ഞാനവളെ ശാസിച്ചു
സ്വാ…….സ്വാ…….സ്വാമി വന്നിട്ടുണ്ട്
അവൾ കിതച്ചു കൊണ്ട് പറഞ്ഞു
ഷൂവുരി ഞാൻ ഓടി അകത്തേക്കു കയറി
ഓടി ചെന്നു അദ്ദേഹത്തിന്റെ കാല് തൊട്ടു വന്ദിച്ചു സെറ്റിയിൽ നിന്നും എഴുനേറ്റ് അദ്ദേഹമെന്നേ പിടിച്ചു എഴുനേൽപ്പിച്ചു
ഇന്ന് വരുമെന്ന് പറഞ്ഞിരുന്നേൽ ഞാൻ ക്ലാസ്സിൽ പോവില്ലായിരുന്നല്ലോ
മധുര വരെ ഒരു യാത്രയുണ്ടായിരുന്നു തിരിച്ചു വരും വഴി മോളെയൊന്നു കാണാം എന്ന് കരുതി അതിനു നിന്റെ പഠിത്തം കളയുന്നതെന്തിനാ
എങ്ങനെയുണ്ട് പഠിപ്പ്
നന്നായി പോവുന്നു
വരൂ ഗുരുജി എന്നെയും വിളിച്ചു പുറത്തിറങ്ങി
നിന്നിൽ എനിക്കഭിമാനമുണ്ട് ഒരു പെൺകുട്ടിയുടെ ജീവിതമാണ് നീ മൂലം തിരിച്ചു കിട്ടിയത് നിന്റെ അർപ്പണ ബോധവും ആത്മാർഥതയും
പക്ഷെ……
ഗുരുജിയുടെ വാക്കുകൾ കേട്ടു ഉൾപുളകം കൊണ്ടിരുന്ന എനിക്കാ “പക്ഷെ “
യിൽ സർവ്വ പുളകവും കത്തി തീർന്നു
എന്താ ഗുരുജി എനിക്ക് പെട്ടെന്ന് ടെൻഷനായി
എന്തെങ്കിലും പിഴവ് വന്നുവോ
ഇപ്പോഴും വ്രതം തുടരുന്നുണ്ടോ
ഉവ്വ് ഗുരുജി
ആ പെൺകുട്ടിയുടെ അമ്മ നിന്നോടെങ്ങനാ
ഞാൻ ശ്രദ്ധിച്ചിട്ടില്ല ഗുരുജി
എങ്കിൽ ഞാൻ ശ്രദ്ധിച്ചു അവർക്ക് നിന്നോട് ശരീരികമായി ഒരു താല്പര്യമുണ്ട് അതത്ര പ്രോത്സാഹിപ്പിക്കേണ്ട
ശരി ഗുരുജി
അധികമാവരുത് എന്നെ ഉദ്ദേശിച്ചുള്ളൂ
ഇക്കായും ഇത്തായും സമീറയും കൂടി അങ്ങോട്ട് വരുന്ന കണ്ടു ഗുരുജി വിഷയം മാറ്റി
ഇനി വ്രതം അവസാനിപ്പിക്കാം സമീറ നിനക്ക് പുത്രീ ഭാവമാണ് മോൾക്ക് മനസിലായോ
ഇല്ല സ്വാമി
പ്രായം കൊണ്ടു നിനക്കും ഇവനും വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ഇവന് നിന്റെ അച്ഛന്റെ സ്ഥാനമാണ് എന്ന്
ഞാൻ ഇക്കയെയും ഇത്തയെയും നോക്കി ഇക്കയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നുമില്ല പക്ഷെ ഇത്തയുടെ മുഖത്തത് കേട്ടതും ഒരു തെളിച്ചമുണ്ടായി ഞങ്ങളുടെ അതിരു കടന്നുള്ള അടുപ്പം അവരിൽ എന്തോ അസ്വസ്ഥത ഉണ്ടാക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നിയിരുന്നു അവളോടുള്ള അടുപ്പം കൊണ്ടാണോ ഞാനവരെ അവഗണിക്കുന്നത് എന്ന ചിന്തയാവണം അവരെ വിഷമിപ്പിക്കുന്നത്
