ഇടതു കാലിൽ ഒരു തണുത്ത സ്പർശം ഞാനെന്റെ വലം കാല് കൊണ്ട് അതിനു മുകളിൽ ഒന്ന് ചവിട്ടി കണെക്ഷൻ വരുന്നത് ഓപ്പോസിറ്റ് സൈഡിൽ നിന്നാണ് ഷാഹിനയാണോ ഷബ്‌നയാണോ രണ്ടിന്റെയും മുഖത്ത് ഒരു മാറ്റവുമില്ല ഞാനാ കാലിൽ ബലമായി ഒന്നമർത്തി
ഷാഹിനയുടെ മുഖത്ത് നിന്നു കാലിന്റെ ഉടമസ്ഥനെ പിടികിട്ടി
അവൾ കാലുയർത്തി എന്റെ മുട്ടിനൊപ്പം കൊണ്ടു വന്നു കാല് കൊണ്ട് തന്നെ എന്റെ കാലിൽ തഴുകി
അതിനടയിൽ ഒരാളുടെ കൈ വീണ്ടും വന്നു എന്റെ കൈ പിടിച്ചവളുടെ തുടയിടുക്കിലേക്ക് തിരുകി
ഞാൻ
ഷബ്‌നയെ ഒന്ന് നോക്കി അവളെന്നെ സൈറ്റടിച്ചു കാണിച്ചു
ഈശ്വരാ മൂന്നും കൂടി ഒരുമിച്ചാണല്ലോ ആക്രമണം
ഞാൻ തിരിച്ചു കണ്ണടച്ച് കാണിച്ചത് രണ്ട് പേരും കണ്ടു
രണ്ടിന്റെയും മുഖത്തു ഒരു മിന്നലുണ്ടായി
ചേട്ടായിക്ക് എന്നും വൈകിട്ട് ഇങ്ങോട്ട് വന്നാ പോരെ എന്തിനാ തന്നെയുണ്ടാക്കി കഷ്ട്ടപെടണെ ഷബ്‌ന ചോദിച്ചു
നിന്നെയൊക്കെ ആരുടേലും കൂടെ കെട്ടിച്ചു വിട്ടു കഴിഞ്ഞു ആലോചിക്കാം കേട്ടോ
എന്റെ കാലിന്റെ ചെറു വിരൽ ഷാഹിന ചവിട്ടിയരച്ചു
അത് ശരിയാണല്ലോ നിനക്കിവിടെ നിന്നു കഴിച്ചൂടെ ഞാൻ എന്തായാലും വെച്ചുണ്ടാക്കണം നീയെന്തിനാ വെറുതെ കഷ്ട്ടപെടുന്നേ ഇത്താ ചോദിച്ചു
അതൊന്നും ശരിയാവില്ല ഇത്താ നാട്ടുകാർക്ക് പിന്നെ അത് മതി എന്തേലുമൊക്കെ പറഞ്ഞുണ്ടാക്കാൻ
ഇക്കായും
ഇത്തായും അത് കേട്ടു മുഖത്തോട് മുഖം നോക്കുന്നത് ഞാൻ കണ്ടു
ഇന്നിപ്പോ ഇക്കായിവിടെ ഉള്ളത് കൊണ്ടു മാത്രമാ ഞാൻ വന്നേ
എന്നാ ഇനി എന്നും രാത്രി ചോറും കൊണ്ട് ഞാൻ അങ്ങോട്ട് വന്നേക്കാം
സമീറ ഇടയിൽ കയറി
നിന്നെ 5 മണി കഴിഞ്ഞു പരിസരത്തു കണ്ടു പോവരുത്
പോടാ അച്ഛാ ഞാൻ വരും
ഇക്കാ എത്രയും പെട്ടെന്ന് ഇവളെ കെട്ടിച്ചു വിട്ടോ
ഇല്ലേൽ മോളെ കൊന്ന കുറ്റത്തിന് ഞാൻ അകത്ത് പോവേണ്ടി വരും
ഇനിയിപ്പോ നിന്റെ കൂടെ ഉത്തരവാദിത്വമല്ലേ
വേഗം കെട്ടിച്ചു വിടാൻ നോക്കു
ഇക്കാ കയ്യൊഴിഞ്ഞു
