം വീണ്ടും വരണമെന്ന് നിർദ്ദേശവും നൽകി. അവരോട് സംസാരിച്ചതും ബസ് വന്നതും ഒരുമിച്ചായിരുന്നു. ഞാൻ വേഗം തന്നെ ബസ്സിൽ കയറി ടിക്കറ്റ് എടുത്ത് സീറ്റിൽ പോയിരുന്നു.

Updated: June 16, 2026 — 10:08 am

Leave a Reply

Your email address will not be published. Required fields are marked *