ഉണ്ണികുട്ടന്റെ യോഗം – 9 1അടിപൊളി  

അവന്റെ കൂടെയുള്ളവരെല്ലാം വെറുതെ നോക്കി നിൽക്കുവാണ്

നോക്കി നിക്കാതെ അടിയെടാ ഈ പന്ന പൂറി മോനെ  അവൻ അലറി വിളിച്ചു

അവന്മാർ ഓടി അടുത്തു

ഞാൻ പിടിച്ചിരുന്നവന്റെ കയ്യിൽ പിടിച്ചൊന്നു തിരിച്ചു  കഴുത്തിന്റെ പുറകിൽ ഒരു കൈപ്പത്തി കൊണ്ടു ഒരു വെട്ടു കൊടുത്തു കൊണ്ട് ആദ്യം അടുത്തു വന്നവന്റെ

ഉണ്ടക്കിട്ട് ഒരു തൊഴി അവൻ വയറും പൊത്തി അവിടിരുന്നു

കഴുത്തിന് വെട്ടു കൊണ്ടവന്റെ മൂക്കിൽ നിന്നു രക്തം ചീറ്റികൊണ്ട് അവൻ മറിഞ്ഞു വീണു

അടുത്തവന്റെ കൂമ്പിന് കൈ ചുരുട്ടി ഒറ്റയിടി അവനും മറിഞ്ഞു വീണതോടെ ബാക്കിയുള്ളവർ പകച്ചു നിന്നുപോയി

നിലത്തു കിടന്നവന്റെ മുടിയിൽ പിടിച്ചു ഞാൻ വലിച്ചു പൊക്കി

എന്താടാ നിന്റെ പേര്

അസീസ്

നീ ഏത് ഇയറാ

ഡിഗ്രി ഫൈനൽ

ഞാനവന്റെ ചെവിയിൽ പിടിച്ചു തിരുമ്മി കൊണ്ട് പറഞ്ഞു

ഡാ വാണ ചെറുക്കാ

ഞാൻ വള്ളി നിക്കറിട്ടു നടക്കണ പ്രായത്തിൽ നീ നിന്റപ്പന്റെ അണ്ടിതുമ്പീൽ ഊഞ്ഞാലാടുന്നേയുള്ളു

നീ കുറെനാളു മുൻപേ ഇവിടെ അഡ്മിഷൻ എടുത്തുന്നു വെച്ചു എനിക്കിട്ട് ഉണ്ടാക്കാൻ നിക്കരുത് കേട്ടല്ലോ

കേട്ടു

എന്നാ കൂട്ടത്തിലുള്ള വാണങ്ങളേം വിളിച്ചോണ്ട് ക്ലാസ്സിൽ പോടാ

തൊഴി കൊണ്ടു ചുരുണ്ടു കൂടിയിരുന്നവനെ രണ്ടുപേരു വന്നു പൊക്കിയെടുത്തു കൊണ്ടു പോയി

കുറെയധികം കൂട്ടികൾ ഇതെല്ലാം കണ്ടു നിൽപ്പുണ്ടായിരുന്നു ഞാനാരെയും മൈൻഡ് ചെയ്യാതെ കാന്റീനിലേക്ക് നടന്നു

കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അറ്റെൻഡർ ഞാൻ ഇരിക്കുന്നിടത്തു വന്നു ചോദിച്ചു

നീയല്ലേ പി ഡി സി യിലെ ഉണ്ണി

അതേ

നിന്നെ പ്രിൻസിപ്പൽ വിളിക്കുന്നു

കഴിച്ചിട്ട് വന്നാൽ പോരെ

വേഗം വേണം

അയാൾ തിരിഞ്ഞു നടന്നു വാതിൽക്കൽ എത്തി ഒന്നു കൂടി തിരിഞ്ഞു നോക്കിയിട്ട് പോയി

ഞാൻ ഊണ് കഴിച്ചു കഴിഞ്ഞു നേരെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നടന്നു

കോളജ് വരാന്തയിലും അവിടവിടെയുമായി കൂടി നിൽക്കുന്ന പലരും എന്നെ ചൂണ്ടി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്

മൂന്നാം നിലയിലാണ് പ്രിൻസിപ്പലിന്റെ  മുറി

ഞാൻ സ്റ്റെപ് കയറി ചെല്ലുമ്പോൾ താഴെക്കിറങ്ങി വരുന്നവർ എന്നെ കണ്ടു ഒതുങ്ങി നിൽക്കുന്നു ഞാൻ കടന്നു പോയി കഴിഞ്ഞു എന്തോ പതിയെ പറയുന്നു

