ഉണ്ണികുട്ടന്റെ യോഗം – 9 1അടിപൊളി  

രാത്രി എട്ടുമണി ആയപ്പോഴേക്കും  എക്സ്റ്റൻഷൻ ഫോൺ ബെല്ലടിച്ചു

സമീറക്ക് തീരെ വയ്യാതെ വന്നപ്പോൾ രാത്രി എന്നെ വന്നു വിളിക്കുന്നതിന്റെ ബുദ്ധിമുട്ടു കൊണ്ട് ഇക്കാ തന്നെ  കൊണ്ടു വന്നു വെച്ചതാണത്  ഇക്ക ഗൾഫിൽ നിന്നു കൊണ്ടു വന്നതാണ് വയറും വള്ളിയൊന്നുമില്ലാത്ത ഒരു ഫോൺ

ഞാൻ ഫോണെടുത്തു

അച്ഛാ …….അച്ഛനെ വാപ്പ വിളിക്കുന്നു  ചോറുണ്ണാൻ വരാൻ പറഞ്ഞു

സമീറ പാട്ട് പാടും പോലെ പറയുന്ന കേട്ടു അവിടെ മുഴങ്ങിയ കൂട്ടച്ചിരി എന്റെ കാതിലുമെത്തി

ഞാൻ ചെല്ലുമ്പോൾ വാപ്പയും മോളും ഊണ് മേശക്കരുകിൽ ഇരുപ്പുണ്ട്

അവരെവിടെ?

ഓള് മാര് ചോറും കിണ്ണവും കൊണ്ട് മുറിയിലിരുന്നേ തിന്നു അല്ലാണ്ട് ഇങ്ങോട്ട് ബരൂല

ചോറും പാത്രവുമായി വന്ന ഇത്താ പറഞ്ഞു  തീരും മുൻപേ രണ്ട് പേരും വന്നു എന്റെ എതിർവശത്തായി ഇരിപ്പുറപ്പിച്ചു

ഷാഹിന കൈയും കഴുകി ഇരിക്കാതെ അടുക്കളയിലേക്ക് ചെല്ലു എന്നിട്ട് ഉമ്മച്ചിയെ സഹായിക്ക് ഷബ്‌ന നീയും കൂടി ചെല്ല്

ഞാൻ കല്പിച്ചു

അപ്പൊ ഇത്തായോ

എന്റെ ഇടതു വശത്ത് വാപ്പയോടു ഏതാണ്ടൊക്കെ കല പില പറഞ്ഞോണ്ടിരിക്കുന്ന സമീറയെ ചൂണ്ടി ഷാഹിന ചോദിച്ചു

നിന്നോട് പറഞ്ഞത് നീ ചെയ്യ് അവളെ കൊണ്ടു ചെയ്യിക്കാറാവുമ്പോ ഞാൻ ചെയ്യിച്ചോളാം

സമീറ അവളെ നോക്കി കൊഞ്ഞനം കുത്തി

സമീ നിന്റെയീ സ്വഭാവം നിർത്തിക്കോ ഇല്ലേൽ നിന്റെ ചുണ്ടു ഞാൻ കുത്തിപ്പൊട്ടിക്കും ഞാൻ സമീറയെ വഴക്കു പറയുന്ന കേട്ടപ്പോ രണ്ടിനും സന്തോഷമായി

നിനക്കങ്ങനെ വേണം കിട്ടിയില്ലേ ടി ഇപ്പൊ ഷബ്‌ന ചേച്ചിയെ കളിയാക്കി

ഷബ്‌ന….

ഞാനൊന്നു ഉറച്ചു വിളിച്ചു

ഞാൻ പോയേ

അവൾ അടുക്കളയിലേക്കോടി

ങ്ങളിത് വല്ലോം കണ്ടോ അടുക്കള കാണാത്ത നിങ്ങടെ മക്കള് ദേ കറിയൊക്കെ എടുത്തോണ്ടും ബന്ന്

