അതെന്നെക്കൊണ്ട് ഒരിക്കലും സാധിക്കാത്ത ഒന്നും…
‘“ സോറി…”
ഞാൻ തല താഴ്ത്തി…
“ഹാ it’s okay…അത് വിട്…തന്നെ പറ്റി പറഞ്ഞില്ലല്ലോ…ഇങ്ങനെ ഞാൻ മാത്രം സംസാരിച്ചാൽ നമ്മുടെ കമ്മ്യൂണിക്കേഷൻ എങ്ങനെ ശരിയാവും. എന്തെങ്കിലും എന്നോട് കൂടെ പറയു..എത്രയൊക്കെ ആയാലും നിന്റെ ഭർത്താവിന് ശേഷം നിന്നെ തൊടാൻ പോകുന്ന ഒരാണല്ലേ ഞാൻ. “
ദേവേട്ടന്റെ ആ വാക്കുകൾ കേട്ടതും ഞാൻ അങ്ങേരെ ഒന്ന് ഇടം കണ്ണിട്ട് തുറിച്ചു നോക്കി.. പോകെ പോകെ ഞാനും പതിയെ സംസാരിച്ചു തുടങ്ങി. എന്റെ നാടും വീടും ശ്യാം ഏട്ടനെ കണ്ടതും തുടങ്ങിയ കാര്യങ്ങൾ ഞാൻ ചുരുക്കി പറഞ്ഞുകൊണ്ട് തന്നെ സമയം ഞങ്ങൾ തള്ളി നീക്കി.. ഇഷ്ടമില്ലാത്ത ആളുടെ കൂടെ എങ്ങനെ പുറത്ത് പോകുമെന്ന് ശങ്കിച്ച ഞാൻ അതാ അയാളുടെ കൂടെ തന്നെ നേരം കാലം നോക്കാതെ സംസാരിക്കുന്നു.
എങ്കിലും, ദേവേട്ടൻ ഓരോന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കൂടെ നടക്കാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. ശ്യാമേട്ടനിൽ നിന്നും ഒരിക്കലും കിട്ടാത്ത എന്തോ ഒരു ആൺകരുത്തും ആധിപത്യവും ഞാൻ ഈ പുരുഷനിൽ
അനുഭവിക്കുകയായിരുന്നു. ഉള്ളുകൊണ്ട് ഞാൻ അവൻ എന്ന ആണിനെ കൊതിക്കാൻ തുടങ്ങിയിരുന്നു.
നടക്കുന്നതിനിടയിലാണ് വഴിയോരത്ത് ഒരു ഐസ്ക്രീം പാർലർ കണ്ടത്. ദേവേട്ടൻ നടപ്പ് നിർത്തി എന്നെ നോക്കി.
“ഐസ്ക്രീം വേണോ?”
ഞാൻ ഉള്ളിൽ ചെറിയ ആഗ്രഹമുണ്ടായിട്ടും വേഗത്തിൽ വേണ്ടെന്ന് തലയാട്ടി.
പക്ഷേ, എന്റെ കള്ളം അങ്ങേരു കണ്ണിൽ നോക്കി തന്നെ കണ്ടുപിടിച്ചു.. ദേവേട്ടൻ എന്നോട് ഒന്നും പറയാതെ നേരെ ചെന്ന് ഒരു ഐസ്ക്രീം വാങ്ങി വന്നു. എന്നിട്ടത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങാതിരുന്നില്ല.