ചോറുണ്ണാൻ ആകെ 10 മിനിട്ടെ എടുത്തുള്ളുവല്ലോ അതിനു മുൻപേ കോളജ് മൊത്തം അറിഞ്ഞോ

മുറിയുടെ മുൻപിലെത്തി ഹാഫ് ഡോറിൽ മുട്ടി

കമിൻ

ഞാൻ അകത്തേക്ക് കയറി ചെന്നു

താനാണോ ഉണ്ണി?

അതേ സർ

എത്ര മാസമായി താനി കോളജിൽ വരാൻ തുടങ്ങിയിട്ട്

ഒരു മാസമാവുന്നു സർ

മേശപുറത്തിരുന്ന ബെല്ലിൽ ഒന്നു ഞെക്കി

അടുത്ത മുറിയിൽ നിന്നു അറ്റെൻഡർ ഓടി വന്നു

അവരെ ഇങ്ങു വിളിക്കു

ആ മുറിയിൽ നിന്നും എന്നോട് വഴക്കുണ്ടാക്കാൻ വന്ന മൂന്നു പേര് കയറി വന്നു

തൊഴി കൊണ്ടവൻ അല്പം മുന്നോട്ടു വളഞ്ഞാണ് നിൽക്കുന്നത് അവന് ശരിക്ക് നിവർന്നു നില്ക്കാൻ പറ്റുന്നില്ല

ഇവർ ഉണ്ണിയെ ഉപദ്രവിക്കാൻ  ശ്രമിച്ചോ?

ഞാൻ ഒന്നും മിണ്ടാതെ നിന്നു

എടോ താൻ ഒന്നും പേടിക്കണ്ട ധൈര്യമായി പറഞ്ഞോ ഇവർ നിന്നെ ഉപദ്രവിച്ചോ?

ഞാനവരെ നോക്കി

തലയും കുമ്പിട്ട് നിൽക്കുകയാണ് മൂന്നു പേരും

ഇല്ല സർ

പിന്നെ താൻ ഇവരെ ഉപദ്രവിച്ചോ?

അത്

എന്നെ തല്ലാൻ വന്നപ്പോ ഞാൻ തടഞ്ഞു അല്ലാതെ ഉപദ്രവിച്ചൊന്നുമില്ല സർ

അതല്ലെടോ തന്നോട് ആദ്യമെ ചോദിച്ചത് ഇവന്മാർ തന്നെ ഉപദ്രവിച്ചോ എന്ന് ?

സാറിന് നല്ല ദേഷ്യം വന്നു

ഞാനൊന്നും മിണ്ടാതെ നിന്നു

ഉണ്ണി ഒരു പരാതി എഴുതി തന്നേരെ കഴിഞ്ഞ രണ്ട് മൂന്നു വർഷമായി ഇവന്മാരെ സഹിക്കുന്നു എങ്ങനേലും ഒരു ഡിഗ്രി എടുത്തോണ്ട് പോവട്ടെ ന്നു വിചാരിച്ചപ്പോൾ ഇവനൊക്കെ തിന്നിട്ടു എല്ലിന്റെ എടേൽ കേറുന്നതിന്റെ വിഷമം ഇന്നോടെ തീരണം മൂന്നിന്റെയും ഇവിടുത്തേ പഠിപ്പ്

അത് വേണ്ട സർ എനിക്ക് പരാതിയൊന്നുമില്ല

നീ പേടിക്കുകയൊന്നും വേണ്ട ഒരു വെള്ള പേപ്പറിൽ ഒരൊപ്പിട്ടു തന്നാ മതി

വേണ്ട സർ എനിക്ക് പരാതിയില്ല

ഇറങ്ങി പോടാ

ഒറ്റയലർച്ച ആയിരുന്നു പിന്നെ കേട്ടത്

ഞാൻ തിരിച്ചു വന്നു വണ്ടിയെടുത്ത് കോളേജ് ഗേറ്റ് കടന്നു കുറച്ചു ദൂരം കഴിഞ്ഞതും രണ്ട് ബൈക്ക് എന്റെ പുറകെ വന്നു

Leave a Reply

Your email address will not be published. Required fields are marked *