ഉണ്ണികുട്ടന്റെ യോഗം – 9 1അടിപൊളി  

ശരി ഇത്താ

ഞാൻ ഫോൺ വെച്ചു

ഒരാഴ്ച കടന്നു പോയി അതിനിടയിൽ വിനോദ് ലതയുടെ ഫുൾ ഡീറ്റെയിൽസ് തപ്പി എടുത്തിരുന്നു

അളിയാ നിനക്കവളെ ശരിക്കും ഇഷ്ടമാണോ

അവനെന്നോട് ചോദിച്ചു

അതേടാ

ചുമ്മാ ടൈം പാസ് ആണെങ്കിൽ വേണ്ടാടാ അതൊരു പാവം വീട്ടിലെ കുട്ടിയാ

അല്ലളിയാ  ഇന്നവളെ കെട്ടിച്ചു തന്നാലും കെട്ടാൻ ഞാൻ തയ്യാറാ

ഓഹോ അത്ര സീരിയസാണോ

പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ

എന്താടാ ഞാൻ ഒരാന്തലോടെ ചോദിച്ചു

നീയ് ഒരു ഓറഞ്ചു ജ്യൂസും രണ്ട് സമൂസയും കൂടി പറ

ഞങ്ങൾ കാന്റീനിൽ ഇരിക്കുകയായിരുന്നു

നീയെന്ത് പിണ്ണാക്ക് വേണേലും മേടിച്ചു തിന്നോ അതിനു മുൻപ് എന്താ പ്രശ്നമെന്നു പറ

അതായത് അളിയാ

അവളുടെ അച്ഛൻ മരിച്ചു പോയി

അതിനെന്താടാ പ്രശ്‍നം

ഹാ നീയിങ്ങനെ ഇടയിൽ കയറാതെ ഞാൻ പറയട്ടെ

പറഞ്ഞു തുലക്കു മയിരേ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ

അവളുടെ വീട്ടിൽ അമ്മയും ഒരനിയനുമേയുള്ളു  അനിയൻ തീരെ ചെറിയ പയ്യനാ അമ്മ കൂലിപ്പണിക്ക് പോയാ അവരെ വളർത്തുന്നെ

നീ പ്രശ്‍നം എന്താന്നു പറ കുണ്ണേ

എന്റെ ക്ഷമ നശിച്ചു

എടാ അതാണ് പ്രശ്‍നം

ഏതു???

അവരു തീരെ പാവപെട്ടവരാ

അത് കൊണ്ടെന്താടാ?

അല്ലാ നീ വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ചവനാ നിന്റെ ചേട്ടന്മാർ ആരും ഇങ്ങനെ ഒരു ബന്ധത്തിനു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

അത്രേയുള്ളോ

അതേ അതൊരു നിസാര കാര്യമല്ലല്ലോ

നിന്റപ്പന്റെ പറീ ഈ ഈള കാര്യത്തിനാണോടാ നാറി നീ ഓറഞ്ചു ജ്യൂസും സമൂസെം കേറ്റിയെ നീയങ്ങനെ മൂഞ്ചണ്ട

അവൻ കുടിച്ചു പകുതിയാക്കിയ ജ്യൂസ് ഞാൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു

പ്ലേറ്റിൽ ബാക്കിയിരുന്ന ഒരു സമൂസ അവൻ പെട്ടെന്നെടുത്തു വായിലാക്കി

അളിയാ എവിടാടാ അവരുടെ വീട്

പറയാൻ സൗകര്യമില്ലെടാ നാറി നീയെന്റെ ജ്യൂസ് എടുത്ത് കുടിച്ചില്ലേ

ജ്യൂസ് നമുക്ക് വേറെ മേടിക്കാം നീ പറയെടാ

എന്നാ നീയൊരു മുന്തിരി ജ്യൂസ് പറ

ഇങ്ങനെ ഒരു മുതുമയിരൻ നീ എന്നാന്നു വെച്ചാ മേടിച്ചു കേറ്റ് എന്നിട്ടെന്റെ ലതകുട്ടിയുടെ ഡീറ്റെയിൽസ് പറ