എടി ഞങ്ങടെ കാന്റീനിൽ ചായ അടിക്കുന്ന ഒരു പയ്യനുണ്ട് നല്ല പയ്യനാ നിന്നെപ്പോലെ തന്നെ പഠിക്കാൻ മിടുക്കനായ കൊണ്ട് എട്ടിൽ പൊട്ടിയപ്പോ ചായ അടി തുടങ്ങിയതാ എന്നാ സൂപ്പർ ചായയാന്നറിയോ അവന്റെ അവനെ നിനക്ക് വേണ്ടി ഒന്നാലോചിച്ചാലോ
വാപ്പച്ചി ഇത് കേട്ടോ അവൾ ഇരുന്നു ചിണുങ്ങാൻ തുടങ്ങി
എടി…നല്ല കറുത്ത പയ്യനാടി നിനക്ക് നല്ല ചേർച്ചയാരിക്കും
അവൾക്കതു കേട്ടു സങ്കടം വന്നു പെട്ടന്നവൾ കരഞ്ഞു കൊണ്ട് എഴുനേറ്റു പോയി
എല്ലാവരുടെയും മുഖം മങ്ങി
സമീ…..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഇങ്ങു വാ അവൾ കൈ കഴുകിയെന്നു വരുത്തി അവളുടെ മുറിയിലേക്കോടി
ഞാനും കഴിക്കൽ നിർത്തി എഴുനേറ്റു കൈ കഴുകി അവളുടെ മുറി അകത്ത് നിന്നു ലോക്ക് ചെയ്തിരിക്കുന്നു കരച്ചിലിന്റെ സൗണ്ട് പുറത്ത് കേൾക്കാം
മോളെ….സമീറെ ഞാൻ വാതിലിൽ തട്ടി വിളിച്ചു
ഞാൻ വെറുതെ പറഞ്ഞതല്ലേ വാതിൽ തുറന്നെ
സമീ……സോറി വാതിൽ തുറക്കു
എല്ലാവരും അവിടേക്കെത്തി ഇത്തായും ഇക്കയും മാറി മാറി വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല
സമീറേ ഞാൻ പറഞ്ഞതിനു ഞാൻ നിന്നോട് സോറി പറഞ്ഞു എന്നിട്ടും നീ വാതിൽ തുറന്നില്ല ശരി ഞാനിനി ഈ വീട്ടിലേക്കും വരുന്നില്ല നിന്നോട് മിണ്ടുന്നുമില്ല ഞാൻ പോവുന്നു
അടുത്ത സെക്കൻഡിൽ വാതിൽ തുറന്നവൾ പുറത്ത് വന്നു
നീ പോവോടാ എന്നെ ഇട്ടേച്ചു
അവളെന്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം തല്ലി
നീയെന്താടി
സമീറെ ഈ കാണിക്കുന്നെ
ഇക്കാ അവളോട് ദേഷ്യപ്പെട്ടു
ഇത്താ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു അവളുടെ കലി അടങ്ങാതെ അവളെന്നെ വീണ്ടും തല്ലി അവളുടെ കൈക്കിട്ട് ഇത്താ ഒറ്റയടി കൊടുത്തു
അവളെ പെട്ടെന്ന് ഞാൻ പിടിച്ചു മാറ്റിയ കൊണ്ട് അടി ചെറുതായി കൊണ്ടതേയുള്ളു
അതൊന്നും വേണ്ടാ എന്റെ കൊച്ചിനെ തല്ലാനൊന്നും പറ്റില്ല
ഞാനവളെ എന്റെ പിന്നിലേക്ക് മാറ്റി
പത്ത് മാസം ചുമന്നു പെറ്റ ഞാനാരാടാ വെറുതേക്കാരിയോ
അതൊക്കെ ആറു മാസം മുൻപ് ഇതേ ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയെടുത്ത ശരീരമാ അതിൽ തൊട്ടുള്ള കളിയൊന്നും വേണ്ടാ