അവളെന്നെ നോക്കി ആരും കാണാതെ കൊഞ്ഞനം കുത്തി
ഇക്കാ 100 ന്റെ ഒരു കെട്ട് നോട്ടിനു മുകളിൽ ഒരു രൂപ നാണയം വെച്ചു അവളെ ഏല്പിച്ചു
ഇത് സ്വാമിക്ക് കൊടുക്കു മോളെ
അവളതു വാങ്ങി ഗുരുജിയുടെ കയ്യിൽ കൊടുത്തു കാല് തൊട്ടു വണങ്ങി
ഗുരുജി അതിൽ നിന്നും ഒരു രൂപ നാണയം മാത്രം എടുത്തു ബാക്കി അവളെത്തന്നെ ഏല്പിച്ചു
ഇത് ഉണ്ണിക്കു കൊടുത്തേക്ക്
ഇല്ല സ്വാമി ഉണ്ണിക്കുള്ളത് വേറെ കൊടുത്തോളം ഇത് അങ്ങേക്കുള്ളതാണ് ഇക്ക പറഞ്ഞു
എന്നാ ഇത് എനിക്കുള്ളതാണ്
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
മോൾക്കെന്തിനാ ഇത്രയും പണം
ഗുരുജി ചോദിച്ചു
ഒരാൾക്കൊരു സമ്മാനം വാങ്ങി കൊടുക്കാനാ
ആരാണാവോ ഇത്രയും വിലയേറിയെ സമ്മാനം വാങ്ങുന്ന ഭാഗ്യവാൻ
രഹസ്യമാ
അവൾ ഗുരുജിയുടെ ചെവിയിൽ എന്തോ പറഞ്ഞു
അത് കേട്ട് ഗുരുജി പൊട്ടിച്ചിരിച്ചു
എന്നാ ഞാനിറങ്ങട്ടെ
ഉണ്ണി നീയെന്നെ സ്റ്റാൻഡിലേക്ക് വിട്
വേണ്ട നീ കയറിവന്നു എന്തെങ്കിലും കഴിക്കു ഞാൻ കൊണ്ടു വിട്ടോളാം
ഞാൻ ഗുരുജിയെ നോക്കി
എങ്കിൽ നീ പോയി കഴിക്കു ഉണ്ണി
ഇനിയെന്നാ ഇനി വീട്ടിലേക്കു
പരീക്ഷ തുടങ്ങുവാ ഇനി അത് കഴിഞ്ഞിട്ടേയുള്ളു
ഗുരുജി എല്ലാവരെയും നോക്കി കൈ വീശി കാറിൽ കയറി
കാർ ഗേറ്റ് കടന്നു പോയി
ആർക്ക് സമ്മാനം ഉണ്ടാക്കനാടി നിനക്കിത്രേം പൈസ ഞാനവളുടെ ചെവിയിൽ പിടിച്ചു
പറയുലാടാ
അവളെന്റെ കൈ Prank അകത്തേക്ക് ഓടി ഞാനവളുടെ പുറകെയും
അവൾ സ്റ്റെപ്പുകൾ ഓടികയറി റൂമിലെത്തി വാതിലടക്കും മുന്നേ ഞാൻ വാതിൽ തള്ളി തുറന്നു അകത്തു കയറി
ഞങ്ങൾ പിടിയും വലിയുമായി കാൽ കട്ടിലിൽ തട്ടി ബെഡിലേക്ക് മറിഞ്ഞു
അവളുടെ മുകളിലേക്ക് മറിഞ്ഞു വീണതും കുറെ കാലമായി ഉറങ്ങി കിടന്ന എന്റെ പൗരുഷം ഉണർന്നെണീറ്റു അവൾക്കതു മനസിലാവും മുൻപേ ഞാനവളുടെ ദേഹത്തു നിന്നും എഴുനേറ്റു മാറി റൂമിൽ നിന്നുമിറങ്ങി താഴേക്ക് പോന്നു