നിന്റെ ലതകുട്ടിയോ അതിനു അവള് പറഞ്ഞോ നിന്നെ ഇഷ്ടമാണെന്ന്

അതിനല്ലേടാ നാറി നിനക്ക് ഞാനീ കാന്റീനിലെ സർവ്വ സാധനവും തന്നെ മേടിച്ചു തരുന്നേ

ഇത് നമ്മുടെ ഫ്രണ്ട്ഷിപ്പ്

അവള് വീണാ ചെലവ് വേറെ ചെയ്യണം

എന്ത് വേണേൽ ചെയ്യാടാ നീ ഒന്നു പറ

നീയിപ്പോ താമസിക്കുന്ന വീടില്ലേ ആ വീടും കഴിഞ്ഞു കുറേക്കൂടി പോയാൽ ഇടവന്നമുക്ക്

അതെനിക്കറിയാം ഇടവന്ന മുക്കിലെവിടെ

ഒന്നടങ്ങെടാ നാറി ഞാൻ പറയട്ടെ

അത് കഴിഞ്ഞങ്ങു ചെല്ലുമ്പോൾ ഇടത്തോട്ട് ഒരു മണ്ണ് റോഡ്

ആഹ് മണ്ണ് റോഡ് അവിടെയെവിടെ

ഒരു ഉഴുന്നുവട

അതൊക്കെ മേടിക്കാം നീ ബാക്കി പറ

നീ ഉഴുന്നു വടക്കു പറ

ചേട്ടാ ഒരു ഉഴുന്നു വട

ഞാൻ വിളിച്ചു പറഞ്ഞു

ആ മണ്ണ് റോഡ് വഴി കയറി ചെന്നാൽ ഇടതു വശത്ത്

മൂന്നാമത്തെ വീടാണ് ലതയുടെ അവളുടെ അമ്മയുടെ പേര് ദേവകിയമ്മ അനിയൻ ലതീഷ്  ഇനി ബാക്കി നാളെ പറയാം

ശനിയാഴ്ച രാവിലെ ഗുരുജി വന്നു ബസ് സ്റ്റാൻഡിൽ കാത്തു നിന്നു ഞാൻ അദ്ദേഹത്തെ കൂട്ടി ഇക്കയുടെ വീട്ടിൽ ചെന്നു

ഇക്കയും ഇത്തയും ഞാനും കൂടി സമീറയുടെ മുറിയിലെത്തി

അവളുടെ നാഡി പിടിച്ചും കണ്ണും വായുമെല്ലാം തുറന്നു നോക്കിയും വിശദമായി തന്നെ നോക്കി ഒരു കാലിനു തുട മുതൽ ശോഷിപ്പുണ്ട്

കൃത്യമായി മാസമുറ വരാറില്ല അല്ലെ

ഗുരുജി സമീറയോട് ചോദിച്ചു ഞാൻ അവിടെ നിൽക്കുന്ന കൊണ്ടാവണം അവൾ മറുപടി പറയാൻ മടിച്ചു

കുട്ടി നാണിക്കുകയൊന്നും വേണ്ട ഞങ്ങൾ നിന്നെ ചികിത്സിക്കാൻ വന്നതാണ് കൃത്യമായ വിവരങ്ങൾ അറിഞ്ഞാലേ അതിന് മരുന്ന് ചെയ്യാൻ പറ്റു

ഇല്ല

അവൾ നാണിച്ചു തല താഴ്ത്തി പറഞ്ഞു

അവളുടെ ശാരീരിക അവസ്ഥയെ കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ മുറി വിട്ടിറങ്ങി

താഴെ വന്നതും ഇക്ക ചോദിച്ചു

എന്റെ മോളുടെ കാര്യത്തിൽ എന്തേലും പ്രതീക്ഷയുണ്ടോ?

കുറച്ചധികം വൈകിയിരിക്കുന്നു അത് കൊണ്ട്  കുറച്ചധികം ചികിത്സ രീതികൾ ചെയ്യേണ്ടിയിരിക്കുന്നു സമയമെടുക്കും

കർശനമായ പഥ്യമാണ്

ചികിത്സ കഴിയും വരെ നിർദ്ദേശിക്കുന്ന ആഹാരം മാത്രമേ കുട്ടിക്ക് കൊടുക്കാൻ പാടുള്ളു മരുന്നിനോടുള്ള പ്രതികരണം പോലെയാണ് തുടർന്നുള്ള ചികിത്സ

Leave a Reply

Your email address will not be published. Required fields are marked *