ഞങ്ങൾ കടലിലേക്ക് നോക്കി പാർക്കിലെ ഒരു ബഞ്ചിൽ ഇരുന്നു. ദേവേട്ടനോട് അടുത്തിരുന്ന് സംസാരിക്കാൻ പേടിയുള്ളതുകൊണ്ട് ഞാൻ മിണ്ടാതെ ഐസ്ക്രീം സ്പൂണിൽ കോരി കഴിച്ചുകൊണ്ടിരുന്നു. പക്ഷേ, അങ്ങേരുടെ കണ്ണുകൾ എന്നിൽ തന്നെ തറഞ്ഞുനിൽക്കുന്നത് ഞാൻ അറിഞ്ഞു. ആ നോട്ടത്തിന്റെ ആഴം കൂടിയപ്പോൾ ഞാൻ സഹികെട്ട് പുരികം പൊക്കി അങ്ങേരെ നോക്കി നോക്കി.
‘എന്താ?’ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.
“ഐസ്ക്രീമിനോട് ഇത്രയ്ക്ക് കൊതിയുള്ള ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത്…” ദേവേട്ടൻ പറഞ്ഞു.
ആ ഡയലോഗ് പറയുമ്പോഴാണ് ഞാൻ ആദ്യമായി അങ്ങേരുടെ മുഖത്തെ ആ പൂര്ണ്ണമായ ചിരി കാണുന്നത്. ആ മാസ്സ് ലുക്കിന് പിന്നിലെ വശ്യമായ ചിരിയിൽ എന്റെ മനസ്സ് മയങ്ങിപ്പോയി. അയാൾ ചിരിക്കുന്നത് കണ്ടപ്പോൾ എന്നിലെ സകല നാണവും ഭയവും അലിഞ്ഞുപോയി. അറിയാതെ തന്നെ, എന്റെ കയ്യിലിരുന്ന ഐസ്ക്രീമിൽ നിന്നും ഒരു സ്പൂൺ എടുത്ത് ഞാൻ ദേവേട്ടന് നേരെ നീട്ടി.
ദേവേട്ടൻ ഒട്ടും മടിക്കാതെ എന്റെ കൈപിടിച്ച് ആ സ്പൂണിലെ ഐസ്ക്രീം വായിലാക്കി.
എന്റെ നോട്ടം അങ്ങേരുടെ മുഖത്ത് നിന്ന് മാറുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ് അങ്ങേരു വിരലുകൾ കൊണ്ട് എന്റെ ചുണ്ടിലേക്ക് തൊട്ടത്. എന്റെ താഴത്തെ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന ഐസ്ക്രീം ദേവേട്ടൻ പതുക്കെ തുടച്ചെടുത്തു. ആ സ്പർശനത്തിൽ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. ഞാൻ ഞെട്ടി ബോധത്തിലേക്ക് വന്നു.
ദേവേട്ടൻ എന്നെ നോക്കിക്കൊണ്ട് തന്നെ തന്റെ ആ വിരൽ സ്വന്തം നാക്കുകൊണ്ട് നക്കി .
“ഇപ്പോഴാ ഇതിന് കുറച്ചുകൂടെ ടേസ്റ്റ് വന്നത്…” അങ്ങേരു എന്റെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.
അത് കേട്ടതും എന്റെ മുഖം ചുവന്നു തുടുത്തു തക്കാളി പോലായിരുന്നു.. കടുത്ത നാണത്തോടെ ഞാൻ തല താഴ്ത്തി… ഉള്ളിൽ എവിടെയോ കാമത്തിന്റെ ഒരു വലിയ തരംഗം തന്നെ ഇരച്ചുകയറിയ പോലൊരു തോന്നൽ എനിക്കുണ്ടായി..
— ഇനി ശ്യാമിന്റെ കണ്ണിലൂടെ തന്നെ കഥ വായിക്കാം.—-
അതിനുശേഷം അങ്ങേരെന്നെ തിരികെ വീട്ടിൽ കൊണ്ടുവന്ന് ആക്കി. വേധുവിന്റെ ആ ചെറിയ ഓർമ എന്നോട് വള്ളി പുള്ളി തെറ്റാതെ പങ്കുവച്ചപ്പോൾ എനിക്ക് നിരാശ, വിഷമം,കാമം എല്ലാം മാറി മാറി വന്നു.