ഇത്താ ഇക്കായോട് പറഞ്ഞു

നമുക്ക് മൂത്ത ഒരു മോനില്ലാതെ പോയതിന്റെ കുറവ് ഇപ്പോഴാടി സൈനു

എനിക്ക് മനസിലാവണേ

അതിനെന്താ ഇതിനെയെടുത്തോ വാപ്പ  സമീറ എന്റെ കൈ പിടിച്ചു പൊക്കി

ഇതിനാണെൽ അച്ഛന്നുമില്ല അമ്മയുമില്ല നിങ്ങൾ ദത്തെടുത്തോ ഞങ്ങൾക്കെല്ലാം

സമ്മതം

നീ കണ്ടിട്ടില്ല ല്ലോ അവന്റെ ചേട്ടന്മാരെ

അവരിതെങ്ങാനും  കേട്ടാൽ കുടുംബത്തോടെ പച്ചക്ക് കത്തിക്കും എല്ലാത്തിനെയും അവരുടെ അനിയനല്ല മോനാ ഈ ഇരിക്കുന്നെ ഇക്കാ അവളോട് പറഞ്ഞു

അവരുടെ മോനാണേലെ എന്റെ അച്ഛനാ എനിക്ക് സ്വാമി തന്നിട്ട് പോയതാ ഇനിയിത് എന്റെയാ ഞാൻ തീരുമാനിക്കും ആർക്ക് കൊടുക്കണമെന്ന്

എന്റുണ്ണി ഇവളുടെ വായാട്ടം നിർത്താൻ എന്തേലും മരുന്നുണ്ടോ നിന്റെ കയ്യിൽ

ഇത്താ ചോദിച്ചു

ഉണ്ടല്ലോ അതിനൊരു എളുപ്പ വഴിയുണ്ട് എത്രേം പെട്ടെന്ന് കെട്ടിച്ചു വിടുക അതോടെ നമ്മൾ രക്ഷപെടും പിന്നെ കെട്ടുന്നവന്റെ വിധി

ഹാളിൽ കൂട്ടച്ചിരി മുഴങ്ങി

എന്നെ കെട്ടിച്ചു വിട്ടാലും ഞാൻ എല്ലാ ആഴ്ചയും ഇങ്ങോട്ട് തന്നെ വരൂലോ അപ്പൊ എന്ത് ചെയ്യും

നിന്നെ വല്ല കാട്ടറിബിക്കുംകെട്ടിച്ചു കൊടുക്കും അവരു നിന്നെ ദുബായിക്കു കൊണ്ടു പോകും  പിന്നെ വല്ല പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ വന്നാലായി

എന്നെ അങ്ങനെ കെട്ടിക്കുമോ വാപ്പച്ചി വാപ്പച്ചിക്ക് എന്നെ കാണണ്ടിരിക്കാൻ പറ്റോ എന്നെ ഇവിടെ അടുത്ത് എവിടേലും വിട്ടാ മതിട്ടോ എനിക്ക് വാപ്പച്ചിയെ കാണാൻ തോന്നിയാ ഓടി വരാവുന്ന ദൂരത്തു അവൾ ഇക്കയുടെ അടുത്തു കൊഞ്ചിക്കൊണ്ടിരുന്നു

എന്റെ നേരെ എതിരെ ഷാഹിനയും ഷബ്‌നയും ഇരുന്നു ഇത്താ എല്ലാവർക്കും വിളമ്പി

ഇത്താ കൂടിയിരിക്ക്

ഇല്ലെടാ ഞാൻ നേരത്തെ കഴിച്ച കൊണ്ട് വിശപ്പില്ല

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ടേബിളിലിരുന്ന എന്റെ ഇടം കൈ സമീറ എടുത്തു താഴേക്ക് വെച്ചു

ഈ തുമ്പിക്കൈ ഒന്ന് മാറ്റിയെ എന്റെ കൈ തട്ടുന്നു

ഇക്ക വളരെ കുറച്ചു മാത്രം കഴിച്ചു എഴുനേറ്റു

ഉണ്ണി നിങ്ങൾ പതിയെ എഴുനേറ്റാൽ മതി

ഇക്കാ എന്താ നിർത്തിയെ

എനിക്ക് ചോറു കഴിച്ചു കൂടാ ഉണ്ണിയെ ഷുഗറിന്റെ പ്രശ്നമുണ്ട് എന്നാലും പേരിനു ഒരിത്തിരി കഴിക്കും അത്രേയുള്ളു

ഇക്കാ എഴുനേറ്റു പോയതും ടേബിളിന്റെ അടിയിലൂടെ സമീറയുടെ ഇടം കൈ നീണ്ടു വന്നു എന്റെ തുടയിലിരുന്ന കൈ എടുത്തു അവളുടെ തുടയിലേക്ക് വെച്ചു എന്നിട്ടു ഒന്നുമറിയാത്ത പോലെ ചോറു വാരിയുണ്ടു കൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *