ഞാൻ: നിങ്ങൾ അപ്പോൾ എല്ലായിടത്തും എന്നെ പറ്റി പറഞ്ഞു അല്ലേ.
ചേച്ചി: ഇല്ല പുള്ളിക്കാരി കഴിഞ്ഞദിവസം വന്നപ്പോൾ യാത്ര കാര്യങ്ങളൊക്കെ ചോദിച്ചു. അപ്പോഴാണ് ഞാൻ നിൻറെ കാര്യം പറഞ്ഞത്. പിന്നെ നിന്നെപ്പറ്റി പറയാൻ നീ ഇവിടെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ.
കിട്ടിയ ചാൻസ് എനിക്കിട്ട് ഒന്ന് കൊട്ടാൻ ചേച്ചി മറന്നില്ല. അപ്പോൾ തന്നെ ചേച്ചിയും ചേട്ടനും ബാക്കി കാര്യങ്ങൾ നോക്കാനായി അകത്തേക്ക് പോയി.
എന്താ പേര്. അവർ പോയപ്പോൾ അവിടെ നിന്ന ചേച്ചി എന്നോട് ചോദിച്ചു.
ഞാൻ: അജു
ചേച്ചി: ഞാൻ ജീന. ഇതിൻറെ മോള് പേര് സൂസൻ.
അപ്പോഴേക്കും ജീന ചേച്ചി അവരുടെ ജാക്കറ്റ് ഊരി മാറ്റി. ഒരു കറുത്ത ക്രോപ്ടോപ്പ് ആയിരുന്നു പുള്ളിക്കാരി ഇട്ടിരുന്നത്. നോർമൽ ക്രോപ്ടോപ്പ് പോലെയല്ലാതെ ഫുള്ളി പാൻ്റ്സ് കവർ ആവുന്ന ടൈപ്പ് ടോപ് ആയിരുന്നു. അപ്പോഴാണ് ശരിക്കും ഞാനത് ശ്രദ്ധിച്ചത്. അവരുടെ മുന്നിലെ ഭൂമി ഗോളങ്ങൾ ആ ടോപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വരുമോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു. അത്രമാത്രം ബോഡി സ്ട്രക്ച്ചറിൽ ഒതുക്കം കൊണ്ട് വലിപ്പം നിറഞ്ഞ രണ്ടു മത്തങ്ങകൾ. ഓവറായി ചാടിത്തൂങ്ങിയ കറവക്കട്ടികൾ അല്ല ഞാൻ അവിടെ കണ്ടത്. മറിച്ച് ശാലീന ശിൽപത്തിൽ ഒരു ശില്പി അവന്റെ എല്ലാം മാന്ത്രികതയും നിറച്ച് കൊത്തിവെക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന മാന്ത്രികസ്പർഷത്തിന്റെ പരമോന്നത പ്രസാദത്തെയാണ് ഞാനവിടെ കണ്ടത്. അവരുടെ ഇടുപ്പിന്റെ ഷേപ്പുകൾ കണ്ടപ്പോൾ തന്നെ അവർ ഒരു നർത്തകിയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. അവർ പെട്ടെന്ന് തന്നെ തിരിഞ്ഞ് കവറിൽ നിന്നും ഒരു ഡെനിം ജാക്കറ്റ് പുറത്തെടുത്തു തിരിയുമ്പോൾ അവരെ തന്നെ നോക്കിനിൽക്കുന്ന എന്നെ അവർ കണ്ടു. പെട്ടെന്ന് തന്നെ അവർ ജാക്കറ്റ് എടുത്തിട്ടു. അവരെന്നെ തെറ്റിദ്ധരിക്കുന്ന മുന്നേ തന്നെ ഞാനെൻറെ നോട്ടം അവരിൽ നിന്നും മാറ്റിയിരുന്നു. അധികനേരം അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലായി ഞാൻ അവിടെ നിന്നും പിന്നാംപുറത്തേക്ക് പോയി.
പണ്ട് മുതലേ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളതുകൊണ്ട് എനിക്ക് എന്ത് കാര്യം കണ്ടാലും അത് മൊബൈൽ ക്യാമറയിൽ പകർത്തുന്ന ഒരു ശീലമുണ്ട്. ചേട്ടൻറെ വീട്ടിലെ ബാക്കിൽ അത്യാവശ്യം ഫോട്ടോജനികായ കുറച്ച് സംഭവങ്ങൾ എൻറെ കണ്ണിൽപ്പെട്ടു. തണുപ്പ് കാലമായതിനാൽ അധികം പൂക്കൾ ഒന്നും അവിടെയില്ല. ഞാൻ എൻറെ സ്ഥിരം പരിപാടി ആരംഭിച്ചു. എൻറെ മുന്നിൽ കണ്ട ഓരോ കാഴ്ചകളും ഞാൻ എന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ തുടങ്ങി.
ആഹാ ഫോട്ടോഗ്രാഫി ഉണ്ടോ. പിന്നിൽ നിന്നും വന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ജീന ചേച്ചി അവിടേക്ക് നടന്നു വന്നു.
ഞാൻ: അങ്ങനെ വലിയ ഫോട്ടോഗ്രാഫർ ഒന്നുമല്ല ബട്ട് എനിക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ കണ്ട് ഫോട്ടോ എടുക്കാൻ ഭയങ്കര താല്പര്യമാണ്.
ജീന: എന്നാൽ എൻറെ കുറച്ച് ഫോട്ടോസ് എടുത്ത് തരാമോ.
അവർ അത് പറയുമ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടിയ അവസ്ഥയായിരുന്നു.
ഞാൻ: അതിനെന്താ ചേച്ചി ഞാൻ എടുത്തു തരാമല്ലോ.
ജീന: എനിക്ക് അങ്ങനെ പോസിംഗ് ഒന്നും അറിയില്ല.
ആഹാ ബെസ്റ്റ് ആളെ ഫോട്ടോ എടുക്കാൻ വിളിച്ചത്. അവിടേക്ക് വന്ന ചേട്ടൻ എന്നോട് പറഞ്ഞു.
ജീന: ഒന്ന് പോ മനോജേട്ടാ. ആ ചെക്കൻ എങ്ങനെയെങ്കിലും എനിക്ക് രണ്ട് ഫോട്ടോസ് എടുത്തു തരട്ടെ.
മനോജ്: ഇതുപോലെതന്നെ നീ എല്ലാവരെയും പറഞ്ഞു ഫോട്ടോസ് എടുപ്പിക്കുന്ന. അവസാനം രണ്ടെന്നു പറഞ്ഞിട്ട് 200 ഫോട്ടോസ് നീ എടുപ്പിക്കും.
ഞാൻ: പണിയായോ.
ജീന: എടാ ഈ മനോജേട്ടന് വട്ടാണ് എനിക്ക് ഫോട്ടോസ് ഭയങ്കര ഇഷ്ടാ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നീ എടുത് താ.
ഞാൻ: എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.
ജീന: ദേ കേട്ടല്ലോ മനുഷ്യ അവൻ ഒരു പ്രശ്നവുമില്ല നിങ്ങൾ അങ്ങോട്ട് നിങ്ങളുടെ പെണ്ണുമ്പിള്ളേരുടെ അടുത്തോട്ട് പോയെ. പോയെ.
മനോജ്: ആയിക്കോട്ടെ ആയിക്കോട്ടെ… നമ്മൾ ഇനി ഒന്നും പറയുന്നില്ല… ലാസ്റ്റാ ചെക്കൻ ഇവിടുന്ന് ഓടാതിരുന്നാൽ മതി.
